← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും [Wanderlust]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും [Wanderlust] · approved reader discussion

Madhu • 19-11-2021 20:11

Ho enthyoru twist..super bro polichu parayan vakkukal illa continue pls

TOM • 19-11-2021 19:49

ചേട്ടോ.
കഥ എങ്ങനെ ന്നോക്കിയാലും പൊളി ആണ് ട്ടോ. ഷി യും അമലും ഒറ്റക് അയാൾ. പിന്നെ പറയണ്ട ഇടക്ക് വരുന്ന ഒരുപാട് ടിസ്റ്റുകളും ഇനി അവർക്ക് വേണ്ടപ്പെട്ടവർ ആയിരിക്കുമോ ഇനി അവർ അനേഷിക്കുന്ന ആ വെക്തി. എന്തായാലും ഷി പറഞ്ഞത് പോലെ ആരായാലും അവർ ഇനി നമക് ഇടയിൽ വേണ്ട കഥ അവസാനിക്കുക ആണോ അതോടു കുടി ?. അങ്ങനെ സംഭവിക്കരുത് അപ്പോൾ നമക് അടുത്ത ഭഗത്തിൽ കാണാം ❤‍??

Siddu • 19-11-2021 19:47

അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

wanderlust • 19-11-2021 20:21

എന്റെ സിദ്ധു ബ്രോ....നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

Varathan • 19-11-2021 19:06

?❣️?

Nikhil • 19-11-2021 17:57

Powliii

Clegane@ • 19-11-2021 17:28

Aliyan anno atho aa klynm kazhikatha maaman anno villan? allel leenayude kettiyon?

❤?❤ ORU PAVAM JINN ❤?❤ • 19-11-2021 17:12

ഈ പാർട്ടും പൊള്ളിച്ചു വല്ലാത്തൊരു ട്വിസ്റ്റിലേക്കാണല്ലോ കാര്യങ്ങൾ പോണേ അടുത്ത പാർട്ടിന് വേഗത്തിൽ തരണം ❤❤❤

Balan • 19-11-2021 17:02

Ith polikkum ???

Linga • 19-11-2021 17:01

അമ്മായി അല്ലേ main villain?

ജോർജ് • 19-11-2021 16:56

വല്ലാത്തൊരു ട്വിസ്റ്റിലേക്കാണല്ലോ കാര്യങ്ങൾ പോണേ... എന്നാലും ആരായിരിക്കും അത്.... വൈശാഖിനു  അതിൽ  എന്തെങ്കിലും പങ്കുണ്ടാവുമോ  ആരെയൊക്കെ സംശയിക്കണം... ക്ഷമ ഇല്ലാട്ടോ... അടുത്ത പാർട്ട് വേഗം തരണേ.
ഈ  പാർട്ടും കിടു ആരുന്നു ????❤❤❤❤

Jon snow • 19-11-2021 15:37

Poli bro
Waiting for next part

Shihab • 19-11-2021 10:55

Bro nannayittund
kadha late aavalla bai

wanderlust • 19-11-2021 02:34

പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

????? • 19-11-2021 09:06

Upcomingil Vannittund..!❣️?

Jk • 18-11-2021 23:21

Bro sugam aanenn vishwasikkunnu
Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
??
❤️❤️❤️❤️
Waiting for next part

wanderlust • 19-11-2021 10:15

??❤️

Achillies • 18-11-2021 20:29

Wanderlust...❤❤❤

    Condolences on your losses...

തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,...
അതിന്റെ  എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു...
ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല...
ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

wanderlust • 19-11-2021 21:02

???❤️?

Manu • 18-11-2021 19:41

വളരെ സന്തോഷമായി തുടരട്ടെ

സണ്ണി • 18-11-2021 12:40

കഥയുടെ പേര് കണ്ട് കേറി.
അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
ആകെ ഒരു കൺഫ്യൂഷൻ . പഴയ
ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
മനസിലായത് . അവിടെ ഞാൻ ആണ് ,
ഫസ്റ്റിൽ!
കുറേ കാലം ആയില്ലേ മറന്നു പോയി.
ഒന്ന് കൂടി വായിച്ചിട്ട് വരാം..
നല്ല ഫീൽ ഉണ്ടായിരുന്നു..

wanderlust • 18-11-2021 13:05

Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

DEVU • 18-11-2021 11:04

❤️❤️❤️pwoli bro

Suryan • 18-11-2021 07:49

?????

