0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3.1K
ആയിരുന്നു .ഞാൻ അവളോട് പോയി കിടന്നോളാം പറഞ്ഞു ,എന്നിട്ട് എനിക്ക് കുറച്ച വർക്ക് ഉണ്ട് തീർത്തിട്ട് വരാം ഏന് പറഞ്ഞു ,
അവൾ തന്ന ചായ കുടിച്ചു ,എന്റെ ജോലി ചെയ്തു ,,അവൾ ആ സമയം എന്റെ ബുക്ക് ഷെൽഫ് നിന്നും ,ഒരു ബുക്ക് എടുത്തു കിടക്കയിലേക്ക് പോയി .ഏപ്രിൽ ആയത് കൊണ്ട് നല്ല ചൂട് ആണ് .ഇവിടെ ആകുമ്പോൾ അവൾക് നള സുഖം കിട്ടും , ഞാൻ ജോലി എല്ലാം തീർത്തു ,കഴിഞ്ഞപ്പോൾ തന്നെ മാണി എട്ടു ആയി ,നേരെ ചെന്നപ്പോൾ അവൾ മയങ്ങി ....അവളുടെ കൂടെ കയറി കിടന്നു ..എനിക്കും ക്ഷീണം ഉണ്ടായിരുന്നു.പെട്ടാണ് തന്നെ ഞാൻ മയങ്ങി .ഒരു പത്തു മാണി ആയപ്പോൾ ഇവൾ എന്നെ കുലുക്കി വിളിച്ചു ...ഞങ്ങൾ എണീറ്റ് പോയി ഫുഡ് കഴിച്ചു .ഈ എസി യിൽ നിന്നും താഴെ ചൂട് ചെല്ലുമ്പോൾ വല്ലാതെ ആകും ,,, കഴിച്ചു പത്രം എല്ലാം മടക്കി ,,,അവൾ ഫ്രഷ് ആയി വന്നു ..ഞാൻ അവളുടെ നെറ്റി ഊരി മാറ്റി ,,അവൾ എന്റെ മുണ്ടും... നേരെ കെട്ടിപിടിച്ചു കിടന്നു ,,,,ഞങ്ങൾ രണ്ടും കണ്ണുകൾ കൂമ്പി ആണ് ഇരുന്നത് ..അവൾക്കും അവിടെ തറവാടിൽ ജോലി ഉണ്ടായിരുന്നു .ഞാൻ ഉം രണ്ടു ദിവസത്തെ ക്ഷീണം ..ഉറങ്ങുന്നതിനു മുൻപ് ഞാൻ അവളോട് നാളെ രാവിലെ എന്റെ കാലിൽ ഇത്തിരി ചൂട് വെച്ച് തരണം ഏന് പറഞ്ഞു ,തീ ഉൾപ്പടെ നടന്നു കയറിയത് ആണേ ... ഞങ്ങൾ നല്ലത് പോലെ ഉറങ്ങി .രാവിലെ പതിവ് പോലെ എണീറ്റ് ,ഞാൻ എന്റെ കാസർത്തു

💬 Comments

View all comments