← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] · approved reader discussion

Gokul • 27-02-2022 18:29

❤️❤️❤️

പൊന്നു.? • 26-11-2021 09:52

Adipoli story.....

????

Shihan • 16-11-2021 18:31

Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം

wanderlust • 16-11-2021 00:12

അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??

ടോണി • 16-11-2021 07:41

??????

Octopus ? • 16-11-2021 09:47

???

Sharath pattambi • 16-11-2021 16:36

??

Wanderlust • 12-11-2021 15:16

എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കഥ തുടർന്നു കൊണ്ടുപോകുന്നതിൽ വീഴ്ചപറ്റി. ഗൾഫിൽ ഉണ്ടായിരുന്ന ഞാൻ ലീവിന് നാട്ടിലേക്ക് പോകുന്ന കാര്യം നിങ്ങളുമായി പങ്കുവച്ചിരുന്നു. നാട്ടിൽ എത്തിയ ശേഷം കൊറോണ ബാധിതനായി. വേണ്ടപ്പെട്ടവരിൽ ചിലർ മരണമടയുകയും ചെയ്യുകയുണ്ടായി. ആ ഒരു വിഷമഘട്ടത്തിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ 7 മാസങ്ങൾക്ക് ശേഷം വീണ്ടും പുതിയൊരു ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ഇനി മുതൽ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

?

Arif • 13-11-2021 03:42

കാത്തിരിക്കുന്നു...

Sharath pattambi • 15-11-2021 22:45

Sorry for your losses bro..

Anyway waiting for your re-entry

Octopus ? • 16-11-2021 09:47

?

Octopus ? • 08-11-2021 18:30

Bro.....
Entenglum oru update undo?
Waiting 4 your response ?

വീരൻ • 08-11-2021 13:03

കഥ എഴുതിയില്ല എങ്കിലും കമൻറ് സെക്ഷനിൽ വന്ന് ഒരു update തരണം

Siddu • 31-10-2021 12:49

ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.

കിണ്ടി • 29-10-2021 08:42

എനിക്ക് തോന്നുന്നു പുള്ളി നാട്ടിൽ തന്നെയാണ് ഉള്ളത് എത എഴുത്ത് നടകത്തത്

DEVU • 29-10-2021 07:51

Plz continue?

sneha • 27-10-2021 09:51

പ്രിയപ്പെട്ട എഴുത്തുകാരൻ വളരെ അപ്രതീക്ഷിതമായി ആയി ആയി വായിക്കാൻ ഇടവന്നു പാർട്ട് 1 മുതൽ 26 വരെ വരെ വായിച്ചുതീർത്തു അതിനുശേഷം ഇതുവരെ നമ്മുടെ കഥാനായകനായ അമലും നായികമാരായ തുഷാര ലീനയും നിത്യയും ഷേൽനയും ഓരോ കഥാപാത്രങ്ങളും മനസ്സിൽനിന്ന് വിട്ടു പോകുന്നില്ല ഇല്ല പ്രിയ സുഹൃത്തേ സുഹൃത്തെ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വായിക്കുന്നുണ്ടോ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല ഇല്ല എങ്കിലും ഞാൻ ആഗ്രഹിക്കുന്നു കഥയുടെ ഒരു അവസാനം വരെ വായിച്ചു ഈ കഥാപാത്രങ്ങൾക്ക് സന്തോഷമായി പ്രതീക്ഷിച്ചുകൊണ്ട് ഇല്ലെങ്കിൽ കുറേക്കാലം മനസ്സിൽ കഥാപാത്രങ്ങൾ വല്ലാതെ വീർപ്പുമുട്ടും അതുകൊണ്ടാണ്

Bacardi • 19-10-2021 20:17

Ella dhivasavum vann nookum. Ennenkilum verum enn predheekshikkunnu

جَاسِرْ • 18-10-2021 11:47

Bro any update pls?

