Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
പൊക്കി ബ്രായിൽ കൂടി ഇടുന്ന രീതിയും ,ഉടുപ്പ് വാങ്ങാൻ ഉള്ള ക്യാഷ് ഉം കൊടുത്തു ..എല്ലാം അവർ ഏറ്റു ..
ഇതെല്ലം ഞാൻ ആലപ്പുഴ ക്ക് ഉള്ള ട്രെയിനിൽ ഇരുന്നു ആലോചിച്ചു ആണ് എത്തിയത് .പക്ഷെ ഇപ്പോഴും എനിക്ക് മനസ്സിൽ ആകാത്തത് ,അന്ന് കാർന്നോന്മാരും ,മൂപ്പന്മാരും മുഖത്തു കണ്ട ആ ഭാവം ആണ് .രൗദ്രമായ തീക്ഷ്ണമായ ഭാവം .അതിന്റെ ഒപ്പം അനിയത്തിക്കാവിലെ അരയാലിന്റെ ഗന്ധവും ..ഞാൻ ഓർത്തു ,എന്തായിരിക്കും
തുടരും
💬 Comments
View all comments