← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust] · approved reader discussion

Gokul • 27-02-2022 12:50

❤️❤️❤️

പൊന്നു.? • 25-11-2021 18:53

വൗ...... കിടുക്കി കളഞ്ഞു.

????

സ്മിത • 07-03-2021 18:54

നന്നായി എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും.

അസ്സലായി എന്ന് പറഞ്ഞാലും ഉദ്ദേശിക്കുന്ന എഫക്റ്റ് വരില്ല.

മറ്റൊരു വാക്ക് കിട്ടാത്തത് കൊണ്ട് ഗംഭീരം എന്ന് മാത്രം പറയുന്നു

wanderlust • 09-03-2021 10:41

??❤️❤️

Raghu • 07-03-2021 06:52

Ashane adutha part vegam poratte... Adipoli ayittonde.

wanderlust • 07-03-2021 00:46

ഈ ഒരു ഭാഗത്തിന് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ട് എടുത്തുപറയേണ്ടത് ആണ്. ഈ കഥയെ നിങ്ങൾ എല്ലാവരും എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ഇവിടെ വന്ന കമെന്റുകൾ വായിച്ചാൽ അറിയാം. എല്ലാവർക്കും നന്നായി ഫീൽ ചെയ്തു എന്ന് മനസ്സിലാക്കാൻ പറ്റി. ഇത് എഴുതുമ്പോൾ ഞാൻ എത്ര വിഷമിച്ചിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമല്ലോ. ഇതിലെ നായകൻ അമൽ ഞാൻ ആണ് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടാണ്  എഴുതുന്നത്. ഇപ്പോഴാണ് എഴുത്തുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളം ഉണ്ടാകുമെന്ന് മനസിലാക്കിയത്. കാരണം എഴുതുന്ന ആളുടെ മനസിൽ ഇതൊരു കഥയല്ല.... ജീവിതമാണ്. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും അഭിപ്രായങ്ങളും കാണുമ്പോൾ വീണ്ടും എഴുതുവാനുള്ള ഊർജമാണ് ലഭിക്കുന്നത്.

എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

❤️???

wanderlust • 07-03-2021 00:45

ഈ ഒരു ഭാഗത്തിന് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ട് എടുത്തുപറയേണ്ടത് ആണ്. ഈ കഥയെ നിങ്ങൾ എല്ലാവരും എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ഇവിടെ വന്ന കമെന്റുകൾ വായിച്ചാൽ അറിയാം. എല്ലാവർക്കും നന്നായി ഫീൽ ചെയ്തു എന്ന് മനസ്സിലാക്കാൻ പറ്റി. ഇത് എഴുതുമ്പോൾ ഞാൻ എത്ര വിഷമിച്ചിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമല്ലോ. ഇതിലെ നായകൻ അമൽ ഞാൻ ആണ് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടാണ്  എഴുതുന്നത്. ഇപ്പോഴാണ് എഴുത്തുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളം ഉണ്ടാകുമെന്ന് മനസിലാക്കിയത്. കാരണം എഴുതുന്ന ആളുടെ മനസിൽ ഇതൊരു കഥയല്ല.... ജീവിതമാണ്. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും അഭിപ്രായങ്ങളും കാണുമ്പോൾ വീണ്ടും എഴുതുവാനുള്ള ഊർജമാണ് ലഭിക്കുന്നത്.

എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

❤️???

wanderlust • 07-03-2021 00:45

ഈ ഒരു ഭാഗത്തിന് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ട് എടുത്തുപറയേണ്ടത് ആണ്. ഈ കഥയെ നിങ്ങൾ എല്ലാവരും എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ഇവിടെ വന്ന കമെന്റുകൾ വായിച്ചാൽ അറിയാം. എല്ലാവർക്കും നന്നായി ഫീൽ ചെയ്തു എന്ന് മനസ്സിലാക്കാൻ പറ്റി. ഇത് എഴുതുമ്പോൾ ഞാൻ എത്ര വിഷമിച്ചിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമല്ലോ. ഇതിലെ നായകൻ അമൽ ഞാൻ ആണ് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടാണ്  എഴുതുന്നത്. ഇപ്പോഴാണ് എഴുത്തുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളം ഉണ്ടാകുമെന്ന് മനസിലാക്കിയത്. കാരണം എഴുതുന്ന ആളുടെ മനസിൽ ഇതൊരു കഥയല്ല.... ജീവിതമാണ്. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും അഭിപ്രായങ്ങളും കാണുമ്പോൾ വീണ്ടും എഴുതുവാനുള്ള ഊർജമാണ് ലഭിക്കുന്നത്.

എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

❤️???

Mass • 07-03-2021 00:13

Heartbroken ?
Karanjilla enne ullu , odukathe feeling aaki kalanju , aake onnum cheyyan pattatha avastha aareyum sangadapeduthanum pattilla santhoshippikkanum kazhiyatha pole

Beeman • 06-03-2021 21:41

Puthya part evde

love is fake • 06-03-2021 04:08

nithyayeyum shilnayeyum orumichu kalikk avante first nyt nu munp thanne

Vishnu • 06-03-2021 02:13

????????????????
ന്റെ പൊന്നോ നമിച്ചു ?????

BLACK. LOVER • 06-03-2021 00:41

❤polichu❤

Katta waiting ?

Wanderlust lover • 06-03-2021 00:25

Broi,എല്ലാരും പറഞ്ഞ പോലെ ഞാനും ആദ്യമായിട്ടാണ് ഈ സ്റ്റോറി ക്ക് കമന്റ്‌ ഇടുന്നെ പാർട്ട്‌ 20 ഇൽ എത്തുമ്പോ സ്റ്റോറി ഏറ്റവും മികച്ചതായിരിക്കുന്നു. But സ്റ്റോറി ഒരു
25 ഇൽ നിർത്തിയാൽ ഭയങ്കര മോശം ആയിരിക്കും സത്യം പറയാലോ ഈ സ്റ്റോറി തൊടങ്ങ്യഉട്ടൊള്ളൂ bro 25 ഒരിക്കലും നിർത്തരുത് ഇപ്പൊ തുടരുന്ന പോലെ തന്നെ കൊറച്ചു കമ്പിയും കൊറച്ചു ഇമോഷണൽ പാർട്ട്‌ ഓക്കേ വെച്ച് സ്റ്റോറി ലേറ്റസ്റ്റ് ആകാം
അതിന് ഒരു examble ആണ് nmmde 'sagar kottappuram ' ബ്രോ try you can
And still waiting next biggest value parts

wanderlust • 13-03-2021 20:02

???❤️?

Praji • 05-03-2021 23:00

പൊളി സാനം ?❤️

Binu • 05-03-2021 22:54

ഇയ്യാൾക് വല്ല സിനിമ കഥയെഴുതാൻ പൊക്കൂടെ... എന്തുവാ ഒരു feel.. ഒരു ജനപ്രിയ സിനിമ പോലെ ഹൃദയസ്പര്ശി ആയ എഴുത്ത്... u r really talented..
പറയാതിരിക്കാൻ വയ്യ മച്ചാനെ... ഹൃദയങ്ങളെടുത്തമ്മാനമാടും പോലെ.... real  scholer... സത്യനന്തിക്കാട് touch.. wow

wanderlust • 13-03-2021 20:01

?? എന്റെ ബ്രോ നിങ്ങൾ ഇങ്ങനൊന്നും എന്നെ വാനോളം പുകഴ്ത്തല്ലേ..... ??❤️?

ഞാന്‍ മായാവി • 05-03-2021 22:54

Super

Siddu • 05-03-2021 22:15

നീയെന്തിനാ എന്നെയിങ്ങനെ കരയിക്കുന്നെ? അമ്മ മോളുടെ മനസ്സു മാറ്റാൻ നോക്കുന്നതൊക്കെക്കൊള്ളാം പക്ഷെ അവരെത്തമ്മിൽ തെറ്റിച്ചേക്കരു ഒടുക്കം അമലിന്റെ ഇടതും വലത്തുമായി നിത്യയും ഷിൽനയും കാണണം.

Manu • 05-03-2021 20:23

ആദ്യായിട്ടാ comment ചെയ്യണേ.... കമൻ്റ് ചെയ്യാതെ വയ്യ. അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ട് ബ്രോ... കമ്പി വായിക്കാൻ വേണ്ടി തുടങ്ങിയ കഥയ... But now in love with amal, ഷീ and അമ്മായി...

കട്ട waiting for next part...

wanderlust • 13-03-2021 20:03

നിങ്ങളുടെയൊക്കെ സ്നേഹം ആണ് പ്രചോദനം.... ??❤️?

Nicky • 05-03-2021 18:45

ഇതാണ് best part. 

But ഷി . അവള് സൂപ്പർ ആണ്.  അവളെ പോലെ ഒരുത്തിയെ വേണം കെട്ടാൻ.  ഇത് ആർക്കും ദോഷം ഇല്ലാതെ avasanipikkane.

