Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
മതി എന്ന് ..
ആഹാ ..അതുശേരി ..അതെന്താ കാര്യം സത്യം പറ ,,ഏട്ടാ ..ഏതവൾക് വേണ്ടി ആണ് ..
അവളോ ?
അതെ...ഏട്ടന്റെ ലൈൻ ...
ആഹാ നീ ആള് കൊള്ളാമല്ലോ ...
എനിക്ക് ലൈൻ ഉം മാങ്ങാത്തൊലിയും ഒന്നും ഇല്ല പെണ്ണെ ,,26 വയസ്സ് വരെ റിസർച്ച് തലയ്ക്കു പിടിച്ചു നടന്നു ,,പിന്നെ ക്യാരിയർ നിർമിക്കാൻ വേണ്ടി ഇറങ്ങി ആദ്യം അധ്യാപകൻ ആയി ,,പിന്നെ ഒരു അഡ്മിനിസ്ട്രേറ്റർ ആയി ,,അങ്ങനെ ഒന്നിൽ നിന്നും ഒന്നിലേക് ഇങ്ങനെ പോയ്കൊണ്ടു ഇരിക്കുക ആയിരുന്നു .ഇതിന്റെ ഇടയ്ക് പ്രേമം ഒന്നും എന്റെ തലയിൽ ഇല്ല .
ആഹ് ഒരേ ഒരു പ്രണയമേ എനിക്ക് ഉള്ളു ..അത് പുസ്തകങ്ങളോട് ആണ് ...
നീ ഒരു ദിവസം നിന്റെ അമ്മൂമ്മയുടെ വീട്ടിൽ വാ ..എന്റെ പുസ്തക കളക്ഷൻ കാണിച്ചു തരാം ...
ഉം .....ഓക്കേ ഏട്ടാ .....
പിന്നെ ഞങ്ങൾ വേറെ എന്തെക്കെയോ സംസാരിച്ചു .....തിരികെ വീട് എത്തി ..
എല്ലാവരും അവിടെ വരാന്തയിൽ ഇരുപ്പുണ്ടായിരുന്നു ...ഓരോരുത്തർ ആയി കിടക്കണം .ഞാൻ അരവിന്ദനെ വിളിച്ചു എന്റെ ബാഗ് എല്ലാം റെഡി ആക്കി ,,മുന്നിൽ വന്നു ,
ആഹാ ...നീ ഇറങ്ങുക ആണോ ,,
ആഹ് അതെ ചേച്ചി ..ഞാൻ പറഞ്ഞില്ലേ ,,,,നാളെ പുതിയ ഒരു ഉത്തരവാദിത്ത കൂടി എടുക്കണം ,,അതിനു വേണ്ടി ആണ് .ചെന്ന് ഒന്ന് മയങ്ങി ഇല്ലേൽ ശെരി ആകില്ല ...
എടാ എന്നാൽ ഇവിടെ കിടന്നിട് രാവിലെ പോകാം ..
അയ്യോ അത് വേണ്ട ...എനിക്ക് ചെന്നിട് കുറിച്ച ഫയൽ എക്കെ എടുത്തു വെയ്ക്കാൻ ഉണ്ട് ...രാവിലെ എണീക്കാൻ താമസിച്ചാൽ ആകെ കുളമാകും...
ഞാൻ എല്ലാവരോടും ടാറ്റ എക്കെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി ....കാറും എടുത്തു നേരെ തിരിച്ചു ..
രാത്രി ആയത് കൊണ്ട്
💬 Comments
View all comments