Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
.ഞാൻ തുറന്നു പറഞ്ഞത് ..
അവൾ ആള് ചരക്കും ക്യാഷ് ഉം മാത്രമേ ഉള്ളു ..വെറും പൊട്ടി ആണ് ഏന് മനസ്സിൽ ആയി ആ നിമിഷം തന്നെ എനിക്ക് ..
ഓക്കേ ..അംഗീകരിച്ചു ..മാഡത്തിന്റെ ഈ തുറന്നു സംസാരം എനിക്ക് ഇഷ്ടപ്പെട്ടു ...ഞാൻ കൈ അടിച്ചു ..അത് കണ്ടു എല്ലാവരും ..
മാഡം പറഞ്ഞത് പോലെ ഉള്ളവർ ഉടല് പറഞ്ഞാൽ അങ്ങനെ ഉള്ളവർക് ഇഷ്ടം ഉള്ള ജോലി ഞാൻ ഇവിടെ നൽകാം .ബാക്കി പോസ്റ്റ് ഞാൻ ഫിൽ ചെയ്തോളാം .
അപ്പോൾ ദേ എണീക്കുന്നു ഒരു എട്ടു പേര് .എല്ലാം കൊഴുത്ത ചരക്കുകൾ രണ്ടു ആണുങ്ങളും .
മരിയ ,രസ്ന ,അനില ,ഹലീമ ,ആയിഷ ,സുജ ,പിന്നെ ,അനീഷ് ഉം പ്രഹ്ലാദനും .അതിൽ സുജ കണ്ടാൽ ഷകീല പോലെ ഇരിക്കും ..ഉം അപ്പോൾ ഇത്രേം പേർക്ക് ഇന്റെർസ്റ് ഉള്ള മേഖല ഏറെ ആണ് ശെരി ..
അനില ,സുജ ഹലീമ യും ആയിഷ യും ഡാൻസ് ആണ് താത്പര്യം .മരിയ ,രസ്ന സ്പോർട്സ് ആണ് ,അനീഷ് നു സ്പോർട്സ് ആണ് ,പ്രഹ്ലാദന് ആർട്സ് ഉം ലൈബ്രറി ഉം .
അപ്പോൾ ഈ കോളേജിൽ ഈ കാര്യങ്ങൾ പഠിപ്പിക്കുന്ന ടീചെര്സ് വേറെ ആരും ഇല്ലേ ?
ഇല്ല സാർ ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന പേരിൽ ,പ്രഹ്ലാദൻ സാർ നെ ആണ് വെച്ചേക്കുന്നത് ഇവിടെ ആകെ വർഷത്തിൽ ഒരു സ്പോർട്സ് ഡേ ആണ് .അതുപോലെ ആർട്സ് ഡി ..അത് ഞാനത് എല്ലാം കൂടി നടത്തും ..കോമ്പറ്റിഷൻ ഒന്നും പോകാറില്ല ??
💬 Comments
View all comments