ഞാനൻ • 05-03-2021 17:24

Waiting for next part

ചിക്കു • 05-03-2021 16:53

സൂപ്പർ ആയിട്ടുണ്ട് ഇപ്പോളാണ് കഥ വായിക്കാൻ കൂടുതൽ ഇന്റർഎസ്റ് ആയതു

Achillies • 05-03-2021 16:00

ഗംഭീരം......
Required പ്ലോട്ട് ഇപ്പോൾ എത്തി.
ഒഴുക്കിന് എതിരെ തിരിയുമ്പോൾ ചിലപ്പോൾ കഥ പൊളിയും, പക്ഷെ ഇവിടെ കത്തിപ്പിടിച്ചു.....
One of the best part....
സ്നേഹം ബ്രോ....
അടുത്ത പാർട്ടിനായി വല്ലാതെ കൊതിക്കുന്നു....
സ്നേഹപൂർവ്വം....❤❤❤

Kamukan • 05-03-2021 15:34

ബ്രോ profile pic engane edunne

wanderlust • 05-03-2021 16:12

Bro.
Wordpress.com ഇൽ പോയി ഇമെയിൽ ഐഡി വച്ച് ഒരു അക്കൗണ്ട് create ചെയ്താൽ മതി. അവിടെ നമ്മുടെ പ്രൊഫൈൽ pic സെറ്റ് ചെയ്താൽ മതി. അതേ പിക്ചർ ഇവിടെയും കാണിക്കും.

ഞാൻ ഇങ്ങനെയാണ് ചെയ്തത്, മറ്റ് മാർഗങ്ങൾ ഉണ്ടോ എന്നറിയില്ല. ഇതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ കമെന്റ് ചെയ്താൽ മതി. തീർച്ചയായും റിപ്ലൈ തരും.

❤️❤️?

ടോണി • 05-03-2021 21:38

Thanks for this, bro.. Will do ??

ചാക്കോച്ചി • 05-03-2021 14:59

മച്ചാനെ... എന്താപ്പാ പറയാ..... മൊത്തത്തിൽ ആകെ നായ്ക്കോലം കെട്ടല്ലോ....പാതി വഴിയിൽ നിർത്തിയ അവസാന അഞ്ചു ഭാഗങ്ങൾ ഇന്നലേം ഇന്നും കൊണ്ടാണ് വായിച്ചു തീർത്തത്....ഈ ഭാഗം വായിച്ചപ്പോ പുല്ല് വേണ്ടാർന്നു എന്നായിപ്പോയി.....കാരണം ഒന്നാം ഭാഗം മുതലേ ഷി ഉള്ളിൽ കയറിക്കൂടിയതാണ്..... ഷി ഉള്ളിൽ ഒരു  വിങ്ങലായി ഇപ്പോഴും ഉണ്ടേ... ഇജ്ജാതി അവസ്ഥയൊന്നും ശത്രൂന് പോലും വരുത്തരുത്... പാവം അമലൂട്ടൻ.... മൊത്തത്തിൽ സെഡ് ആയല്ലോ....ഒപ്പം ഷിൽനയും......ഇതിപ്പോ ഷീടെ അവസ്ഥയും കട്ടപൊക ആണല്ലോ.....അമ്മായിയും മൊത്തത്തിൽ പെട്ട് കിടക്കാണല്ലോ....
ഇനി ഒക്കെ ഇന്റെ കയ്യിലാണ് ഉള്ളത്... ഒക്കെ വിട്ട് തന്നിരിക്കുന്നു.... ആരെയും അധികം സങ്കടപ്പെടുത്താതെ ഒക്കെ ഒരു തഞ്ചത്തിൽ ഡീൽ ആക്കിക്കള.........എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്......

Mass • 07-03-2021 00:02

Same avastha aan bro , njanum last rand part ippo orumich aan vayichath, sherikkum vendenu enn thonni poyi aake sed aaki kalanj , enthokke paranjalum kadha adupoli aan pakshe full oru sankadam aayi
??

wanderlust • 05-03-2021 11:56

നിങ്ങൾ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. അടുത്ത പാർട് എഴുതി തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

❤️???

Octopus ? • 05-03-2021 14:19

❣️
Ok Bro ?
With Love ?

ഞാനൻ • 05-03-2021 06:03

എന്താപറയ ...
സൂപ്പർ

Shadow • 05-03-2021 01:40

As usual...

Unmatched skill.

Thanks for the story.

