← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax] · approved reader discussion

Zachu • 14-01-2023 11:08

Ammayyine ozhivaku pls ini athu Arumbore അണ് സ്നേഹത്തിൻ്റെ ഒരു വിലയും ഇല്ലേ

Siddu • 10-12-2022 17:41

ഇതിനൊരു രണ്ടാം ഭാഗം തരില്ലേ സ്നേഹിതാ ??? ഏതൊക്കെ കഥയും കഥാപാത്രങ്ങളും വന്നുപോയാലും അമ്മായിയും പൊന്നരഞ്ഞാണവും വേറിട്ടുതന്നെ നിൽക്കും. നിത്യക്കുട്ടിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

Rosey • 06-03-2022 19:53

കൂടുതൽ ഒന്നൂം പറയാനില്ല ..നല്ല ഒരു അടിപൊളി സ്റ്റോറി  27 പാർട് വരെ വായിച്ചുനിർത്തിയത് ആണ് ..പിന്നെ എപ്പോഴാ പാർട് കാണുന്നത്..ബാക്കി എല്ലാം ഒറ്റ ട്രിപ്പിൽ വായിച്ചു..ഹാപ്പി ..

Gokul • 28-02-2022 01:33

❤️❤️❤️❤️

Abubheekaran • 01-02-2022 00:34

Best story ever

Aadhi • 20-01-2022 15:39

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് പൊന്നാരഞാണമ്മിട്ട അമ്മായിയും മകളും. ഇടക് വച്ചു നിർത്തിയപ്പോൾ സങ്കടം ആയി പിന്നെ ഇടക് വന്നു നോക്കും അടുത്ത ഭാഗം വന്നോ എന്ന്. പിന്നെ തുടർ ഭാഗങ്ങൾ എത്തിയപ്പോ സന്തോഷമായി. ശിൽനയെയും അമ്മായിയെയും തുഷാരെയെയും ഒത്തിരി ഇഷ്ടമായി. തുഷാര മരിച്ചപ്പോൾ സങ്കടം വന്നു ?. എന്തായാലും ഈ കഥക് നല്ല ക്ലൈമാക്സ്‌ തന്നതിനു നന്ദി ❤️. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മണിയൻ • 09-01-2022 12:22

ഞാൻ ഇത് വഴിച്ചു thearthatha എന്നാലും തുഷാര and ശിൽന , നിത്യ അമ്മായി എന്നിവർ എൻ്റെ മനസ്സിൽ ഉണ്ട് അത് കൊണ്ട് പിന്നെയും കമൻ്റ് ഇടുന്നത്,
       തന്നോട് ദൈവം ചോദിക്കും,എന്തിനാ aa
പാവം തുശരയെ കൊന്നത്,ഞാൻ ഒരു പാട് കരഞ്ഞു,അത് കൊണ്ടാ ഞാൻ കഥ വഴികുന്നത് നിറുത്തിയത് എന്നാലും പിന്നെയും വഴിച്ചു,തുഷാര എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്,തുശരയെ എനിക്ക് tharou ,i love തുഷര i like she,pinne ശിലനയു m ammayium,
    Thusharaarichapo eniku oru paadu സങ്കടം ആയി എന്തിനാ aaa പാവത്തിനെ കൊന്നെ????2021 ഇൽ vaazhichitu ഇപ്പോഴാ comment idunne,1 മാസം kazhinjitindavum വാഴിച്ചിട്?,തുഷാര i miss you i love you

Octopus ? • 01-01-2022 00:22

Happy New year ?

Octopus ? • 02-01-2022 01:23

Bro,
❣️"One of the best stories I have ever read"❣️

ആദ്യം തന്നെ അഭിപ്രായം വൈകിയതിൽ സോറി ?.....
ഇതു ഇറങ്ങിയ അന്ന് തൊട്ടു വായിക്കുന്നതാ ഇടയിൽ ഒരു ചെറിയ ഇടവേള വന്നു എന്നതെഴിച്ചാൽ.... ഈ കഥ എവിടെയും മുന്നിട്ടു നില്കും ?.

