Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ശെരി ..ഞാൻ നിന്റെ അച്ഛനോട് പറഞ്ഞിട്ട് വരാം ...
ഞാൻ പോയി അവന്റെ അച്ഛനോട് പർണജൂ ..പുള്ളിയും പർണജൂ ..ആഹ് എന്നാൽ വിട്ടേക്കാണ് ...അങ്ങനെ അവനെ ഞങ്ങൾ രണ്ടും കൂടി കൊണ്ട് വിട്ടു .തിരുവനന്തപുരം വോൾവോ..ടിക്കറ്റ് എല്ലാം ഞാൻ എടുത്തു കൊടുത്തു ..പിന്നെ വെള്ളവും ചിപ്സ് ഉം എക്കെ ഒരു ഏട്ടന്റെ സ്ഥാനത് ..അവൻ നന്നാകും എന്ന് എനിക്ക് തോന്നി .
ഉം ..തിരികെ വരുന്ന വഴി ...അരവിന്ദൻ എന്നോട് പറഞ്ഞു .ഏട്ടൻ ഇല്ലാരുന്നു എങ്കിൽ എന്താകും ആയിരുന്നു ..
ഓ ..ഞാൻ ഇല്ലേൽ വേറെ ഒരാൾ അത്ര ഉള്ളട ....അത് നിനക്കു കുറച്ച കൂടി അനുഭവം ആകുമ്പോൾ മനസ്സിൽ ആകും ..അല്ല പറയാൻ വിട്ടു പോയി നിന്റെ പെണ്ണ് വിളിച്ചിരുന്നു ..അവളുടെ ഏട്ടൻ ആയി ഈ കല്യാണം നടത്താൻ ...
ആഹ് വേണ്ട എന്റെ ഏട്ടൻ ആയി നടത്തിയാൽ മതി ..
ഓഹോ ...ഞങ്ങൾ ചിരിച്ചു കളിച്ചു ആണ് കേറി ചെന്നത്..
ഇനി ഒരു പടക്കം കൂടി പൊട്ടിക്കണം ..അനന്തലക്ഷ്മി ഈ കാര്യം അറിയണം ..
രേണുകയോട് ഞാൻ പറഞ്ഞു ,നാളെ ഇടയ്ക് സമയം കിട്ടുമ്പോൾ ,അവളെയും കൊണ്ട് കുളത്തിന്റെ കരയിൽ വരണം .ഞാൻ കാര്യങ്ങൾ മനസ്സിൽ ആക്കിക്കും ..
ഭാഗ്യലക്ഷ്മിയോട് ഞാൻ ആൾറെഡി അത് പറഞ്ഞു ...അവളും ഇപ്പോൾ നല്ല സ്റ്റേബിൾ ആണ് ..ചേച്ചി എല്ലാം അറിയട്ടെ എന്ന് തന്നെ ..കാരണം ..ചേച്ചിയുടെമനസിൽ അഥവാ എന്തേലും ഇഷ്ടം അങ്ങേരോട് തോന്നിയെങ്കിൽ പോകണം ..പിന്നെ ചേച്ചി പാവം ആയത് കൊണ്ട് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല ...
എനിക്ക് എന്തായാലും ഒന്നു മനസ്സിൽ ആയി ഭാഗ്യലക്ഷ്മി ഇനി ഞാൻ പറയുന്നതിന്റെ അപ്പുറം അനങ്ങില്ല ....
അഹ് ...അങ്ങനെ രാത്രി കിടന്നുറങ്ങി ..പിറ്റേന് രാവിലെ ചടങ്ങു എല്ലാം കഴിഞ്ഞു ,ഞാൻ എന്റെ പ്രിയതമയോട്
💬 Comments
View all comments