കുട്ടപ്പൻ • 05-03-2021 01:28

ആദ്യായിട്ട ഈ കഥയ്ക്ക് കമന്റ് ചെയ്യുന്നത്.
തുടക്കം മുതൽ കഥയുടെ ഒഴിക്കിനൊപ്പം ഞാനും ഉണ്ടായിരുന്നു.
ഈ പാർട്ട്‌.... Just wow ?
20 പാർട്ട്‌ വന്നതിൽ ഏറ്റവും മികച്ചു നിന്നത് ഇതാണ്.
അമലിന്റെ മനസിലുള്ള സങ്കർഷം നല്ലപോലെ വ്യക്തതയോടെ എഴുതി. അത് വായനക്കറിലേക്ക്
നല്ലപോലെ ഇറങ്ങീട്ടുണ്ട്.
ഈ പാർട്ട് വായിച്ചപ്പോ ഒരു നീറ്റൽ ഉണ്ടായി.
അധികം പറയാൻ അറിഞ്ഞൂടാ..
അടുത്ത പാർട്ടുമായി വേഗം വാ
സ്നേഹം ❤️

Sreeraj • 05-03-2021 01:06

?കമ്പിയില്ലാതെ കമ്പിക്കഥ ആസ്വദിക്കുന്നത് ആദ്യമായിട്ടാണ്?
.
.
.
.
❤️കട്ട waiting for next part❤️

Dingan • 05-03-2021 00:42

Oru raksheem illa bro,but tragedy aakkalletta ellarem happy akkanam

JominPaul • 05-03-2021 00:25

The Best Part Ever..!❤️??

ഇത്രയും വലിയ ഒരു മാറ്റം കഥക്ക് വളരെ അനിവാര്യം ആയിരുന്നു. അത് വളരെ നന്നായി execute ചെയ്തു.

//ഇരുണ്ട മേഘങ്ങൾ മാറി പ്രത്യാശയുടെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുക തന്നെ ചെയ്യും.//

അതിനായി കാത്തിരിക്കുന്നു..!?

ഒത്തിരി സ്നേഹം..!❤️❤️❤️

rashid • 04-03-2021 23:36

അടിപൊളി, വല്ലാത്ത ട്വിസ്റ്റുകൾ ആണല്ലോ കഥയിൽ, ട്രാജഡി ആകുമോ അവസാനം? അങ്ങനെ ആക്കരുത്, happy ending ആവണം.

Vipin • 04-03-2021 23:14

ഒരു രക്ഷ ഇല്ല ചങ്ങായി...പൊളിച്ചു

Kamukan • 04-03-2021 22:45

ഇപ്പോൾ അന്ന് മനസിൽ ആയതേ കഥ എഴുത്തു അത്ര ഈസി അല്ല എന്ന് എനി വേ ഗുഡ് നിങ്ങൾ എല്ലാം അന്ന് എന്നെ കഥ എഴുതാൻ ഇൻസ്പിറേഷൻ തന്നവർ

Kamikan • 04-03-2021 22:43

ഇങ്ങനെ തന്നെ വേണം കഥ പിന്നെ അടുത്ത പാർട്ട്‌ ഉടൻ നോക്കണം

?? • 04-03-2021 22:35

Mindblowing episode man...

ടോണി • 04-03-2021 21:57

ഒരുപാട് വേദനിപ്പിച്ച part തന്നെയായിരുന്നു അമളൂട്ടാ.. എന്നാലും ഏറ്റവും best part ഉം ഇത് തന്നെയാണ്.. (Probably, the best ever part of a story in this site till now..)

രസിപ്പിച്ചും, കമ്പിയടിപ്പിച്ചും, പിന്നെ ഇരുത്തി ചിന്തിപ്പിച്ചും, ടെൻഷൻ അടിപ്പിച്ചും, വിഷമിപ്പിച്ചും, സന്തോഷപ്പെടുത്തിയുമൊക്കെ എഴുതുന്ന ബ്രോയുടെ ഈ കഴിവ് ചെറുതൊന്നുമല്ല.. (സത്യമായാലും ഭാവന ആയാലും..)

Love ?

Payyans • 04-03-2021 21:41

കൊള്ളാം മുത്തേ പൊളിച്ചു കമ്പി മാത്രം ആയാൽ ഒരു ഗും ഇല്ലല്ലോ കൊറച്ചു ലൈഫ് കൂടെ ചേർന്നാലേ കഥ അടിപൊളി ആകൂ.ഇപ്പൊ കഥ സൂപ്പറായിട്ടൊണ്ട്