ഇതിന്റെ പ്രത്ത്യേകത എന്തെന്നാൽ ഇതിൽ ഓരോ ആളുടെയും ഫീലിംഗ് ഞങ്ങൾക്കും തൊട്ടു അറിയാൻ പറ്റി എന്നതാണ്.....
എന്തായാലും
അമലും?ഷിൽനയും?നിത്യയും ഒക്കെ ഇനി അവരുടെ ഇടയിലേക് വന്ന പുതിയ ആദിത്തിയായ തുഷാരയുടെ കൂടെ ജീവിതം ആഘോഷിക്കട്ടെ❣️.

ഇതിനു ഒരു രണ്ടാം ഭാഗം വേണം എന്നാ ഒരു അഭിപ്രായം എനിക്ക് ഇല്ല കാരണം അഥവാ ഒന്നാം ഭാഗത്തിന് ഒത്തു പോവാൻ പറ്റിയില്ലെങ്കിൽ എല്ലാം പോവും......
സൊ വേണമെങ്കിൽ ഒരു ടൈലൻഡ് പോലെ ഒന്ന് ആവാം എന്ന് കരുതുന്നു......
അവിടെ പറ്റുവെങ്കിൽ "ലീ-യെ" കൂടെ ഉൾപെടുത്തിയാൽ നന്നായിരിക്കും ഇനി ഇല്ലെങ്കിലും കുഴപ്പം ഇല്ല.
ഇവർ മൂന്നു പേരുടെയും ഇനിയുള്ള ലൈഫ് ഒന്ന് brief ആയി എങ്കിലും കണ്ടാൽ മതി, എന്താണ് എന്ന് വച്ചാൽ ഇതിന്റെ ലാസ്റ്റ് ഭാഗങ്ങൾ കുറച്ചു ഓടിച്ചുപൊയ പോലെ തോന്നി ബട്ട് അതു വല്യ രീതിയിൽ കഥയെ ബാധിച്ചില്ല കേട്ടോ..... സ്മൂത്ത്‌ ആയിരുന്നു.... ?

ബ്രോ ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ അഭിപ്രായം ആണ് നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ കാരണം നിങ്ങളുടെ കഥയിൽ എന്തു വേണം എന്നതു നിങ്ങളുടെ സ്വാതന്ത്ര്യം ആണ് ?.

കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അഭിപ്രായം പറയാൻ വൈകിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോതികുന്നു......
പിന്നെ ഇതുപോലെ മനോഹരമായ ഒരു കഥ ഞങ്ങള്ക്ക് സമ്മാനിച്ചതിനു നിങ്ങൾക് നന്ദിയും പറയുന്നു ?.
ഇതു പോലെ ഒന്ന് ഇനി ഉണ്ടാവുമോ എന്ന് അറിയില്ല പക്ഷെ നിങ്ങളുടെ എല്ലാം കഥളും വായിക്കം ❤️

With Love
Octopus
???

wanderlust • 29-12-2021 12:20

എല്ലാവരുടെയും അഭിപ്രായങ്ങൾ വായിച്ചിരുന്നു. ഇത് അവസാന ഭാഗമായതുകൊണ്ടാണ് ഞാൻ ആർക്കും റിപ്ലൈ തരാതിരുന്നതാണ്. ഇതിന് ഒരു രണ്ടാം ഭാഗം വേണമെന്ന് പലരും പറഞ്ഞുകണ്ടു. അത് ശ്രമിക്കാം എന്നുമാത്രം ഇപ്പോൾ പറയാം. എപ്പോ എന്നൊന്നും ചോദിക്കരുത് പ്ലീസ്..?❤️.

ഈ കഥയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ❤️?

Adith • 05-01-2022 20:38

Super story. I liked it. Ammayi surrogacy cheyyunnathu sex cherthu parayamayirunnu. Aa samayathe kalikalum koodi aavamaayirunnu.

Armpit_Lover • 26-12-2021 00:31

Bro pdf edamo

Madhu • 25-12-2021 13:29

Super bro onnum parayan illa polichu...