Shambu • 18-11-2021 02:50

Pewer ആയിട്ടുണ്ട്‌

Akp • 18-11-2021 02:03

Welcome back.
പൊളി ആയിട്ടുണ്ട്.

Shambu • 18-11-2021 02:00

ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല.... കോവിഡ് മാറിയോ... അനിയന്റെ കല്യാണം കഴിഞ്ഞോ..... തിരിച്ചു ഗൾഫിൽ പോയോ ?

wanderlust • 18-11-2021 10:07

കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ... ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

ഇടുക്കിക്കാരൻ • 18-11-2021 00:56

എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
Love you ബ്രോ
ഇനി താമസിപ്പിക്കല്ലേ
പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
?

wanderlust • 18-11-2021 10:08

തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

White devil • 18-11-2021 00:12

എത്ര നാളായി കാത്തിരിക്കുന്നു ഇപ്പൊൾ വരാൻ തൊന്നിയല്ലോ ഇനിം കാത്തിരിക്കും

Shilpa • 17-11-2021 22:27

Bro ...vannathil valare athikam santhosham .....eni varillanne karuthi????.but varathe erikkan egane kore kariyam ullathe arinjilla ..... enthayalum eni polikkam .....❤️

Amal • 17-11-2021 16:26

ബ്രോ സൂപ്പർ ഇന്നലെ കൂടി ഈ കഥയുടെ കാര്യമോർത്തത് ഉള്ളൂ

The_Wolverine • 17-11-2021 16:24

ഈ സ്റ്റോറിക്ക് വേണ്ടി കൊറേ നാളായിട്ട് Waiting ആർന്നു… ❤️❤️❤️

? • 17-11-2021 15:49

Aaha Jewellery shop motham endallo ?
nalla anthasulla kadha ketto ?
Thudarnnum predhishikunnu ketto ?

Sneham matharam ketto ??
Ennu ?

wanderlust • 25-11-2021 14:43

❤️

wanderlust • 17-11-2021 15:33

അടുത്ത പാർട് ഉടനെ ഉണ്ടാവും. എഴുതി തുടങ്ങിയിട്ടുണ്ട്. കൂടിവന്നാൽ ഒരു 3 ദിവസം. നിങ്ങൾ എല്ലാവരും കാണിക്കുന്ന സ്നേഹത്തിന് ഒത്തിരി നന്ദി. ❤️❤️??

Salharali • 17-11-2021 15:52

Ithokkeya thirrichuvaravu....orre powli....scene illa bro mmlu wait aakkaa...

Chitra • 17-11-2021 15:23

Polichu brother, kadha nannayittundu, enne ormayille

wanderlust • 17-11-2021 17:56

ഓർമയുണ്ട്... ? ആരെയും മറന്നിട്ടില്ല

Smkr • 17-11-2021 15:21

Bro thaalparyam undangil eniku onnu
Whatsapp msg ayakkavo kadha orupadu ishtta pettu ithu ezhuthiya alle onnu parichayapedanm ennu manasu parayunu plz bro vere oninum alla just onnu samsarikkan ithrayum nal vayicha kadhakkal pole alle ithu sherikkum eniku feel aayi ishttam ayi ❤❤❤  നാമ്പർ bro rply tharuvanangil ayachu tharam i love you bro for thes story ❤

wanderlust • 17-11-2021 17:58

?❤️

Smkr • 18-11-2021 23:36

7025784089 bro

wanderlust • 01-12-2021 22:30

ഞാൻ താങ്കളെ വിളിച്ചിരുന്നു.. പക്ഷെ ഫോൺ എടുത്തില്ല. ഇനി എപ്പോഴെങ്കിലും വിളിക്കാം. ഗൾഫ് നമ്പർ കണ്ടാൽ എടുക്കാൻ മടിക്കരുത് ?❤️

Diya Francis • 17-11-2021 15:13

Welcome back bro...❤️

സഖാവ് • 17-11-2021 15:02

❤❤❤❤❤ ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല....
ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

wanderlust • 17-11-2021 17:56

വരും ബ്രോ

Kurup • 17-11-2021 14:55

തിരിച്ചുവരവ് അടിപൊളി.
അടുത്തത് പെട്ടന്ന് കമോൺ ❤

????? • 17-11-2021 14:54

Super...!???

ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയില്ല. ഈ പാർട്ട് പൊളിച്ചു..!? Speed കൂടുന്നുണ്ടോ എന്നൊരു സംശയം. കഥയുടെ ടച്ച് പോയത് കൊണ്ട് കഴിഞ്ഞ part ഒന്നുകൂടെ വായിച്ചു. എന്തെങ്കിലും updates ഉണ്ടോന്ന് അറിയാൻ ഇടക്ക് ഇടക്ക് comments വന്നു നോക്കുമായിരുന്നു. ഇത്രയും gap വന്നത്കൊണ്ട് ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്നാണ് കരുതിയിരുന്നത്. എന്തായാലും ബ്രോ.. തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം.❤️ അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമല്ലോ ല്ലേ..?

Waiting For The Next Part ❣️

സ്നേഹം..!❤️❤️❤️❤️❤️

Tarzan • 17-11-2021 14:27

Polichu bro. Wait cheythath kondu gunam undayi.

Balan • 17-11-2021 13:52

Ponnu chetta ithrem naalum kaath irunathin oru gunnam indaayi ammathiri entry alle ith
Pna speed lesham koodiyon oru samshayam anyway sambavam polichu ???

Armpit_Lover • 17-11-2021 13:45

Welcome back ?

rashid • 17-11-2021 13:32

പൊളി, ഇനി ഉണ്ടാവില്ലെന്ന് വിചാരിച്ച് ഇരുന്ന കഥയാണ്, mass എൻട്രിയോടെ തിരിച്ച് വന്നത്, വേട്ട ആരംഭിച്ച് കഴിഞ്ഞു, ഇനി എതിരാളികൾ വിറക്കും. അടുത്ത ഭാഗം വേഗം വരട്ടെ

wanderlust • 17-11-2021 17:56

??❤️

Fantastic Beast • 17-11-2021 13:24

അണ്ണൻ തിരുമ്പിവന്തിട്ടാൻ,

എന്നെന്നേക്കുമായി ഉപേക്ഷിച്ച ഒന്നിന്റെ പുനരാഗമനം പൊളിച്ചു മുത്തേ സൂപ്പർ, എന്തായാലും ദുബായിൽ എത്തിയില്ലേ എഴുതി തകർക്കു ❤️❤️❤️❤️❤️

Chouro • 17-11-2021 12:12

എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു നിങ്ങൾ തിരിച്ചു വരും എന്ന്. ഞാൻ എല്ലാ ദിവസവും siteil കേറുന്നത് നിങ്ങളുടെ പേര് കാണാൻ ആണ്. ഇന്ന് അത് കണ്ടു തിരിച്ചു വന്നതിനു വളരെ നന്ദി.

XxX • 17-11-2021 11:45

Thangalk cinema le kadha ezhthan pokkude
Nice story and brilliant details

Njn ee kadhade sthiram preshakanann
Gap vannapo njn vicharich nirthi nn
It's good to see you back

wanderlust • 17-11-2021 17:57

?? ആഗ്രഹം ഉണ്ട് ബ്രോ..

കിണ്ടി • 17-11-2021 07:50

വായിക്കാം
തിരിച്ചു വന്നതിൽ സന്തോഷം

Psyco • 17-11-2021 07:46

Ini vaikippikkalle.....

The_Wolverine • 17-11-2021 16:23

ഈ സ്റ്റോറിക്ക് വേണ്ടി കൊറേ നാളായിട്ട് Waiting ആർന്നു... ❤️❤️❤️

Nikhil • 17-11-2021 07:12

Powliii

ജോർജ് • 17-11-2021 06:29

കാത്തിരുന്നാൽ എന്ത് വേണ്ടി???  പൊളപ്പൻ സാധനം  അല്ലേ വന്നതേ.. ❤❤❤❤
അപ്പൊ നീണ്ട ഇടവേളകൾ ഇല്ലാണ്ട് പോരട്ടെ.. ????????

Uff • 17-11-2021 06:17

Great feel ?♥♥♥♥♥♥♥??♥♥♥❤❤❤❤❤❤❤❤❤?????

Kabuki • 17-11-2021 06:17

Awesome maan soooooooooooper??

Kamuki • 17-11-2021 06:16

Ellam kondu poli no comment only kiss and hugs??lub u

Kamikan • 17-11-2021 06:16

Uff superb part kidukki monuse polichu