0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ..ആ കരച്ചിലിൽ അവന്റെ അഹങ്കാരം മുഴുവൻ തീർന്നു എന്ന് എനിക്ക് മനസ്സിൽ ആയി ... ആഹ് പോട്ടെ സാരമില്ല ...നിന്നെ ഞങ്ങൾ കൊണ്ട് വിടാം ..സ്റ്റേഷൻ..പിന്നെ ..ചെന്നിട്ട് എന്നെ വിളിക്കുക . ഈ ക്യാഷ് കയ്യിൽ വെച്ചോ ..ഞാൻ അവനു ആയിരം രൂപ കൊടുത്തു ..എന്നിട്ട് പറഞ്ഞു ..നീ അവിടെ ചെന്നാലും പഴയ ഉടായിപ്പ് പരിപാടി ചെയ്യരുത് .ഓർക്കുക ..ഒരു പെണ്ണിനെ കളിക്കുന്നത് വലിയ കാര്യം ഒന്നും ഇല്ല..പക്ഷെ ചതിക്കുന്നത് തെറ്റാണു .... ശെരി ..ഞാൻ നിന്റെ അച്ഛനോട് പറഞ്ഞിട്ട് വരാം ... ഞാൻ പോയി അവന്റെ അച്ഛനോട് പർണജൂ ..പുള്ളിയും പർണജൂ ..ആഹ് എന്നാൽ വിട്ടേക്കാണ് ...അങ്ങനെ അവനെ ഞങ്ങൾ രണ്ടും കൂടി കൊണ്ട് വിട്ടു .തിരുവനന്തപുരം വോൾവോ..ടിക്കറ്റ് എല്ലാം ഞാൻ എടുത്തു കൊടുത്തു ..പിന്നെ വെള്ളവും ചിപ്സ് ഉം എക്കെ ഒരു ഏട്ടന്റെ സ്ഥാനത് ..അവൻ നന്നാകും എന്ന് എനിക്ക് തോന്നി .
ഉം ..തിരികെ വരുന്ന വഴി ...അരവിന്ദൻ എന്നോട് പറഞ്ഞു .ഏട്ടൻ ഇല്ലാരുന്നു എങ്കിൽ എന്താകും ആയിരുന്നു .. ഓ ..ഞാൻ ഇല്ലേൽ വേറെ ഒരാൾ അത്ര ഉള്ളട ....അത് നിനക്കു കുറച്ച കൂടി അനുഭവം ആകുമ്പോൾ മനസ്സിൽ ആകും ..അല്ല പറയാൻ വിട്ടു പോയി നിന്റെ പെണ്ണ് വിളിച്ചിരുന്നു ..അവളുടെ ഏട്ടൻ ആയി ഈ കല്യാണം നടത്താൻ ... ആഹ് വേണ്ട എന്റെ ഏട്ടൻ ആയി നടത്തിയാൽ മതി .. ഓഹോ ...ഞങ്ങൾ ചിരിച്ചു കളിച്ചു ആണ് കേറി ചെന്നത്.. ഇനി ഒരു പടക്കം കൂടി

💬 Comments

View all comments