Devil • 24-12-2021 04:31

വളരെ നല്ല കഥയായിരുന്നു , ഒരു പാർട് പോലും നിരാശപ്പെടുത്തിയില്ല

Suriyan • 22-12-2021 14:44

Kiduthal ishttapetta kathayan,oru happy ending thannathinu thanks..
Eniyum nalla kathakal ezhuthanm..

പൊന്നു.? • 22-12-2021 12:44

സൂപ്പർ സ്റ്റോറി.
നല്ലൊരു പര്യവസാനം തന്നതിന് നന്ദി.

????

Achillies • 22-12-2021 12:30

Wanderlust...❤❤❤

   വളരെ ഭംഗിയുള്ള ഒരു കഥാവസാനം,....ഒത്തിരി കൊതിപ്പിച്ച പ്രണയിപ്പിച്ച മനസ്സിൽ നൊമ്പരം നിറച്ച ഒരു കഥയുടെ അവസാനം കാണുമ്പോൾ വിഷമം തോന്നുന്നുണ്ടെങ്കിലും പൂർണ്ണത ഏതു സൃഷ്ടിക്കും അനിവാര്യമാണല്ലോ...
ഷിയും അമ്മായിയും അമലൂട്ടനും ഇനിയുള്ള ജീവിതത്തിന്റെ മധു നുകർന്നു ജീവിക്കട്ടെ,..വിദൂരതയിൽ എന്നെങ്കിലും ഷി ക്ക് ഒരു കുഞ്ഞിനെ വയറിൽ താങ്ങുവാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
അരളിപ്പൂന്തേൻ തലയിൽ കയറിയത് കൊണ്ടാവണം ഇതല്പം ഫാസ്റ്റ് ആക്കിയോ എന്ന് തോന്നി,
അമ്മയിയുടെയും ശിൽനയുടെയും തമ്മിലുള്ള നാണവും ചമ്മലും മാറുന്നത് ഒന്ന് ഓടിച്ചു പോയത് പോലെ...
അത് ഓരോ ദിവസങ്ങളും നിമിഷങ്ങളുമായി വായിക്കാൻ ആഗ്രഹിച്ചിരുന്നു...
അതൊഴിച്ചാൽ ഒത്തിരി ഇഷ്ടപ്പെട്ടു...

സ്നേഹപൂർവ്വം...❤❤❤

exchange • 22-12-2021 16:20

That's what even I was hoping, (The title said it that way). He should have elobrated the days before the goa trip where the ultimate happened. Didn't really had to give the serrogecy part and all

Makku • 22-12-2021 07:56

Hi Wanderlust,
    പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഞാൻ വായിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കഥ...എല്ലാ കഥാപാത്രങ്ങളും കണ്മുന്നിൽ ഉള്ളതുപോലെ...കഥ  തീർന്നതിൽ  വളരെ  വിഷമം ഉണ്ട്.. ഇതിന്റെ രണ്ടാം ഭാഗം  പറ്റുമെങ്കിൽ എഴുതണം... ഇനിയും ഇതുപോലെയുള്ള  നല്ല നല്ല  കഥകൾ  എഴുതാൻ  സാധിക്കട്ടെ....

Siddu • 23-12-2021 22:20

അതെ. ഇതിന്റെ രണ്ടാം ഭാഗം എഴുതിയേ പറ്റൂ.

Shambu • 22-12-2021 01:18

എന്തൊക്കെ പറഞ്ഞാലും കഥ തീർന്നപ്പോൾ വല്ലാത്തൊരു സങ്കടം?.... അമ്മായി, അമലുട്ടൻ, തുഷാര, ഷിൽന എല്ലാരേം ഇനി മിസ്സ്‌ ചെയ്യേണ്ടേ.........

