0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 917
വെറും ശുദ്ധർ ആണ് ഒന്നും മിണ്ടില്ല ... ക്രിമിനൽ വകീൽ സഹദേവൻ ശക്തമായി ചോദിച്ചു ..എടാ ..നിനക്കു ഉറപ്പാണോ .. ഉം ഉറപ്പാണ് അച്ഛാ .....ഒരാളെ മനസ്സിൽ ഇട്ടോണ്ട് ഇവളെ താലി കെട്ടിയാൽ അത് ഇവളുടെ ജീവിതം കൂടി കളയുന്നതിനു തുല്യം ആണ് . അവിടെ അമ്മയും മോനും തമ്മിൽ അടി ആയി ...എല്ലാരും കൂടി എന്നോട് പറഞ്ഞ് ..മോനെ..നീ ഒന്ന് പറ ..അവൻ പ്രായത്തിന്റെ വിവരക്കേട് കാണിക്കുക ആണ് ... എല്ലാവരും എന്നെ നോക്കി .. ഞാൻ എല്ലാരോടും തിരിച്ചു ചോദിച്ചു ...അവനു വയസ്സ് ,ഇരുപത്തി നാല് ആയി ,അവന്റെ പ്രായത്തിന്റെ എല്ലാ വിവരവും കെടും അവനുണ്ട് .ഇത്രേം കുടുംബക്കാരുടെ മുന്നിൽ അവൻ തുറന്നു പറഞ്ഞുവല്ലോ ,,നാളെ ഒരിക്കൽ ഇവൾ കണ്ണീരു കുടിക്കുന്നതിലും ഭേദം അല്ലെ ... അത് കേട്ട് അവന്റെ 'അമ്മ പിന്നെയും ..അല്ല മോനെ.....ഇവാൻ അങ്ങനെ ഒന്നും അല്ലായിരുന്നു . ഞാൻ പർണജൂ ...അവൻ തെറ്റൊന്നും ചെയ്തില്ലല്ലോ ,,,അവനു ഇഷ്ടം ഉള്ള ഒരു പെണ്ണിനെ വേണം ഏന് അവൻ പറഞ്ഞു .അവനു ജോലി ആയി അവളെ കെട്ടിക്കോളം എന്ന് വാക് വല്ലോം കൊടുത്തു കാണും ,ഇങ്ങനെ ഒരു തുറന്ന സദസ്സിൽ പറഞ്ഞവന്റെ നന്മ യും കൂടി കാണണം .
ഉം ..കാരണവർ മുരണ്ടു ...അച്യുതൻ പറഞ്ഞത് ആണ് ശെരി ....അവൻ കാര്യങ്ങൾ തുറന്നു പറഞ്ഞു ...വെറുതെ നമ്മുടെ ഇഷ്ടത്തിന് ഇപ്പോഴത്തെ പിള്ളേരെ നിർബന്ധിക്കരുത് .അവരെ അവരുടെ ഇഷ്ടങ്ങൾക് വിടുക .... അതോടെ എല്ലാരും ശാന്തം ആയി ..അനന്തലക്ഷ്മി ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഭാവത്തിൽ ഇരുന്നു... പിന്നെ എല്ലാവരും ആ വിഷയം വിട്ടു .....അതിനു ശേഷം അവൻ എന്നെ വിളിച്ചു ...ഏട്ടാ ഞാൻ പോകുവാ .. നീ വിഷമിക്കുക ഒന്നും വേണ്ട ...ഇതിപ്പോൾ ,,ചെറിയ ഒരു പിണക്കം മാത്രം ആണ്

💬 Comments

View all comments