Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
.ഇന്ന് തിങ്കൾ ,വ്യാഴാച്ച വൈകിട് പൊതു മീറ്റിംഗ് ,,ഓക്കേ അല്ലെ ?
ഓക്കേ സാർ ...അപ്പോൾ ഈ നിലപാടിനെ അനുകൂലിക്കുന്നവർ ,ഇവിടെ വന്നു ഒപ്പിട്ടു പൊയ്ക്കോളൂ ,,ദേ മാനേജ്‌മന്റ് സാനിധ്യം ഉണ്ട് ,നിങ്ങളുടെ ലേബർ വകുപ്പ് ഹെഡ് ഉം ഉണ്ട് .അങ്ങനെ നോക്കിയപ്പോൾ ഏകദേശം പതിനഞ്ചു പേര് മാത്രം അവിടെ ഇരിക്കുന്നു .അതിൽ അഞ്ചു പേരുടെ ഡിമാൻഡ് കേട്ട് ഞങ്ങൾ ചിരിച്ചു .
സാർ ഞങ്ങള്ക് ശമ്പള പരിഷ്കരണം ഒന്നും വേണ്ട .ഞങ്ങളുടെ കുടുംബത്തിൽ ഇത്തിരി പ്രശ്നനങ്ങൾ ഉണ്ട് .അതുകൊണ്ടു ആ ടെപോസിറ്റ് കിട്ടിയാൽ ,,,ഉപകാരം ആയിരുന്നു ...
അതിനെന്താ ...നിങ്ങളുടെ ശമ്പളം അപ്പോൾ ഇത് മതി അല്ലെ ..
മതി സാർ ...
ഓക്കേ ...അപ്പോൾ നിങ്ങൾ വന്നു ഒപ്പിട്ടോളു ..ബുധനാഴ്ച നിങ്ങളുടെ ടെപോസിറ്റ് നിങ്ങളുടെ കൈയിൽ തരും ...അവരും പോയി ..കഴിഞ്ഞപ്പോൾ ..
ബാക്കി ഉള്ളവർ ആകെ വിയർത്തു ...
അവർ ഒന്നും പറയുന്നില്ല ...സാർ ഞങ്ങൾക്കും ,,ഇവർ ശമ്പളം പരിഷ്കരണ മതി ...അവർ വിക്കി പറഞ്ഞു ..
ഞാൻ ആ സമയം പ്രസന്റേഷൻ ഇട്ടു ....എന്നിട്ട് പറഞ്ഞു ..ഞാൻ പറയാൻ തുടങ്ങിയപ്പോൾ ബഹളം വെച്ചവർ ആണ് നിങ്ങൾ ,അപ്പോ നിങ്ങൾ കേൾക്കണം ..ഞാൻ പറയുന്നത് മുഴുവനും ..എല്ലാം അറിഞ്ഞു തന്നെ ആണ് ഞാൻ സംസാരിക്കുന്നത് ...അതോടെ എല്ലാം ഇരുന്നു വിയർത്തു ..
എന്റെ പ്ലാൻ പ്രകാരം ,,മാനേജ്‌മന്റ് ന്റെ ഒരാൾ ,,ഇവിടെ നിന്നുംഒപ്പിട്ടു ഇറങ്ങി പോയവരെ എല്ലാം അപ്പുറത്തെ കോൺഫറൻസ് ഹാൾ ലേക്ക് മാറ്റി ,അവിടെ ഇപ്പുറത് നടക്കുന്നതിന്റെ ലൈവ് വീഡിയോ പ്രസന്റേഷൻ
💬 Comments
View all comments