Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2
Ponnaranjanathile RahasyaKoottu Part 2 | Author : Soulhacker
Previous Parts
ആദ്യഭാഗത്തിനു നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി ...ഏവരുടെയും സ്നേഹത്തോടെ ..രണ്ടാം ഭാഗത്തേക്ക് ..കല്യാണം കോഴിക്കോട് വെച്ച് ആണ് ,എല്ലാവരെയും കൊണ്ട് തലേദിവസം രാവിലെ ട്രെയിൻ ഞങ്ങൾ തിരിക്കും ,പിറ്റേ ദിവസം കല്യാണം കഴിഞ്ഞു ,അവളെയും കൊണ്ട് ഇവിടെ വന്നു കയറും ,എന്നിട്ട് ,,അതിന്റെ അടുത്ത ദിവസം ,നാട്ടിൽ ഉള്ളവർക്കു എല്ലാം റിസപ്ഷൻ.ഉച്ചയ്ക്ക ഊണ് ആണ് അറേഞ്ച് ചെയ്തേക്കുന്നത് ..അത് കഴിഞ്ഞു വൈകിട്ടത്തെ രാത്രിലത്തെ വണ്ടിക്ക് പാലക്കാട് ,,ഭാര്യ വീട്ടിൽ മൂനാം ദിവസം ,അവിടെ ഒരു ദിവസം നിന്ന് ,,അതിന്റെ അടുത്ത ദിവസം ,തറവാട് പോകും ,അവിടെ രണ്ടു ദിവസം ...അതും കഴിഞ്ഞു വീണ്ടും ആലപ്പുഴ ..പിന്നെ വീട്ടിൽ ഒരു ആഴ്ച ..
ഇങ്ങനെ ആണ് ആദ്യം പ്ലാൻ ഇട്ടത് ,,എന്നാൽ അങ്ങനെ വരുമ്പോൾ എല്ലാവരും ഓടി മടുക്കും ,,കാരണം ,ഇതിന്റെ ഇടയ്ക് അടുക്കള കാണൽ ചടങ്ങു എക്കെ നടക്കാതെ പോകും ,അതുകൊണ്ടു ,പരിപാടി ഒന്നു മാറ്റിപിടിച്ചു .
കല്യാണം ആലപ്പുഴ വെച്ച് തന്നെ ,അവരുടെ കുടുംബക്കാർ മാത്രമേ കാണുക ഉള്ളു ,അതിനു ശേഷം അന്ന് വൈകിട്ട് തന്നെ അടുക്കള കാണൽ ചടങ്ങു ..നേരെ ,,രാത്രി...എല്ലാം യാത്ര തിരിക്കും .കല്യാണം ആലപ്പുഴ ഞങ്ങൾ നടത്തും ,അതായത് ചെറുക്കന്റെ വീട്ടുകാർ ,,കാരണ പെണ്ണിന്റ വീട്ടിൽ നിന്നും കുറച്ച ആളുകളെ കാണുക ഉള്ളു ,,എല്ലാം കൂടി ഒരു അമ്പതു ആളുകൾ ..പിന്നെ..ഒരു ദിവസം കഴിഞ്ഞു ഞങ്ങൾ പാലക്കാട് പോകുമല്ലോ ,അന്ന് ,വൈകിട് പാലക്കാട് വെച്ച് ഇവരുടെ വക റിസപ്ഷൻ.അതിൽ ,എല്ലാവരും പങ്കു ചേരും അവരുടെ ആളുകൾ .എന്നിട്ട് അതിന്റെ നെക്സ്റ്റ് ഡേ ഞങ്ങൾ എല്ലാം കൂടി തറവാട് .അവിടെ രണ്ടു ദിവസം ,പരിപാടികൾ ,എന്നിട്ട് തിരികെ എന്റെ ജോലി സ്ഥലത്തേക്ക് ,,പിന്നെ സമയം കിട്ടുമ്പോ നാട്ടിൽ പോകണം ..
ആഹ് ഇതിന്റെ ഇടയ്ക് ഒരു സംഭവം ഉണ്ടായി ..ഒരു എട്ടു ലക്ഷം രൂപ എനിക്ക് കിട്ടി ഏന് ഞാൻ പറഞ്ഞല്ലോ ,,,അതിൽ റെഡി ക്യാഷ്
💬 Comments
View all comments