Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
..പിന്നെ എല്ലാം ഞാൻ സ്റെര്ൻ ആയി നിന്നും ചെയ്തു കാണിച്ചു ...
ഇനി രണ്ടു പെങ്ങന്മാർ കൂടി ഉണ്ട് ..അവരെ വഴി തെറ്റാതെ ഇരിക്കാൻ ഇവിടെ കോഴിക്കോട് നമ്മുടെ സ്കൂൾ ഹോസ്റ്റൽ ആണ് ..ഇപ്പോൾ പത്താം ക്ലാസ് ..
ആഹാ എന്നിട് ഇതൊന്നും നീ പറഞ്ഞില്ലല്ലോ ..
ഇച്ഛയാ മനഃപൂർവം അല്ല ..സാഹചര്യം ഒത്തുവന്നില്ല ..നമുക് ഇപ്പോഴല്ലേ ഇങ്ങനെ സമയം .കിട്ടുന്നത്.
ആഹ് സത്ത്യം ആണ് ..
ഇങ്ങേരു മാസാമാസം പൈസ അയക്കുന്നത് ,ഈ പെങ്ങന്മാരുടെ പഠന ,പിന്നെ ഇങ്ങേരുടെ വീട്ടിലെ ചിലവ് എക്കെ നോക്കാൻ ആണ് .രണ്ടാമത്തെ പെങ്ങളെ കെട്ടിയവൻ വെറും ,ഊള ആണ് ..അവൻ ആ തറവാട്ടിൽ തന്നെ ആണ് താമസം ..എന്നെ പേടി ആണ് ...അതുകൊണ്ടു പെങ്ങളെ നോക്കി ജീവിക്കുന്നു ..അവർക്ക് രണ്ടു പിള്ളേർ ഉണ്ട് .അവർക്കും ചിലവ് ഞാൻ തന്നെ ആണ് കൊടുക്കുന്നത് ..ഇങ്ങേരു തരുന്ന പൈസ നിന്നും ..എന്നിട്ട് ഇതെല്ലം കൂടി ഭംഗി ആയി ഞാൻ ചെയുന്നത് കൊണ്ടും ,,എന്നെ ഇങ്ങനെ ക്യാഷ് തന്നു സ്നേഹിക്കുന്നു...എന്റെ അക്കൗണ്ടിൽ വെറുതെ കിടന്നു പൈസ ....
ഇതിന്റെ എല്ലാം ഇടയിൽ ഒറ്റയ്ക്കു ആയത് ഞാൻ ആണ് .
ആ സമയത് ആത്മഹത്യ വരെ ഞാൻ ആലോചിച്ചു ..പക്ഷെ എന്റെ 'അമ്മ ...ഓർത്തപ്പോൾ പിടിച്ചു നിന്ന് ...
എന്റെ കുണ്ടിയും മുലയും കണ്ടു ഒരുപാട് പേര് വന്നിട്ടുണ്ട്..എല്ലാവര്ക്കും വേണ്ടത് എന്റെ ശരീരം ആണ് ..പക്ഷെ അത് തുറന്നു പറയാൻ ആർക്കും കഴിയില്ല അതുകൊണ്ടു ഇഷ്ടം ആണ് പ്രേമം ആണ് എന്ന് എക്കെ പറഞ്ഞു കുറെ
💬 Comments
View all comments