രുദ്ര ദേവൻ • 24-09-2021 12:54

ലീന ടീച്ചർ ആണ്
ഒരു വില്ലത്തി ബാക്കിയെല്ലാം പുറകെ വരട്ടെ എന്തായാലും ടീച്ചറുടെ നല്ലൊരു കളി വേണം കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇനി വരുമോ എന്തോ

Achu • 24-08-2021 15:31

Backi evide bro

Jonny • 16-08-2021 13:43

Part 27place upolord

കിണ്ടി • 15-08-2021 12:02

ബ്രോ

RINIL • 05-08-2021 16:10

അങ്ങനെ ഈ കഥയും അവസാനമില്ലാത്ത പോയി അല്ലെ

Pk • 30-07-2021 19:02

എന്തുവാ ഇത് മോനെ ഇത്രയും ആളുകൾ പറഞ്ഞിട്ടും കേൾക്കാത്ത മനസ്

praveen • 20-07-2021 20:58

appurathu [ kadhakal.com] comment kandirunnu.[love action drama   part 11].
pakshe ingottu kanuilla.

Shambu • 06-08-2021 23:28

Athu mattaro aanennu thonunnu ?......bro corona kazhinju oru vivarom ella..... chilappol thirichu poitte backy story ullarikkum...

Jonny • 16-08-2021 15:32

Part 27place upolord

Chitra • 16-07-2021 15:09

Pettannu varooo

Abhijith • 14-07-2021 00:26

Bro etra naalayi kaathirikkunnu enthayi kadhayude bhaki varumo

Shafeek • 10-07-2021 11:24

ബ്രോ ഇതിൻറെ ബാക്കി എഴുതണം കഥ അടിപൊളിയായിട്ടുണ്ട് കഥസൂപ്പർ കട്ട വെയ്റ്റിംഗ്

Octopus ? • 08-07-2021 16:09

Bro Any Updates......?

Jithin • 02-07-2021 23:20

Bro nice story katha backi porattea

Kujaava • 02-07-2021 01:04

Baaki evideo ethraa kothichitt ith vaayikkunath ariyo vallathiru chethaayi poyi ??

Suryan • 25-07-2021 10:47

Any updates..?

Explow • 30-08-2021 04:32

Next part set akk

Diggambaran • 01-07-2021 16:02

അങ്ങനെ മറ്റൊരു നല്ല കഥ കൂടി വായനക്കാരെ ഊഞ്ഞാൽ ആട്ടികൊണ്ട് നിർത്തിയിരിക്കുന്നു..... എന്നാലും 26 എപ്പിസോഡ് എഴുതിയിട്ട്......
ബല്ലാത്ത സെയ്തായി പോയി ഹിമാറെ... ... ???????

കാമുകൻ • 27-08-2021 20:49

മിച്ചുവിന്റെ അടുത്ത പകർപ്പ്.... അല്ലാതെ ഇപ്പൊ എന്താ പറയാ....
മിച്ചു - 27 part(ടീച്ചർ ആന്റിയും ഇത്തയും )
Wanderlust - 26 part....

സ്വാഭാവികം ?
❣️

Diggambaran • 13-09-2021 15:04

???

Nixon • 01-07-2021 01:27

Wanderlust...please come bacj

Captain_America • 30-06-2021 08:05

എന്തെങ്കിലും ഒരു Update തരാവോ ബ്രോ...

കാമുകൻ • 27-06-2021 21:33

ബ്രോ.........
തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ???
❣️

Vishnu • 04-09-2021 15:46

അടുത്തഭാഗം എപ്പോ അപ്‌ലോഡ് ചെയ്യും

Benedict • 20-06-2021 16:38

Bro kashttundtto oru update tha bro ??

Sree • 20-06-2021 02:32

Bro ഇത് continue chey waiting anu ethinu vende

Suryan • 16-06-2021 11:43

Ithinte updates onnum ayille...??‍♂️??‍♂️

Pareekutty • 15-06-2021 13:18

ഭയങ്കര ചതി ആയി പോയി

Amalmallu • 13-06-2021 20:25

കാത്തിരിക്കുന്നു.... നിനക്ക് വേണ്ടി... വരില്ലേ ഈ വഴി.... ബ്രോ.... അടുത്ത പാർട്ട്‌ വരില്ലേ....

