Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട് എന്ന് ..എണിറ്റു മിക്ക ദിവസവും ഇരുന്നു കാണും ..അങ്ങനെ ഒരിക്കൽ അവൾ തന്നെ അനന്തലക്ഷ്മിയോട് പറഞ്ഞു ...ഇങ്ങേരെ വിളിച്ചു എന്നെ വേളി കഴിച്ചു കൊണ്ട് പോകാൻ പറയടി എന്ന് ...അതിനു ശേഷം തീരെ പ്രതീക്ഷിക്കാതെ ആണ് ഞ ഇവരുടെ തറവാട്ടിൽ ചെന്നപ്പോൾ കണ്ടത് ..പിന്നെ ആ ഇഷ്ടം അങ്ങ് വളർന്നു ...അപ്പോഴും ധൈര്യം ഇല്ല ...ആ സമയത് അനന്തലക്ഷ്മിയെ കൊണ്ട് ഇവൾ തന്നെ ഇവളുടെ അമ്മയോട് പറയിച്ചതാ എന്ന് ..കല്യാണ ഉറപ്പിച്ചതിനു ശേഷം ആണ് അവൾ ഈ കഥ വീട്ടിൽ പറയുന്നത് .കേട്ട് എല്ലാവരും ചിരിച്ചു എന്ന് ..മിണ്ടാപ്പൂച്ച ആണ് എന്ന്...
പിന്നെ ഇവളുടെ ക്ലാസ് മേറ്റ് ആണ് മറ്റവൻ ..അവൻ സെക്കന്റ് ഇയർ മൂത്ത ഇവളുടെ പുറകെ ആണ് .അവൾ അവനോടു വേണ്ട ഏന് തുറന്നു പർണജൂ ...പല പ്രാവശ്യം ..പക്ഷെ അവൾ കേട്ടില്ല ....അങ്ങനെ ...ഒരു ദിവസം ,കൊളേളജിൽ വെച്ച് ഇവളുടെ കൈക്ക് കയറി പിടിച്ചു ..ഇവൾ കരഞ്ഞോണ്ട് ഓടി ..പ്രിൻസിപ്പൽ നോട് കംപ്ലൈന്റ്റ് ചെയ്തു ...ഇവളുടെ അച്ഛനും അവന്റെ പരെന്റ്സ് ഉം എക്കെ വന്നു ...പിന്നെ എല്ലാം ക്ഷമിച്ചു വിട്ടു ..അവൻ ഇവളെ കിട്ടാത്തതിന്റെ കലിപ്പ് ആണ് അന്ന് കണ്ടത് എന്നും ..
ആഹ് സ്വാഭാവികം ...
അങ്ങനെ ...കുളികഴിഞ്ഞു ഞാൻ കണക്കുകൾ എടുത്തു ..കല്യാണത്തിന് ചെലവായത് എല്ലാം അതുപോലെ കിട്ടിയത് ..ആലപ്പുഴ വെച്ച് കിട്ടിയത് എല്ലാം ഞാൻ എന്റെ അച്ഛന്റെ കൈയിൽ കൊടുത്തു .അച്ഛൻ പക്ഷെ അത് മുഴുവൻ എന്റെ കൈ തന്നെ തന്നു ..ഞാൻ അതെല്ലാം
💬 Comments
View all comments