0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3.1K
ലോങ്ങ് റൺ അതായത് രണ്ടു വര്ഷം കൊണ്ട് ഇപ്പോൾ മുടക്കുന്നതിന്റെ ഇരട്ടി സാർ നു ഫീസ് ആയി കിട്ടും.അതായത് ,ഇവടെ ഉള്ള സ്റ്റാഫ് നെ സോപ്പ് ഇട്ടാൽ ,,അവർ തന്നെ പിള്ളേരെ ആകര്ശിക്കും ,,അങ്ങനെ നമുക് അഡ്മിഷൻ ഫീ വാങ്ങാം ,.ഇപ്പോൾ തന്നെ ദുബായ് നിന്നും ഒരു ടീം എന്നെ വിളിച്ചിരുന്നു .അവിടെ ഉള്ള ഒരു സ്കൂൾ പഠിച്ച പത്തു പെൺപിള്ളേർ ക്ക് ഇവിടെ അഡ്മിഷൻ വേണം ഏന് ..നല്ല ക്യാപിറ്റേഷൻ തരാം എന്നും പറഞ്ഞു ... ആഹ് ..അടിപൊളി ,,മാനേജ്‌മന്റ് എല്ലാവരും കൈകൊട്ടി ....അപ്പോൾ ....എല്ലാം റെഡി ആക്കിക്കോ ... ശെരി ഏന് പറഞ്ഞു ,മീറ്റിംഗ് എല്ലാം വിട്ടു ,ഞ എന്റെ ക്യാബിൻ എത്തി ...കാര്യങ്ങൾ എല്ലാം ചെയ്തു ,ഏകദേശം പത്തു മാണി കഴിഞ്ഞു ആണ് ഇറങ്ങിയത് .ആഹ് ..ക്ഷീണിച്ചു ...ഞാൻ ഇതിന്റെ ഇടയ്ക് നിതാശാ  യെ വിളിച്ചു കാര്യം അറിയിച്ചിരുന്നു .അവൾ കാത്തിരിക്കുക ആയിരുന്നു..
ചെന്ന് ,,കുളിച്ചു ഫുഡ് കഴിച്ചു ..ഞാൻ നോക്കിയപ്പോൾ എന്റെ ഷെൽഫ് എല്ലാം ഒന്ന് ക്ലീൻ ആക്കി വെച്ചേക്കുന്നു,ബുക്ക് കുറെ എക്കെ താഴെ ആണ് ..അവൾ എന്നോട് പറഞ്ഞു ..അവൾ രാവിലെ മുതൽ ഈ റൂം തന്നെ ആയിരുന്നു .ഷെൽഫ് എല്ലാം ഒന്ന് വൃത്തി ആക്കി ബുക്ക് അടുകുനത്തെ ഉള്ളു ..... ആഹ് ...എന്നാൽ നീ ഒന്നുകൂടി റെഡി ആയിക്കൂ ....അധികം താമസിച്ചെയ്യാതെ ,,,കുറെ ബുക്ക് കൂടി വരൂ ... ആണോ .. അഹ് അതേടി ....കോളേജനു സ്കൂൾ നും വേണ്ടി ബുക്ക് പുർച്ചസ് ഉണ്ട് ,,ആ വകുപ്പിൽ ഞാൻ

💬 Comments

View all comments