0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
അങ്ങനെ ആണോ.. അഹ് ...ഇന്നും രാത്രി ആകില്ലേ ....നാളെ രാവിലെ വീട്ടിൽ ചെന്നാൽ ഉടനെ തരാം ട്ടോ ആഹ് തന്നേക്കണം ..ഇല്ലേൽ ഞാൻ മിണ്ടില്ല .. ഉടനെ അവളുടെ മുഖം വാദി..എന്ത് വേണേലും തരാം ..എന്നോട് പിണങ്ങുക മാത്രം ചെയ്യരുത് ....
ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ ..എന്റെ പെണ്ണെ.. എന്താ രണ്ടും കൂടി ഇരുന്നു കുറുകുന്നത് .....അമ്മായിമാർ ആണ് .. ഞാൻ ചിരിച്ചു ...അവർ അവളുടെ ചുറ്റും കൂടി ...ഞാൻ മെല്ലെ അവിടെ നിന്നും വലിഞ്ഞു ..അവൾ എന്നെ നോക്കി ..സ്വസ്ഥമായി ഒന്നു കൂടെ ഇരിക്കാൻ ആരും സമ്മതിക്കില്ല എന്ന ഭാവത്തിൽ .. ഞാൻ അരവിന്ദൻ ആയി കുലപടവിൽ പോയി ..അവിടെ അപ്പോഴേക്കും ,,രേണുക അനന്തലക്ഷ്മി ആയി വന്നു .... ഞാൻ അവളോട് ആദ്യം അവൾക് വിഷമം ഉണ്ടോ എന്ന് എക്കെ ചോദിച്ചു .. അവൾ പറഞ്ഞു ..വിഷമം ഒന്നും ഇല്ല ..പിന്നെ ...ഞാൻ ഒരു പെൺകുട്ടി അല്ലെ ഏട്ടാ ....ഒരു ചെറിയ ആഗ്രഹം ..അത് ഇന്നലെ പോയി ... ഉം ...ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു ... മുഴുവൻ കേട്ട് പെണ്ണ് നിന്ന നില്പിൽ തലകറങ്ങി താഴെ ... ദൈവമേ കുളമായോ ...രേണുക പെട്ടാണ് അവളെ മടിയിൽ കിടത്തി ...ഞങ്ങൾ കുളത്തിൽ നിന്നും വെള്ളം എടുത്തു തളിച്ച് ... ബോധം വന്നപ്പോൾ മുതൽ അവൾ കരയുന്നു ..എന്റെ വാവ എന്ന് പറഞ്ഞു ..അവളുടെ അനിയത്തി .... ഹ്മ്മ് ...അവളെ ഞങ്ങൾ അവിടെ ഇരുത്തി സമാധാനിപ്പിച്ചു .....അങ്ങനെ ഭാഗ്യലക്ഷ്മിയെയും അവിടെ വിളിച്ചു വരുത്തി ..രണ്ടും

💬 Comments

View all comments