Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ഒന്ന് മയങ്ങി ,ആരോ തട്ടുന്നു എന്നെ ,അആഹ് കണ്ണ് തുറന്നു നോക്കിയപ്പോൾ അരവിന്ദൻ .
അച്ചുവേട്ട ..ഉറങ്ങിയ ..
ഇല്ലടാ ഒന്ന് മയങ്ങി .ന്യായർ എനിക്ക് ഒരു മയക്കം ഉറക്കം എക്കെ ഉള്ളതാ ,ആഹ് ....നീ ഇത്ര പെട്ടാണ് വന്നോ ..
ആഹ് എട്ടു മാണി ആയി .വാ ,,എല്ലാരും അവിടെ ഒരുക്കങ്ങൾ തുടങ്ങി ,ഇനി എട്ടര മുതൽ സദ്യ തുടങ്ങും ,ഞാൻ പെട്ടാണ് തന്നെ ഒന്നുകൂടി പോയി മേല്കഴുകി ,നല്ല ചുവപ്പ് കുർത്ത യും ,അതിനു ചേരുന്ന മുണ്ട് ഉം ..
അരവിന്ദൻ എന്നെ കണ്ടു പറഞ്ഞു ..എന്റെ അച്ചുവേട്ട ..ഏട്ടനെ ഇങ്ങനെ കണ്ടാൽ ,ഏത് പെണ്ണും കല്യാണം ആലോചിക്കും ..
ആഹ് ...എന്നാൽ ബ ..
എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി ..അവനു ഞാൻ ഒരു നീല കുർത്തയും മുണ്ടും വാങ്ങി ഇരുന്നു .അത് രാവിലെ ഞാൻ കൊടുത്തത് ആണ് .അവൻ അത് ആണ് ഇട്ടത് ,ഞങ്ങൾ രണ്ടെണ്ണം അങ്ങനെ റെഡി ആയി ചെന്ന് .ജിമ്മന്മാർ അവിടെ പൂണ്ടു വിളയാടുന്നു ..അപ്പോൾ ദേ രേണുക പിന്നെയും ...
ആകെ ടെൻഷൻ പിടിച്ചു ആണ് വരുന്നത്...
ഞങ്ങളുടെ അടുത്ത് വന്നു അവൾ പറഞ്ഞു .എന്റെ നേരെ നോക്കിയാ പറന്നത് ..ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ ഒരു കാര്യം പറയാൻ ഉണ്ട് എന്ന് ...
അരവിന്ദൻ കയറി ചോദിച്ചു എന്താടി ..
ഏട്ടാ ബഹളം വെയ്ക്കരുത് ...
അരവിന്ദൻ അല്പം ടെൻഷൻ പാർട്ടി ആണ് അതുകൊണ്ടു ആണ് അവന്റെ ലൈൻ ലക്ഷ്മി ,അവനെ പൊന്നു പോലെ ആണ് നോക്കുന്നത് ..അവൾ ആള് മിടുക്കി ആണ് .
ഞാൻ അരവിന്ദനെ ചേർത്ത് പിടിച്ചു .
നിലട ..ഞാൻ ചോദിക്കട്ടെ ...
എന്താടി ..എന്താ പ്രശനം ..
ഏട്ടാ ..എന്റെ കോളേജിൽ ,ഒരുത്തൻ ഉണ്ട് ,,ഒരു
💬 Comments
View all comments