Shambu • 22-12-2021 01:15

MARCH 23 മുതൽ NOVEMVER 16 വരെ ഉള്ള കാത്തിരിപ്പിന് ഇന്ന് വിട

Shambu • 22-12-2021 01:11

Aniyante കല്യാണം കാരണം വായനക്കാർ ക്ഷമ എന്തെന്ന് പഠിച്ചു..... കോവിഡ് കാരണം കഥ വൈകിയപ്പോൾ ഞാൻ ഒരുപാട്  comment shambhu, arun എന്ന പേരിൽ ഇട്ടിരുന്നു..... കൂടാതെ മറ്റൊരിടത്തു WANDERLUST എന്ന story കണ്ടപ്പോൾ ഇതിൽ ഇനി സ്റ്റോറി വരില്ല എന്ന് കരുതി...... മോശമായ comment അന്ന് ഇട്ടതിൽ ഞാൻ ഇന്ന് ക്ഷമ ചോയ്ക്കുന്നു....

Shambu • 22-12-2021 01:05

Author name മാറ്റി, story name അമ്മായിയും മകളും എന്നാക്കി , തുഷാര എന്ന സുന്ദരി വന്നു..... എല്ലാം ഇപ്പോൾ ഓർക്കുന്നു.... സൂപ്പർ story..... ഇറങ്ങി അന്ന് തൊട്ട് വായിച്ചവർക്ക് ഈ സ്റ്റോറിയുടെ level നന്നായി അറിയാം....

Shambu • 22-12-2021 00:54

ഷീ കുട്ടിക്ക് സ്വർണ അരഞ്ഞാണം കൊടുക്കണം എന്ന് comment പറഞ്ഞെങ്കിലും കൊടുക്കുമെന്ന് കരുതിയില്ല...... ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല സ്റ്റോറി.... കോവിഡ് വന്ന് കഴിഞ്ഞപ്പോൾ ഇനി സ്റ്റോറി ഉണ്ടാവില്ല എന്ന് കരുതിയ എല്ലാവരും ഇപ്പോൾ ഹാപ്പിയാണ്.... ഇത് തീരാതെ അരളിപ്പൂന്തേൻ വായിക്കില്ലെന്ന വാശി ആയിരുന്നു..... ഇനി അത് വായിക്കാം എന്ന് സന്തോഷത്തോടെ അറിയിക്കുന്നു...... തുടർന്നും ഏതെങ്കിലും കഥയിൽ SHILNA എന്ന കുറുമ്പി വേണം...... ഇത് ഈ കഥ ഇറങ്ങി അന്ന് തൊട്ട് മുടങ്ങാതെ വായിച്ച ഒരു വായനക്കാരന്റെ അപേക്ഷ ആണ്... Plz

Siddu • 23-12-2021 22:17

ഷിൽയ്ക്ക് അരഞ്ഞാണം കൊടുക്കണമെങ്കിൽ പുതിയത് വാങ്ങി കൊടുക്കുന്നതായിരുന്നു നല്ലത്. അമ്മായിയുടെ പൊന്നരഞ്ഞാണം എടുത്തുകൊടുത്തത് ശരിയായില്ല. കഥയുടെ ടൈറ്റിലിനോട് പോലും യോജിക്കാത്ത പണിയായിപ്പോയി അത്.