Octopus ? • 12-06-2021 18:12

Bro any update?

Pareekutty • 11-06-2021 11:41

Hello

Shambu • 09-06-2021 15:43

Kore aayallo ......maduthu pandaram........eni varuo

? ? ? • 07-06-2021 11:46

ഇന്നും നോക്കി  വരവിനായി കാത്തിരിക്കുന്നു

Siddu • 31-05-2021 15:47

ഈ കഥയോടുള്ള എല്ലാ താല്പര്യവും പോയി. ഇനി ഇതിന്റെ അടുത്ത പാർട്ട് വന്നാലും വായിക്കേണ്ടാന്നങ്ങു തീരുമാനിച്ചു.

Ashik • 03-06-2021 07:21

ആദ്യം ആയിട്ട് ആണ് ഞാൻ ഒരു കമൻ്റ് ഇടുന്നത് ഈ സൈറ്റിൽ, അത് ചേട്ടൻ്റെ കഥക് ആണ്. വയ്യ കൊറോണ വന്ന് എന്ന് മാത്രം അറിയൂ.ബാക്കി ഉള്ളവര് പറയാണെ പോലെ ചേട്ടൻ ഈ കഥ ഇട്ടേച്ച് പോയത് ആണെന്ന് ഞാൻ കരുതുന്നില്ല എന്നാലും കഥ കാണത്താപോ ഒരു വിങ്ങൽ ആണ്.ഒരു പ്രാർത്ഥന ഉണ്ട് ചേട്ടന് ഒന്നും സംഭവിച്ച് കാണല്ലെ എന്നാണ്. ഞാൻ കഥ വായികുന്നത് ഒക്കെ നിർത്തി ഈ സൈറ്റിൽ ഇടക്ക് ആകെ വന്ന നോക്കുന്നത് ചേട്ടൻ്റെ കഥ മാത്രം ആണ് .ഞാൻ ആദ്യം ആയിട്ട് ഒരു കഥ വായിച്ച് കരഞ്ഞത് ഇതിൽ ആണ്. അന്ന് കുറേ കരഞ്ഞു.അതോണ്ട് ബാക്കി പോസ്റ്റ് ചെയ്യും എന്ന് വിശ്വാസത്തോടെ .....

Koottukaran • 26-05-2021 17:15

പകുതി വച്ചിങ്ങനെ നിർത്താനാണെങ്കിൽ എന്തിനാണ് വായനക്കാരെ ഇങ്ങനെ ത്രിശങ്കു സ്വർഗത്തിൽ നിർത്താനായി കഥകൾ എഴുതി തുടങ്ങു്ന്നത് തന്നെ.......  അറ്റ്ലീസ്റ്റ് അവസാനിച്ചു എന്നെങ്കിലും പറഞ്ഞൂടെ. ..., really disappointed.....

Manu • 20-05-2021 19:06

ബ്രോയിനു കൊറോണ പിടിച്ചതിന് ശേഷം ഒരു വിവരവും ഇല്ലാ... Praying nothing bad has happened.

Aparan • 20-05-2021 15:42

Ndhayi bro eni ethinu Vendi wait cheyano? Reply enkilum tharanam plzz

Sal • 19-05-2021 01:45

ഓടെ ബ്രോ ബാക്കി

Arun • 17-05-2021 15:19

അടുത്ത ഭാഗം എപ്പോഴാ ബ്രോ
കട്ട വെയ്റ്റിംഗ്...

Godzilla • 17-05-2021 14:58

Nthayi.. Bro.. Oru responce umillallo...

കിണ്ടി • 16-05-2021 21:48

Hello enthayi

Riya • 16-05-2021 13:45

രണ്ടു മാസം ആയി ഇനി ഇതിന്റെ next പാർട്ട്‌ വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ

Suryan • 12-05-2021 22:45

Vellom nadakkumo atho ithum pathi vazhill nirthumo...?
Nthelum onnu para bro

Midhun • 12-05-2021 18:29

Bro entayiiii