Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
എനിക്ക് അറിയാം .അതുകൊണ്ടു ഗ്രൗണ്ട് വർക്ക് മുഴുവൻ ചെയ്തു ഇവർക്കു ഉള്ള പുറത്തെ ലിങ്ക് ഉം ,മറ്റുകാര്യങ്ങൾ ഉം എല്ലാം ഞാൻ കണ്ടെത്തി ഇരുന്നു ,ബിൻസി മാത്രം അല്ല ,എനിക്ക് കുറ്റി ആയിട്ടുള്ളത് ,അവിടെ ഞാൻ പറഞ്ഞത് അല്ലെ ,പിന്നെ ചിലരെ എക്കെ ഞാൻ ..ചെയ്തവർ ഉണ്ട് അത് ഒന്നും ആർക്കും അറിയില്ല ..മാനേജ്‌മന്റ് ടെൻഷൻ ആയിരുന്നു .അവരും വരുന്നുണ്ട് ഇന്ന് മീറ്റിംഗ് നു ..ഞാൻ മാനേജർ നെ ആദ്യം ചെന്ന് കണ്ടു ...
എന്താ അച്യുത ,,,പ്രശനം ....ആണലോ...പുള്ളിടെ മുഖത്തു നല്ല ടെൻഷൻ...
ഞ പറഞ്ഞു ..സാർ വിഷമകണ്ട ..ഈ മീറ്റിംഗ് തുടങ്ങി ,അര മണിക്കൂർ ഉള്ളിൽ അവരുടെ സമരം ഞാൻ പൊളിച്ചു തരാം .
അതെങ്ങനാ ?
അതൊക്കെ ഉണ്ട് ..സാർ ധൈര്യം ആയി ഇരി ...നിങ്ങൾ ഒരു സഹായം ചെയ്തു തന്നാൽ മതി എനിക്ക് ..
എന്ത് വേണേലും ചെയ്തു തരാം ...
നിങ്ങൾ ആരും ഒന്നും ,,സംസാരിക്കണ്ട ..അവരുടെ ഡിമാൻഡ് മുഴുവൻ കെട്ടിട ..മാനേജ്മെട്ന നു വേണ്ടി ഞാൻ സംസാരിക്കും ...എന്ന് പറയുക .പിന്നെ ഉടനെ തന്നെ നമുക് പുതിയത് ആയി ഒരു പത്തു സ്റ്റാഫ് നെ കണ്ടു പിടിക്കേണ്ടി വരും ....അതിനുള്ള ഫോര്മാലിറ്റി എല്ലാം ഉടനെ ചെയ്യാൻ ഉള്ള പെര്മിസ്സഷൻ ..
എന്ന വേണേലും അച്യുതൻ ചെയ്തോ ,പുള്ളി എന്നോട് പറഞ്ഞു ..
ആഹ് ..എങ്കിൽ സാർ ..വാ ...ഞങ്ങൾ അവിടെ ചെന്ന് ...അവരുടെ ഡിമാൻഡ് എക്കെ കേട്ട് ,,,ഇപ്പോഴുള്ള ശമ്പളം ,അതിന്റെ ഇരട്ടി ആയി തരണം ,പിന്നെ ,കുറച്ച
💬 Comments
View all comments