Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
,,അവനു എതിരെ...നേരെ പോലീസ് കൊടുത്തു ..
എന്നിട്ട് ഇവരെയും കൊണ്ട് വീട്ടിൽ വന്നു ..രാത്രി ആയപ്പോൾ നമ്മുടെ സർക്കിൾ വിളിച്ചു ..
ആശാനേ ,അവൻ ബഡാ പാർട്ടി ആണ് .പോരാത്തതിന് ,അവന്റെ അച്ഛൻ മുടിഞ്ഞ രാഷ്ട്രീയ പിടിപാടും .അവർ കേസ് മാറ്റി വിടുക ആണ് ,,ഇവൾ പ്രലോഭിപ്പിച്ചു വിളിച്ചു എന്നത് പോലെ ..
ഉം ...സാരമില്ല..അങ്ങനെ ആണേൽ..നമുക് പരാതി ഇല്ല എന്ന് കോമ്പ്രോമിസ് ആകാം ..അത് കേട്ട് ,,സർക്കിൾ ചിരിച്ചു ..കാരണം എന്റെ അടുത്ത സ്റ്റെപ് എന്താ എന്ന് പുള്ളിക് നല്ല പോലെ മനസ്സിൽ ആയി ..
ഞാൻ വരണോ ...
വേണ്ട ....ഞാൻ ഒറ്റയ്ക്കു പോയി കോമ്പ്രോമിസ് ആകാം ..വലിയ രാഷ്ട്രീയം അല്ലെ ..അപ്പോൾ പിന്നെ പോലീസ് ഇടപെടേണ്ട ...ഏന് പറഞ്ഞു ..ചിരിച്ചു ഞാൻ ഫോൺ വെച്ച് ...
പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു .ഞാൻ നേരെ പാലക്കാട് പട്ടാമ്പി ഉള്ള എന്റെ അമ്മാവനെ വിളിച്ചു.അമ്മാവൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ,ജില്ലാ സെക്രട്ടറി ആണ് ..കാര്യം പറഞ്ഞു ..
ആഹാ ..നീ വാ ...
ഞങ്ങൾ അവനെ അന്വേഷിച്ചു ,,,അവൻ കൂട്ടുകാരുടെ കൂടെ ഒരു വീട്ടിൽ ഉണ്ട് ഏന് മനസ്സിൽ ആയി ..ഞങ്ങൾ ഒരു ഇരുപതു പേര് ഉണ്ടായിരിന്നു ..കയറി അങ്ങ് മേഞ്ഞു ..ആരാ എന്താ എന്നൊന്നും പറയാതെ ....നല്ല സൂപ്പർ അടി ..അവന്റെ രണ്ടു കായും കാലും തല്ലി ഓടിച്ചു ...അടി കിട്ടിയത് എന്തിനാ എന്ന് പോലും അറിയാതെ അവൻ അവിടെ കിടന്നു ...എന്നിട്ട് പോരും മുൻപ് ഞങ്ങൾ ഒന്നുകൂടി പറഞ്ഞു ..നിന്റെ കായും കാലും നേരെ ആകുമ്പോൾ ഇനിയും അടിച്ചു ഓടിക്കും ..വേണ്ട എന്ന് ഉണ്ടേൽ....എത്രയും പെട്ടാണ് നാട് വിട്ടോളുക ...അവന്റെ പുതിയ കാർ ഉം തല്ലിപൊട്ടിച്ചു അവന്റെ മൊബൈൽ ഫോൺ എടുത്തു കടന്നു ...
എന്നിട്ട് ഞാൻ
💬 Comments
View all comments