Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ഇറച്ചി ഉണ്ട് ,ഇവിടുത്തെ 'ചേച്ചി ഫുൾ വെജിറ്റേറിയൻ ആണ് ,അതുകൊണ്ടു പട്ടിക്ക് പോലും അങ്ങ് ഗേറ്റ് സൈഡിൽ ഞാൻ ഒരു തട്ട് കെട്ടി അവിടെ വെച്ച് ആണ് കൊടുക്കുന്നത് ,രാത്രി മുഴ്വവനും വീട് ഇവരുടെ കാവലിൽ ആണ് ,അതുകൊണ്ടു കൂടി നമ്മുടെ കൃഷി എല്ലാം സേഫ് .ഞാൻ നേരത്തെ പറഞ്ഞ പെണ്ണുങ്ങളും ആണുങ്ങളും എല്ലാം എന്റെ ഫാൻ ആയത് ഈ ഡിഗ്രി ഉം ,കൃഷിയും എല്ലാം കൊണ്ട് ആണ് ,കാഞ്ചനക്ക് വേണ്ടി അച്ചു നീ ആലോചിച്ചാലോ എന്ന് കമല അംബികാദേവി ചേച്ചിയോട് ചോദിച്ചത് ആയി നിതാശാ എന്നോട് പറഞ്ഞിരുന്നു .ആഹ് ഞാനും ആലോചിച്ച കിട്ടിയാൽ നല്ല സൂപ്പർ ചരക്ക് ആണ് .പോരാത്തതിന് മുടിഞ്ഞ ക്യാഷ് ഉം ,പിന്നെ എനിക്ക് പറ്റിയ ടൈപ്പ് ആണ് കാരണം അത്യാവശ്യം വെള്ളവാടി പെണ്ണുപിടി എക്കെ ഉള്ള എനിക്ക് ഏതെക്കെ തുടർന്ന് കൊണ്ട് പോകണം എങ്കിൽ ഒരു പാവം പിടിച്ച പെണ്ണ് വേണം ,അതിനിവൽ ആണേൽ ബേസ്ഡ് ആണ് നല്ല ഒന്നാംതരം അമ്പലവാസി എന്നാൽ അനിയത്തി മാർ രണ്ടും അങ്ങനെ അല്ല നല്ല ഒന്നാന്തരം കാന്തരികൾ ആണ് .
ഇതാണ് ഏകദേശം ഒരു ഉള്ളടക്കം .ഈ വീട്ടിൽ എനിക്ക് വാടക അയ്യായിരം ആണ് ,അത് അന്നത്തെ ആശുപത്രി കേസ് നു ശേഷം ചേച്ചി വാങ്ങിയിട്ടില്ല .നീ എന്റെ അനിയൻ എന്ന് ആണ് എപ്പോഴും പറയുന്നത് .എനിക്ക് മാനേജ്‌മന്റ് വക എല്ലാ മാസവും എന്റെ താമസം ഭക്ഷണം allowance പതിനയ്യായിരം രൂപ കിട്ടും .ശമ്പളം ഇപ്പോൾ ഒരു മാസം ഒന്നര ലക്ഷം ഉണ്ട് .ഏന്
💬 Comments
View all comments