Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഇല ..
രേണുകയ്ക് ആഗ്രഹം ഉണ്ട് ..പക്ഷെ അരവിന്ദൻ വെറും പേടിച്ചുതൂരി ആണ് എന്ന് രേണുകയ്ക് അറിയാം ...അതുകൊണ്ടു പകുതി വെച്ച് നിന്ന് പോയാൽ പിന്നെ തറവാട് മുഴുവൻ അവളെ കുറ്റപ്പെടുത്തും ...
അവസാനം ,പുള്ളി ,എന്തോ കപ്പടി എടുത്തു നിരത്തി ..രേണുകയുടെ വിവാഹം അടുത്ത ആറു മാസങ്ങൾക് ഉള്ളിൽ തന്നെ നടക്കണം ഇല്ലേൽ ഒരിക്കലും നടക്കില്ല ,അവളുടെ ജാതകം അപ്രകാരം ആണ് .പിന്നെ നടന്നാലും അത് വാഴില്ല .അതിനാൽ ഉടനെ വേണം പരിഹാരം ..
രേണുകേ ..നിന്റെ ചെക്കൻ ശെരിയായ ജാതകകാരൻ ആണ് ..പക്ഷെ ...അയാൾക് എങ്ങനെ ഒന്നുകൂടി ശ്രമിച്ചു നോക്കുന്നോ
അവൾ അവനെ വിളിച്ചു ..അപ്പോൾ ദേ ചെക്കൻ പറയുന്നു ,,മമ്മി പറഞ്ഞു ,കുളത്തിൽ മുങ്ങാം പിന്നെ ആ കുട്ടിയേയും കെട്ടാം പക്ഷെ ,ബാക്കി ഒന്നും പറ്റില്ല എന്നും ...
മുത്തശ്ശൻ ചിരിച്ചു ..എന്നിട്ട് ഒന്നുകൂടി ഇരുത്തി നോക്കി ...എന്നിട്ട് എന്റെ നേരെ ..എന്നതാടോ...തനിക്ക് പറ്റുമോ ?തൻ ഇപ്പോൾ ഇവളുടെ സഹോദരൻ ആണ് ...
ആഹാ അടിപൊളി സൂപ്പർ ..അവസാനം കറങ്ങി തിരിഞ്ഞു എന്റെ നേരെ ...
ഞാൻ ഒന്നും മിണ്ടാതെ കാഞ്ചനയെ നോക്കി ....അവൾ ഒന്നും മിണ്ടുന്നില്ല ..ഒരുപക്ഷെ അവൾക്കും തോന്നി കാണും എന്നിലൂടെ എല്ലാം സാധിക്കുക ഉള്ളു ഏന് ..
കാഞ്ചനയുടെ അച്ഛൻ എന്റെ നിശബ്ദദ കണ്ടപ്പോൾ എന്റെ അടുത്ത് വന്നു ..മോനെ ..നിനക്കു സമ്മതം ആണേൽ എടുതോളുക ...
ഉം ...ഞാൻ കാഞ്ചനയെ അടുത്തേക്ക് വിളിച്ചു ...എന്നിട്ട് അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ..
ഏട്ടാ ..എനിക്ക് അറിയില്ല
💬 Comments
View all comments