Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
,.പിന്നെ ഇവാൻ ഇങ്ങനെ ആണ് നീ പറയുന്നത് പോലെ കരഞ്ഞും ,കാലു പിടിച്ചും ,ഒച്ചവെച്ചും എക്കെ ആണ്
.ആയതിനാൽ ,കംപ്ലൈന്റ്റ് കൊടുക്കാൻ അവൾക്കും മടി .,അങ്ങനെ ഒരു ദിവസം അവൻ വിളിച്ചു അവന്റെ കൂടെ കൂട്ടുകാരന്റെ വീട്ടിൽ ചെല്ലണം ഏന് പർണജൂ .ആ കൂട്ടുകാരൻ ആണ് ,ഇന്ന് വന്ന രോഹൻ ,അന്ന് അവൾ എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു .ഞാൻ നമ്മുടെ സ്ഥലം സർക്കിൾ സുബൈഡും ,ബീരാൻ ഇക്ക യും കൂടി ഇവളെയും കൂട്ടി ഇവന്റെ വീട്ടിൽ ചെന്ന് ,എന്നിട് ഇവളെ മാത്രം ആക്കി അങ്ങോട്ട് വിട്ടു .എന്നിട്ട് ഞങ്ങൾ അങ്ങൊട് കയറി ചെന്ന് ...ഇവനിട്ടു പൊട്ടിച്ചു .എന്റെ കൈയിൽ നിന്നും നല്ല ഒന്നാന്തരം കിട്ടിയത് ആണ് ,പോരാത്തതിന് സുബൈദ് മൂന്നിനെ യും പീഡനത്തിന് അകത്താകും എന്ന് കൂടി ആയി .അവസാനം അവൻ ഉം കൂട്ടുകാരും ഞങ്ങളുടെ കാലു പിടിച്ചു .മേലിൽ ഇവളെ ഉപദ്രവിക്കില്ല എന്ന് ആയി .അവൻ തന്നെ പറഞ്ഞു.അവനു സെക്സ് നു വേണ്ടി ആണ് വിളിച്ചതും എന്നും .ഗായത്രിക്ക് ഞാൻ കാണിച്ചു കൊടുത്തു ,ഇവളുടെ വീഡിയോ റെക്കോർ ചെയ്യാൻ ഇവാൻ ഒളികാമറ അവിടെ വെച്ചേക്കുന്നത് .പോരാത്തതിന് ഇവന്റെ യും കൂട്ടുകാരുടെയും കൈയിൽ നിന്നും ഉള്ള മൊബൈൽ ഉം ലാപ്ടോപ്പ് ഉം എല്ലാം പൊക്കി ,എല്ലാം ഇപ്പോഴും എന്റെ കൈയിൽ ഉണ്ട് .അങ്ങനെ ഉള്ളപ്പോൾ എന്നെ കണ്ടാൽ അവൻ നിൽക്കുമോ?
അരവിന്ദനും രേണുകയും ഒരുമിച്ചു ഞെട്ടി ...അവിടെ പിന്നെ രേണുക അരവിന്ദൻ യുദ്ധം ആയിരുന്നു .ഞാൻ പിന്നെ അതിൽ ഇടപെട്ടില്ല ..അവർ ചേട്ടനും അനിയത്തി ഉം
💬 Comments
View all comments