Maxy • 21-12-2021 23:57

Next oru Amma makan story pretikshikunnu

Siddu • 21-12-2021 23:50

എല്ലാം കോംപ്ലിമെൻറ്സ് ആക്കിയുള്ള എൻഡിങ് ആണുദ്ദേശിച്ചതല്ലേ? പക്ഷേ നിരാശപ്പെടുത്തി ബ്രോ. ഈയൊരു പാർട്ടുകൊണ്ടു തീർത്തേ മതിയാവുന്നൊരു മുൻവിധി നിങ്ങളെടുത്തുപോയി എന്നതാണ് അതിനു കാരണമായത്. എത്രയോ കൂടുതലാണ് ഞങ്ങൾ പ്രതീക്ഷിച്ചതെന്നറിയാമോ. അതാണ് വെറും 25 പേജിൽ ഒതുക്കിക്കളഞ്ഞത്. ഇതിനു കോമ്പൻസേറ്റ് ചെയ്തേ പറ്റുകയുള്ളു.  ഇതിനൊരു രണ്ടാം ഭാഗം തരാമെന്ന വാക്ക് അധികം വൈകാതെ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ അമൽ - നിത്യാ  അമൽ - ഷിൽനാ അമൽ ത്രയങ്ങളുടെ സന്തോഷജീവിതത്തിന്റെ വർണ്ണക്കാഴ്ചകൾ നിറയ്ക്കണം. ഷിൽനയ്‌ക്ക് നോവറിയിക്കുന്നതിനൊപ്പം പൂർണ്ണതയ്ക്കായി നിത്യയ്ക്കും സർഗാസിയുടെ അകമ്പടിയൊന്നുമില്ലാതെതന്നെ ഒരിക്കൽ കൂടി ആ നോവറിയാനുള്ള അവസരമൊരുക്കുകയും വേണം. നല്ലൊരു വിരുന്നൊരുക്കിയതിന് കടപ്പെട്ടിരിക്കുന്നു. പകരം എന്തിനും കട്ടയ്ക്ക് കൂടെയുണ്ടെന്ന ഉറപ്പും സ്നേഹവും മാത്രം.

കൊമ്പൻ • 21-12-2021 21:11

ഒരു കഥ എഴുതുമ്പോ ഏറ്റവും പ്രധാനം അത് ഭംഗിയായി പൂർത്തിയാക്കുക എന്നതാണ്. അതുവെച്ചു നോക്കുമ്പോ എന്തൊക്കെ പ്രതി സന്ധിയിലും തളരാതെ പിടിച്ചു നിന്നതിലാണ് കാര്യം.
One if the fine work I have ever read!

TOM • 21-12-2021 20:47

ചേട്ടോ ❤
തുടക്കം തന്നെ ഒരു ക്ഷേമചോദിക്കുന്നു അതിന് പ്രധാനമായും 2 കാര്യം ആണ് ഉള്ളത്. ഒന്ന് മനപ്പൂർവം അല്ല കഥ വായിക്കാൻ വയ്ക്കിയത് 2.3 ദിവസം ആയി ഈ സയിറ്റിൽ കയറാൻ സാധിക്കുന്നില്ല. പിന്നെ ചോദിച്ചപ്പോൾ അപ്പുറത്തു ഒരു കഥ എഴുതുന്ന ചേട്ടൻ പറഞ്ഞു സയിറ്റിന്റെ വിഷയം ആണ് എന്ന് അത് ആണ് കഥ വായിക്കാൻ നേരം വയ്ക്കിയത്. പിന്നെ പ്രധാന മായ ഒരു കാര്യം ഈ കഥക് ഒരിക്കലും ഒരു കമ്മറ്റിലൂടെ മറുപടി പറയാൻ സാധിക്കില്ല.കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും എനിക് ഇഷ്ടം ആയ കഥകൾ വളരെ കുറച്ചു മാത്രം ആണ് അതിൽ ഒന്ന് ഇത് ആണ്. കഥയും കഥാപാത്രങ്ങളും എന്നും മനസ്സിൽഉണ്ടാകും ???❤❤❤❤❤

Reader • 21-12-2021 20:30

A great stry...and a gratfull ending...(eniyum ezhuthanam ethupole ulla stories)

FANTACY KING • 21-12-2021 20:15

Excellent ♥️?

Midhun • 21-12-2021 20:03

Super story ????

Vishnu • 21-12-2021 18:22

ബ്രോ ഇനിയും നല്ല കഥയുമായി വരണം

G • 21-12-2021 17:38

E kunju valarnu valuthayathano matte kadha Le nayika ayitulla thushara??

Rick • 21-12-2021 19:25

Angane vallathum aanel twistodu twist aayene

കൊമ്പൻ • 21-12-2021 21:09

അന്യായം! ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?

