Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
വാങ്ങി ..കൊടുത്തു ...ജോലിക്ക് ആവശ്യം ഏന് പറഞ്ഞു ..
അതിന്റെ അടുത്ത ആഴ്ച നിർമല വന്നു ,,പിന്നെ ഇന്റർവ്യൂ ആയിരുന്നു .പതിനേഴ് പോസ്റ്റ് ലേക്ക് ഉള്ള ഇന്റർവ്യൂ അതിനു മുൻപേ ഞാൻ പ്രിൻസിപ്പൽ നെ നിയമിച്ചിരുന്നു ,ഓരോ സുബ്ഞെച്റ്റ് ഉം ,പ്രിൻസിപ്പൽ ഉം ,വൈസ് പ്രിൻസിപ്പൽ ഉം ഹെഡ് ഓഫ് ദി ടെപർത്മെന്റ്റ് ഉം ചേർന്ന commettie ആണ് ..അവർക്കെല്ലാം അതൊരു പുതിയ അനുഭവം ആണ് .ഫൈനൽ മാർക്ക് ലിസ്റ്റ് എനിക്ക് തരും ,എന്നിട്ട് അത് വെച്ച് ഞങ്ങൾ മാനേജ്‌മന്റ് ഓരോരുത്തരെ വിളിക്കും ,നേരത്തെ നിര്മലയെ വിളിച്ചപ്പോൾ തന്നെ എല്ലാവരും ടെപോസിറ്റ് പറഞ്ഞിരുന്നു ,,അതുകൊണ്ടു മൂന്ന് ലക്ഷം റെഡി ആയി ആണ് എല്ലാവരും വന്നത് ,എല്ലാം കൂടി അഞ്ചു സബ്ജെക്ട് ഇന്റർവ്യൂ അഞ്ചു ദിവസം ആയിട്ട് ആണ് നടന്നത് .നിർമല ഈ ലക്ഷം ടെപോസിറ്റ് കൂടാതെ ,ഓരോരുത്തരിലും നിന്നും പതിനായിരം ,മുതൽ ഡോനെഷൻ കൂടി സൂത്രത്തിൽ വാങ്ങി ,,അത് എക്കെ തരാൻ പലരും വില്ലിങ് ആയിരുന്നു .കാര്യം നല്ല സാലറി ഉണ്ട് ..പിന്നെ എല്ലാ വിധ ,സൗകര്യങ്ങളും ,
അതിൽ മൂന്ന് ക്യാൻഡിഡേറ്റ് ,അവരുടെ അപ്പന്മാർ ഗൾഫ് returned ആണ് ,വലിയ ഡയലോഗ് അവിടെ വെച്ച് .സാർ ,ഈ ടെപോസിറ്റ് ഞങ്ങൾ ഡോനെഷൻ ആയി തന്നേക്കാം ,
ഞാൻ പറഞ്ഞു ..അത് നിങ്ങളുടെ ഇഷ്ടം ..പക്ഷെ ആ പേരും പറഞ്ഞു പിന്നെ ഒരു ഡയലോഗ് ഇടാൻ പറ്റില്ല ....നിയമം എല്ലാം ഇവർക്കും ബാധകം ..ആണ് ..
അത് കേട്ടപ്പോൾ അണ്ണന്മാർ അടങ്ങി ..
ഞാൻ തുടർന്ന് ..ഇവരും
💬 Comments
View all comments