Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ആയി .വിശന്നിട്ട് കാണും കാണുന്നില്ല ...ആണുങ്ങളും ,പെൺകുട്ടികളും ഒരുമിച്ച് ആണ് ഇരുന്നത് ,അപ്പോ ദേ അടുത്ത ട്വിസ്റ്റ് ,കാർത്തികയും ,അനന്തലക്ഷ്മിയും കൂടെ കാഞ്ചനയെ എന്റെ ഇടതു വശത്തു കൊണ്ട് ഇരുത്തി ,അവിടെയും ഫോട്ടോ എടുപ്പ് എകെ ഉണ്ട് ,അവിടെ വെച്ച് ,രേണുക ഉം രഞ്ജിനിയും എല്ലാവരും കൂടി കാഞ്ചന യെ ഇട്ടു വരുന്നത് ഞാൻ കണ്ടു .പക്ഷെ ഞാൻ ഒന്നും മുഖത്തു വരുത്തിയില്ല ,
ഏട്ടാ ,കാഞ്ചനച്ചേച്ചിക്ക് ശർക്കരവരട്ടി ഇഷ്ടം ആണ് ,ഏട്ടന് വേണ്ടത് അത് കൊടുത്തേക്ക് ....
ഞാൻ എന്റെ ശർക്കര വരട്ടി എടുത്തു അവളുടെ ഇലയിൽ വെച്ച് കൊടുത്തു ..
രഞ്ജിനി എന്നെ നോക്കി ആംഗ്യം കാണിച്ചു ,അവളുടെ കാലു നോക്കാൻ ,ഞാൻ നോക്കി അവൾ ഒരു പ്രത്യേക പൊസിഷൻ വെച്ചേക്കുന്നു..എന്നിട്ട് അതെ പോലെ കാഞ്ചനയുടെ കാലും നോക്കാൻ...ആഹ് ...അപ്പോൾ പെണ്ണ് ആകെ വശം കേട്ട് .പെണ്ണ് ആകെ നാണിച്ചു വിവശ ആയി ആണ് ഇരിക്കുന്നത് ,അവളുമ്മാർ എല്ലാം കൂടി അവളെ ഇട്ടു അങ്ങ് വാരുന്നു മഞ്ഞാണ് അരവിന്ദന്റെ കൂടെ ഇരുന്നു ഓരോന്നും സംസാരിച്ചു കഴിച്ചു ,പായസം ഏലാം കുടിച്ചു ഫിറ്റ് ആയി .ഇനി എല്ലാവര്ക്കും ഒരു ഒരു മണിക്കൂർ റസ്റ്റ് ഉണ്ട് ,അതിനു ശേഷം ആണ് ,കാവിൽ പോകുന്നത് അവിടെ ആണ് പിന്നെ ഒരു നാല് മണിക്കൂർ .ഞാനും രേണുകയും അരവിന്ദനും കൂടി അവിടെ മാറി ഇരുന്നു ,അവിടെ വെച്ച് രേണുക ചോദിച്ചു
ഏട്ടാ സസ്പെൻഡ്‌സ് ഇടാതെ കാര്യം പറ .
ആഹ് ..എടി ..ഇ ഗോകുൽ റെജി എന്ന് അല്ലെ ആന്റെ മുഴുവൻ പേര് ..
ഏഹ് അതെ ...
ആഹ് അവൻ പക്കാ ഫ്രോഡ് ആണ് .ഇവനെ ഫ്രണ്ട് ആക്കിയ നിന്നെ വേണം ആദ്യം അടിക്കാൻ ..
അവർ രണ്ടും ഒന്നും മനസ്സിൽ ആകാതെ നോക്കി
💬 Comments
View all comments