Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ഞാൻ സർക്കിൾ നു തന്നെ കൊടുത്തു ...അണ്ണനു ഞാനും വലിയ കൈ ആണ് .ബാക്കി നാല് ലക്ഷം ഞാൻ അന്നേരം തന്നെ കൊണ്ട് icici ബാങ്ക് കൊണ്ട് ഇട്ടത് ആണ് ,എന്നെങ്കില പാർവതി ക്ക് കൊടുക്കാം ഏന് കരുതി കാരണം അവൾ നല്ല കുട്ടി ആണ് ,അവൾക് ഡിഗ്രി പഠിക്കാൻ ഡിസ്റ്റൻസ് ഫീസ് എല്ലാം കൂടി ഒരു ഒന്നര ലക്ഷം ആകും ,പിന്നെ ഇന്ന് വാങ്ങിയത് ഉം എല്ലാം ആ ക്യാഷ് നിന്നും ആണ് ,,ഞാൻ അല്ലാതെ പത്തു പൈസ എന്റെ കൈയിൽ നിന്നും എടുത്തിട്ടില്ല ..ഈ ക്യാഷ് നിന്നും ഞാൻ ഉം എടുക്കില്ല..ഇനിയും അവൾക് സാധനങ്ങൾ വാങ്ങണം ..ഒന്നുമില്ലേലും ഞങ്ങൾ കൃച്ച് നാൾ അങ്ങനെ ആയിരുന്നു .എന്നെകൊണ്ട് അവൾക് ഒരു ഉപകാരം വേണം ..ആഹ് വഴിയേ വാങ്ങാം ...
അങ്ങനെ ഓരോരോ കാര്യങ്ങൾ ആയി ദിവസങ്ങൾ കടന്നു പോയി ,പുതിയ അപ്പോയ്ന്റ്മെന്റ് എല്ലാം അവിടെ നടന്നു ..അതുപോലെ അഡ്മിഷൻ,ഞാൻ പറഞ്ഞല്ലോ പുറത്തു നിന്നും .അങ്ങനെ ഒരു അഞ്ചു മാസം കൊണ്ട് പലവിധ വകുപ്പിൽ എന്റെ കൈയിൽ കിമ്പളം ആയ ഒരു എട്ടു ലക്ഷം ഉണ്ടായി .നല്ലത് പ്ളേ ഹാർഡ്‌വര്ക് ചെയ്താൽ എന്തും സാധിക്കും .അതെനിക്ക് എന്റെ ലൈഫ് തന്നെ നൽകിയ പാഠം ആണ് ..ഇതിന്റെ ഇടയിൽ ഒരിക്കൽ പോലും ഞാൻ കാഞ്ചനയെ വിളിച്ചിട്ടില്ല .ഇടയ്ക് ചേച്ചി എന്നോട് ചോദിക്കും ..എടാ നീ വല്ലപ്പോഴും എങ്കിലും വിളിക്കണ്ട എന്ന് ...പിന്നെ ഞാൻ ഓടി നടന്നു ജോലി ചെയുന്നത് കാണുമ്പൊൾ ചേച്ചിക്ക് മനസ്സിൽ ആകും ,കല്യാണം കഴിഞ്ഞാലും അവിടെ തന്നെ നിക്കാൻ ചേച്ചി പറഞ്ഞു.സത്യത്തിൽ അതാ നല്ലത് എന്ന് എനിക്ക് ഉം തോന്നി കാരണം ,അവളുടെ അമ്മൂമ്മ ആണ് ഇത് .പിന്നെ അവൾക്കും കൂട്ടായി ..ഞാൻ എപ്പോഴും ഓരോ ബിസി അല്ലെ ...ആഹ് ..എപോഴെക്കും
💬 Comments
View all comments