0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
.കമ്പ്ലീറ്റ് പരിപാടികൾ .രാവിലെ ആറു മണിക്ക് മുതൽ സർപ്പം പാട്ടു ,കുത്തിയോട്ടം ,അമ്മന്കുടം ,സംഗീത കച്ചേരി ,പഞ്ചവാദ്യം ,പുള്ളുവൻ പാട്ടു ,കളരി അഭ്യാസം ,ഗരുഡൻ ,
പിന്നെ കാലത്തു കാപ്പി ,ഉച്ചയ്ക്ക ഉം രാത്രി ഉം  സദ്യ ,ഇഡാ സമയങ്ങളി ചായ മോരും വെള്ളം ,പിറ്റേന ന്യായർ ,ഉച്ചയ്ക്ക സമൂഹ സദ്യ ..ദേശം മുഴുവനും ,നടത്തും ,ഉച്ചയ്ക്ക പതിനൊന്നര മുതൽ രണ്ടര വരെ നീളുന്ന സദ്യ ...എല്ലാം കൂടി ആറു  ലക്ഷം .ഒരു എവെന്റ്റ് മാനേജ്‌മന്റ് കമ്പനി ക്ക് കൊടുത്തു ..ആ രണ്ടു ദിവസത്തെ പരിപാടി കമ്പ്ലീറ്റ് അവർ നോക്കിക്കോളും ,ലൈറ്റ് ആൻഡ് സൗണ്ട് ഉൾപ്പടെ ,ഡെക്കറേഷൻ ഉം ,,വെള്ളിയാഴ്ച പരിപാടി നടത്തുന്നത് ,രേണുക അരവിന്ദൻ  എന്നിവർ ആണ് ..അത് വൈകിട്ട് പൂജ വരെ ഉള്ളു ,രാത്രി കുടുംബക്കാർക് മാത്രം ആണ് ഭക്ഷണം ,അതുകൊണ്ടു അന്ന് ഏഴു മാണി മുതൽ ഈ ടീം ഏറ്റെടുക്കും .എല്ലായിടത്തും കാഞ്ചനയുടെ പേരിൽ നോട്ടീസ് ഉം . ഇതെല്ലം ഞാൻ രണ്ടു മാസം മുൻപേ തന്നെ അറേഞ്ച് ചെയ്തത് ആണ് .ഇതിന്റെ ഇടയ്ക് വേറെ ഒരു കാര്യം കാഞ്ചന ആയി കളിച്ചിട് കാലങ്ങൾ ആയി ..ഇപ്പോൾ ഏകദേശം ഒരു എട്ടു മാസം എങ്കിലും ആയി അവളുടെ കൂടെ മര്യാദയ്ക്കു ഒന്ന് കിടന്നിട്ട് തന്നെ ..അവൾ പക്ഷെ എന്നോട് വിഷമം ഒന്നും പറഞ്ഞിട്ടില്ല കാരണം ഞാൻ ഓടിനടക്കുന്നത് അവൾ കാണുന്നത് ആണ് ..കൃതിക ആണേൽ വന്നു വന്നു ..എന്നോട് എന്തും പറയുന്ന അവസ്ഥ ആണ് , ഏട്ടാ പാഡ് വാങ്ങണം ... ഞാൻ

💬 Comments

View all comments