Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഏന് ..അവിടെ നിന്നും രണ്ടുപേർക്കും കൂടി ഡെപ്റ്റേഷന് നു അമേരിക്ക ഉം ,,പോയി ..ഞങ്ങൾ വീട്ടുകാർക് പോലും കാണാം സാധിച്ചില്ല ..ഒരു ദിവസം വൈകിട്ട് വിളിച്ചു പറഞ്ഞു..നാളെ ഉച്ചയ്ക്ക മുൻപ് പുറപ്പെടണം ഏന് ...രണ്ടു ആഴ്ചത്തെ പ്രോഗ്രാം ഏന് പർണജൂ ആണ് പോയത് ..ഇപ്പോൾ മൂന്ന് മാസം ആയി ..അവിടെ രണ്ടുപേർക്കും ജോലി ആയി എന്ന് പറഞ്ഞു ..
രണ്ടും കൂടി എന്നും എന്നെ വിളിക്കും ..കാർത്തിക ആണ് എന്നും വിളിക്കുന്നത് .അവളോട് ഞാൻ കുറെ നേരം ഓരോ തമാശ പറഞ്ഞു അവളെ പൊട്ടിചിരിപ്പിക്കും ..അങ്ങനെ ഒന്നര വര്ഷം കഴിഞ്ഞു പോയി ..ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നത് ,കാർത്തിക ഒരു ആക്സിഡന്റ് ഇൽ അമേരിക്ക വെച്ച് മരിച്ചു എന്ന വാർത്ത ആണ് ..എല്ലാവരും തളർന്നു പോയി ..കൃതിക ആണ് ബോഡി കൊണ്ട് വന്നത് ..അതിനു ശേഷം ഒരു മാസം കഴിഞ്ഞു അവൾ തിരികെ പോയി ..എല്ലാവരും ഷോക്ക് ഇൽ തന്നെ ആയിരുന്നു .കൃതിക യോട് പോകേണ്ട എന്ന് ആവുന്നത് പറഞ്ഞു ..പക്ഷെ അവൾക് പോകാതെ ഇരിക്കാൻ പറ്റില്ല ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ട് ..ഏന് പറഞ്ഞു പോയി .
അങ്ങനെ വർഷങ്ങൾ കടന്നു പോയി ,ഇരുപത്തി അഞ്ചു വർഷങ്ങൾക് ശേഷം ഇവിടെ ,അമേരിക്ക യിലെ ഫ്ലാറ്റ് ഇൽ കിടന്നു ഞാൻ ഓർത്തു ..എത്ര മാറ്റങ്ങൾ ആണ് ,എനിക്ക് ഇന്ന് അൻപത്തി എട്ടു വയസ്സ് ആയി .മകന് ,ഇന്ന് ,ഇരുപത്തി ആറു ആയി .ഇവിടെ തന്നെ ഒരു സോഫ്റ്റ്‌വെയർ കമ്പനി ഹെഡ് ആണ് .ആഹ് നാളെ ഇനി നാട്ടിൽ പോകണമല്ലോ .രഞ്ജിനി വിളിച്ചിരുന്നു .ഒരുപാട് ദോഷങ്ങൾ ഉണ്ട് കുടുംബത്തെ ,,അതുകൊണ്ടു ,എല്ലാവരും തറവാട് വരണം കാവ് പൂജ നടത്തണം എന്ന് ..അങ്ങനെ ,ഞാനും മകനും പിറ്റേ ദിവസത്തെ ഫ്ലൈറ്റ് കയറി .എന്റെ വീട്ടിൽ എത്തി
💬 Comments
View all comments