Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
യും അമ്മായിമാറും എക്കെ .,,,
ഏട്ടന് വേറെ ലൈൻ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ,ഏട്ടനോട് ചോദിയ്ക്കാൻ പോകുക ആണ് ,,,കാഞ്ചന ചേച്ചിയെ കെട്ടുമോ എന്ന് .
ചേച്ചി ആണേൽ ഏട്ടൻ പോയപ്പോൾ മുതൽ ആകെ മൂഡ് ഓഫ് ആണ് ,ഇടയ്ക് ഞങ്ങൾ നോക്കിയപ്പോൾ നിങ്ങൾ ഒരുമിച്ചു ഉള്ള ഫോട്ടോ എടുത്തു നോക്കുന്നുണ്ട് .അതിനു നിങ്ങളെ ജീവൻ ആണ് മനുഷ്യ ...ഏട്ടൻ കാണാതെ ചേച്ചിയുടെ മൊബൈലിൽ ഏട്ടന്റെ ഫോട്ടോ എടുത്തു വെച്ചത് കൃതിക കണ്ടു പിടിച്ചു പൊക്കി ..ഇപ്പോൾ ഇരുന്നു വിയർക്കുക ആണ് എല്ലാരുടേം മുന്നിൽ ,.ആയ നുണകുഴികൾ രണ്ടും പൊട്ടാറായി .ഞങ്ങളുടെ തങ്കകുടത്തിനെ അങ്ങ് ഇടുക്കി ഏട്ടാ ..
ഞാൻ മെസ്സേജ് എല്ലാം വായിച്ചു ഒരു സ്മൈലി ഇട്ടു ..ഗുഡ് നൈറ്റ് ഇട്ടു ...എന്നിട്ട് എല്ലാം പറഞ്ഞത് പോലെ എന്നും .
പിറ്റേന് ,ഇൻസ്‌പെക്ഷൻ കഴിഞ്ഞു .ഞാൻ പുതിയ സ്ഥലത്തേക്ക് പോയി ..മാവൂർ ,അവിടെ പുതിയ മാനേജ്‌മന്റ് ഏറ്റെടുക്കുന്നതിന്റെ കുറെ ഫോര്മാലിറ്റീസ് ഉണ്ട് ,ഞാൻ ചെന്ന ഉടനെ പ്രിൻസിപ്പൽ ,വൈസ് പ്രിൻസിപ്പൽ തുടങ്ങി എല്ലാവരുടേം മീറ്റിംഗ് വിളിച്ചു ,സ്റ്റാഫ് മീറ്റിങ് വിളിച്ചു ..എല്ലാവര്ക്കും ,ഒരുപാട് ഓഫർ കൊടുത്തു .ഒപ്പം ,അടുത്ത വര്ഷം ഇന്റർവ്യൂ നടത്തും പുതിയ മാനേജ്‌മന്റ് തന്നെ ..നിങ്ങൾ മോശം ആണ് എങ്കിൽ പോകേണ്ടതി വരും ,,ഇവിടെ ഉള്ളവർക്കു ഇപ്പോൾ ഉള്ളതിനെ കാൾ ശമ്പളം നൽകും,ഇങ്ങനെ പല കാര്യങ്ങളും എക്കെ അവിടെ കമ്മ്യൂണിക്കേറ്റ ചെയ്തു ..എല്ലാം കഴിഞ്ഞു ഞാൻ മാനേജർ നെ വീട്ടിൽ ചെന്ന് കണ്ടു എല്ലാം ബോധിപ്പിച്ചു .പുള്ളിടെ കൂടെ ഇരുന്നു ഫുഡ് ഉം കഴിച്ചു ആണ് ഇറങ്ങിയത് .മാനേജർ നു സന്തോഷം ഉണ്ടാക്കാൻ ഉള്ള വാർത്ത എന്റെ കൈയിൽ ഉണ്ട് ..
ഈ ചൊവ്വ അതായത് നാളെ ഞങ്ങളുടെ സ്ഥാപനങ്ങൾ എല്ലാം അവധി ആണ് ,അത് നേരത്തെ ഞാൻ
💬 Comments
View all comments