Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
,പക്ഷെ ,വർഷങ്ങൾക് ശേഷം അവൾ നിന്നെ തേടി വരും ,
ഉം ...മുത്തശ്ശൻ എന്നിട്ട് എന്റെ കയ്യിൽ ഒരു വള ഇട്ടു തന്നു.നീ ഈ വള എന്നും കൈയിൽ സൂക്ഷിക്കുക ,അതൊരു സ്വർണ്ണ ഇടി വള ആയിരുന്നു.ഇത് നിന്റെ രക്ഷ നൽകും..
ശെരി മുത്തശ്ശാ ..ഞാൻ അനുഗ്രഹം വാങ്ങി ...
മനസ്സിൽ മുത്തശ്ശന്റെ വാക്കുകൾ മുഴങ്ങി ..
നിന്റെ അഗ്നിപരീക്ഷകൾ ഇനിയും അവസാനിച്ചില്ല ..
അടുത്ത ലക്കം അവസാനിക്കുന്നു .
💬 Comments
View all comments