Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ഇവിടെ ഓടിക്കാൻ ..ഏന് പറഞ്ഞു നെടുവീർപ്പിട്ടു .
ആഹ് ഓര്മ ഉണ്ട് .ആഹ് പിന്നെ ഇവളും ഇന്ന് വീട്ടിൽ പോകണം ഏന് പറഞ്ഞിട്ടുണ്ട് ,അവളുടെ മോള് ഇന്ന് വരും ,ഇനി ഇവൾ രണ്ടു ദിവസം കഴിഞ്ഞേ നമ്മുടെ ഇങ്ങോട്ടേക്കു ഉള്ളു ..
ശെരി ചേച്ചി ഞാൻ എന്നാൽ കുളിച്ചു ഡ്രെസ് മാറി വരാം .
എന്നാൽ ശെരി നീ റെഡി ആയി വാ ഒരു പത്തു മാണി ആകുമ്പോൾ ഇറങ്ങിയാൽ പതിനൊന്നു അവിടെ ചെല്ലാം ,എല്ലാരും ഒരുമിച്ച് അടുക്കള എല്ലാം കയറാൻ ഉള്ളതാ ,
ശെരി ചേച്ചി ....
ആഹ് ...അതാണ് കാര്യങ്ങൾ ..ഞാൻ അച്ചു ,,അച്യുതൻ മാധവൻ ,എന്റെ അപ്പൻ കണ്ടെത്തിയ നല്ല സൂപ്പർ പേര് ആണ്.അപ്പന്റെ യും അമ്മയുടെ ഉം ഒറ്റ മകൻ , .പഠിത്തം ഒരു ഹരമായ അവസരത്തിൽ ,നേരെ PhD അങ്ങ് എടുത്തു ,26 ആം വയസ്സിൽ ഡോക്ടറെറ്റ് ഉം നേടി ,ഇപ്പോൾ ഒഫീഷ്യലി Dr .അച്യുതൻ മാധവൻ ആണ് ,ഇപ്പോൾ കോഴിക്കോട് ഉള്ള പ്രശസ്തമായ ഒരു ഗ്രൂപ്പിന്റെ ഒരു രണ്ടു സ്കൂൾ ഉം ,ഒരു നഴ്സിംഗ് കോളേജ് ഉം ഇങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർ / അക്കാഡമിക് ഹെഡ് .ചുരുക്കി പറഞ്ഞാൽ ,സ്കൂളിലെ യും നഴ്സിംഗ് കോളേജ് ളെയും ,പ്രിൻസിപ്പൽ മുതൽ ആയ വരെ നിയമിക്കുന്ന മാനേജ്‌മന്റ് പ്രതിനിധി ,അവരുടെ ശമ്പളം ,ഇൻഫ്രാസ്റ്റ്‌സർ ,ടെവേലോപ്മെന്റ്റ് ഇങ്ങനെ എല്ലാം എന്റെ കൈകളിൽ ഭദ്രം ,ഇപ്പോൾ 29 വയസ്സ് ,കഠിനാധ്വാനം കൊണ്ട് ഞാൻ നേടിയെടുത്ത ജോലി ആണ് .മൂന്ന് സ്ഥാപനവും മൂന്ന് സ്ഥലത്തു ആണ് ,എല്ലായിടത്തും കറങ്ങാൻ ഒരു റോയൽ എൻഫീൽഡ് ഞാൻ എടുത്തു വെച്ചിട്ടുണ്ട് .കയ്യിൽ രണ്ടു മൊബൈൽ ഉം ,ഒരു ടാബ് ഉം ആയി ആണ് എപ്പോഴും നടപ്പ് ,അല്ലാതെ നിവർത്തി ഇല്ല .ശനിയാഴ്ച ഉച്ച മുതൽ ന്യായർ മുഴുവൻ ,ഞാൻ റസ്റ്റ് ആണ് .വെറുതെ ആല..ബാക്കി എല്ലാ ദിവസവും ഞാൻ ചത്തു പണി എടുത്തിട്ട് ആണ്.സ്കൂളുകൾ തമ്മിൽ നല്ല കോമ്പറ്റിഷൻ ഉള്ള സ്ഥലം കൂടി ആണ് കോഴിക്കോട് അതുകൊണ്ടു പുതിയ
💬 Comments
View all comments