Shahul • 04-03-2021 20:41

സൂപ്പർ

Vishnu • 04-03-2021 20:19

Super story bro
Waiting for next part

Anand • 04-03-2021 20:00

എന്താ പറയാ സംഭവം പൊളിച്ചു ഗംഭീരം വീണ്ടും മനോഹരം ആയൊരു എഴുത്ത് സമ്മാനിച്ചതിന് നന്ദി.
കമ്പി ഇല്ല എന്ന് ആദ്യം പറഞ്ഞപ്പോൾ തന്നെ എന്തോ കാര്യം ആയിട്ട് തന്നെ നടക്കാൻ പോകുന്നു എന്ന് ഊഹിച്ചത പക്ഷേ ഇത്രെയും ഒക്കെ കൊണ്ട് എത്തിക്കും എന്ന് പ്രതീക്ഷിച്ചില്ല.
അമലിന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നി.
അമ്മായി സ്വന്തം മകളുടെ നന്മക്ക് വേണ്ടി ആണ് അകന്നത് എന്ന് അറിയാം എന്നാലും അവരോട് ചെറിയ ഒരു ദേഷ്യം ഉണ്ട് എന്നാലും അമൽ തെറ്റുകാരൻ തന്നെയാണ്.
എനിക്ക് ഇൗ കഥയിലെ ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രം ആണ് ശിൽന, അമലിനെയും അവളെയും ഒന്നിപികണം എന്ന് വല്ലാത്ത ഒരു ആഗ്രഹം ഉണ്ട്.
അവൾ എന്തോ പ്ലാൻ ചെയ്തിട്ട് ഉണ്ടെന്ന് മനസ്സിലായി എന്തായിരിക്കും അവൾ അമലിന്റെ അടുത്ത് നിന്ന് സാധിച്ചു തരാൻ പറയുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് ♥️♥️♥️

Arun Das • 04-03-2021 18:54

ഒരു രക്ഷെ ഇല്ല സൂപ്പർബ് ബ്രോ.
waiting for next part….

A T • 04-03-2021 18:23

എന്റെ പൊൻനാശാനെ പൊളിച്ചു സൂപ്പർ ഫീൽ അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുവാ

Octopus ? • 04-03-2021 18:14

Bro എന്താണ് പറയേണ്ടത് എന്ന് അറിയില്ല...
തുടക്കം തന്നെ നിങ്ങൾ ഒരു clue തന്നിരുന്നു എങ്കിലും....
അത് എത്ര touching ആവും എന്ന് പ്രതിഷിച്ചില്ല......
സത്യം പറഞ്ഞാൽ എനിക്ക് ആ അമ്മായിയോട് ദേഷ്യം തോന്നി എങ്കിലും അവനും തെറ്റുകാരൻ ആണ്.
.
.
.
Pne മറ്റൊരു കാര്യം കൂടി bro ഇതിൽ തെളിയിച്ചു "പറയേണ്ടത് ചെയ്യണ്ടതും ഇത് രണ്ടും വേണ്ട സമയത്തു കൃത്യമായി ചെയ്‌തില്ലേൽ pne അത് set ആയി കിട്ടാൻ വലിയ പാടാണ്. ഒരുപക്ഷെ അതൊരിക്കലും set ആവുകയും ചെയ്യില്ല "...
മ്മ് ?
എന്തായാലും bro പറഞ്ഞപോലെ കാർമേഘങ്ങൾ എല്ലാം അകന്ന് പുതിയ നിലാവെളിച്ചം വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു... ?
NB: ❤️ശിൽന❤️ അവൾ ശെരിക്കും ഒരു മാലാഖയാണെന്ന് എന്ന് തോന്നിപ്പോയി... ?
മ്മ് പാവം കൊറേ സങ്കടപെട്ടു....
Anyways waiting for next part.... ?
With Love ?

Shilpa • 04-03-2021 17:59

Ente ponnu bro enthe feel ane story ...Polichoo...ennalum ammayiye amalootanum ayi akalandenum .....athe bayankara vishamam ayi ....adutha partile onne aduppikke bro ...love you ❤️❤️❤️ .... waiting for next part.....❤️❤️

Madhu • 04-03-2021 17:49

Ho super bro....oru apeksha undu thusharaye chathikkathe irikkanam...avar thammilulla kalyanam nannayi nadakanam.....

vijayakumar • 04-03-2021 17:41

kollam adipoli , nannayitundu bro,
amal dhukkagal kalarnna oru part ayirunnu ethu,
ammayi entha amaluttena ethra verukkan karanam ennu
manasilakunnille ,ellavarum pazhaya kaliyum chiriyumayi thirike varumannu prathishayode adutha partinayi kathirikkunnu..

rajitha • 04-03-2021 17:38

ഹോ ഒരു രക്ഷെ ഇല്ല കരച്ചിൽ വന്നു എനിക്ക്

Jayan.k • 04-03-2021 17:31

Sarikkum karayippichu kalanjollo bro next part eppol varum

King • 04-03-2021 16:47

Art of writing