വിനോദ് • 21-12-2021 17:17

അടിപൊളി ഇനിയും നല്ല കഥകളും ആയി വരണം

കുടിയൻ • 21-12-2021 15:41

സൂപ്പർ. ഈ കഥ വന്ന അന്നുമുതൽ വായിക്കുന്നതാണ്. കൊറേ നാല് കഴിഞ്ഞിട്ടാണ് ബാക്കി കുറച്ചു ഭാഗം വന്നത്. ഞാൻ വിചാരിച്ചത് ഈ കഥയും ഒരു അവസാനം ഇല്ലാതെ പോകും എന്നാണ്. പക്ഷെ കാതിരുന്നതിനു നല്ല ഒരു അവസാനവും കിട്ടി. താങ്ക്സ് ബ്രോ. എന്റെ ഒരു അപേക്ഷ ആയി കണ്ടാൽ മതി ഇതിന്റെ ഒരു pdf ഫയൽ ഇടാൻ പറ്റിയാൽ നന്നായിരുന്നു. ഇടയ്ക്കു ഇടയ്ക്കു എടുത്ത് വായിക്കാമല്ലോ ??

അമ്മുവിന്റെ അച്ചു ♥️ • 21-12-2021 13:42

Ever tme hit

Shami • 21-12-2021 13:37

ഇങ്ങനെ ആവണം കഥയും കഥാകാരനും ഭംഗിയായി തന്നെ നീ എഴുതി അതിലും ഭംഗിയായി നീ അവസാനിപ്പിച്ചു

  മറ്റേകഥയുടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

sarath • 21-12-2021 12:11

@kambikuttan 2days site kittathe aye nthaa

Maxislove • 21-12-2021 11:59

Eni oru Amma makan story pretikshikunnu...

Amal • 21-12-2021 09:57

Bro super

Psyromeo • 21-12-2021 08:02

വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും

rashid • 21-12-2021 07:45

കൊള്ളാം, super ആയിട്ട് തന്നെ അവസാനിപ്പിച്ചു, ഷിൽനക്ക് പകരം ആ ഗർഭധാരണത്തിന് പൂർണ അവകാശം നിത്യക്ക് തന്നെയാണ്, അമലിന്റെ ഭാര്യ തന്നെ ആണല്ലോ നിത്യയും. അവരുടെ threesome വിചാരിച്ച ഒരു impact ഉണ്ടാക്കിയില്ല, പെട്ടെന്ന് തീർന്നത് പോലെ തോന്നി.

Mr.kurupp • 21-12-2021 07:29

Super...❤️❤️❤️❤️????..ithiloru karyam ente lifelum undaayi..1 time abortion 1time valarchakurav..vallatha oru avastha aanu??????

Nikhil • 21-12-2021 06:02

Adipowliiii

Monkey • 21-12-2021 04:35

Great end of the great epic of this site

exchange • 21-12-2021 02:55

Great story. But bit disappointed after the long buildup of a 3some which ended in just a flash. Should have given details of the dialogue between shi & Nithya before the Goa trip which would have been more erotic. Think you wanted to end the story fast. Thanks anyway for one of the best stories ever read. Thanks a million.

Octopus ? • 21-12-2021 02:01

Bro വായിച്ചിനില്ല വായിച്ചിട്ടു പറയാം...... ?

Navin • 21-12-2021 01:31

My all time favourite ??
ഇനി ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാമോ?

Fantastic Beast • 21-12-2021 01:03

എൻറെ അമ്മോ സൈറ്റ് വീണ്ടും തിരിച്ചെത്തി??????❤️❤️❤️❤️❤️
കഥയെ കുറിച്ചുള്ള അഭിപ്രായം പിന്നീട് എഴുതാം????

varathan • 21-12-2021 00:58

❤️♥️❤️

ടോണി • 20-12-2021 23:41

1 day full കാത്തിരുന്നു കിട്ടിയ സമ്മാനം..! love you അമലൂട്ടാ! കുട്ടേട്ടനെ പഞ്ഞിക്കിടാനുള്ള ദേഷ്യമുണ്ടായിരുന്നു ഇന്നലെയും ഇന്നും.. എങ്കിലും അവസാനം എത്തിയല്ലോ! ???

ടോണി • 21-12-2021 00:29

A great ending to a greater story on this site..! ♥️?

Armpit_Lover • 20-12-2021 23:20

Thanks bro ❤️?

Shibin • 20-12-2021 23:00

First