Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഇലെ,അവൻ ഇവളെ നശിപ്പിച്ചിട്ട് കടന്നു ,,ഇനി അവിടെ വെച്ച് മറ്റൊരു മതത്തിൽ ഉള്ള പെണ്ണും ആയി പ്രണയത്തിൽ ആകും ,അവൻ മതം മാറും ,അത് കേട്ട ഉടനെ അവന്റെ 'അമ്മ തലകറങ്ങി ദേ കിടക്കുന്നു...
ഒരു വിധത്തിൽ അവരെ എണീപ്പിച്ചപ്പോൾ അവർ പറഞ്ഞു .സത്യാ ആണ് .അവൻ താമസിക്കുന്ന ഫ്ലാറ്റ് ന്റെ ഓപ്പസിറ്റ് ഉള്ള ഒരു പെണ്ണും ആയി അവൻ ഇഷ്ടത്തിൽ ആണ് .
കാർണോർ പറഞ്ഞു ..ജാനകി ..അത് വെറും ഒരു ഇഷ്ടവും അല്ല ,,അവൾക്ക് രണ്ടു കുട്ടികളും കാണുമല്ലോ ..
ഉം ഉണ്ട് അച്ഛാ .......അവർ കരഞ്ഞു ...
ദൈവമേ കമ്പ്ലീറ്റ് കൈവിട്ടു പോകുക ആണല്ലോ ...ഞാനും അരവിന്ദനും മുഖത്തോടു മുഖം നോക്കി ..
സഹദേവ .കഴിഞ്ഞിട്ടില്ല .ഞാൻ ഇതുവരെ പറയാതെ ഇരുന്നത് എല്ലാം ഇപ്പോൾ പറയേണ്ടി വന്നത് പോലെ ഒരു നിമിത്തം ആണ് ,ഈ രേണുകയുക ആലോചന ആയി വടക്ക് നിന്നും ഒരാൾ വരും ,അയാളുടെ ഒരു കൈയിൽ ആറു വിരലുകൾ കാണും ,അതാണ് ദൂതൻ ,ന്റെ ദൂത് ..അത് കിട്ടും വരെ തറവാട് കാരണവർ എന്ത് തന്നെ സംഭവിച്ചാലും വാ തുറക്കാൻ പാടില്ല ,തുറന്നാൽ കുലം മുടിയും .ഇന്ന് നിനക്കു വേണ്ടി വന്നവനെ കാലിൽ എത്ര വിരൽ .രേണുകയെ നോക്കി പുള്ളി ചോദിച്ചു .അത്രേം നാൾ ഇല്ലാത്ത മുത്തശ്ശന്റെ തീവ്ര ഭാവം കൂടി ആയപ്പോൾ എല്ലാവരും തത്ത പറയുന്നത് പോലെ പറഞ്ഞു
ആറു വിരലുകൾ ..അവൾ വിക്കി ...
ഞാൻ അരവിന്ദനെ നോക്കി ,,നിന്റെ കാര്യം തീര്നട തീരുന്നു എന്ന ഭാവത്തിൽ ..
സഹദേവ ,,പഴയ ആ കാർണോർ അയാളുടെ പുനർജ്ജന്മം ആണ് നീ ,നിന്റെ പ്രവർത്തികളും അങ്ങനെ തന്നെ ആണ് .സത്യാ ആണ് പുള്ളി ക്രിമിനൽ വക്കീൽ ആണ് .നിന്റെ ഇളയ സന്തതി ഇപ്പോൾ കല്യാണം
💬 Comments
View all comments