0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 1612
ഞാൻ ചൂടായി ആദ്യം ആയിട്ട് .. നിനക്കു എന്തേലും ബുദ്ധിമുട്ടു ഉണ്ടോ ..ഞാൻ  എന്റെ ഭാര്യയുടെ പേരിൽ ചെയുനതിൽ എന്റെ ശബ്ദം കനാകുന്നത് കണ്ടു അവൾ ഓടി വന് എന്നെ കെട്ടിപിടിച്ചു ...ഏട്ടാ സോറി .. ആഹ് ..ഉം ..ഞാൻ അവളുടെ നെറുകയിൽ ഉമ്മ വെച്ച് ...അങ്ങനെ ഞങ്ങൾ ഇറങ്ങി ..ഞങ്ങൾ രണ്ടും പച്ച നിറം ആയിരുന്നു ..രാവിലെ മുതൽ ഓരോന്നായി നടത്തി ..എല്ലാവര്ക്കും ഉള്ള പൊതി പേര് എഴുതി എന്റെ ബാഗിൽ ഉണ്ടാക്കുന്നത് കൊണ്ട് വലിയ പാട് ഉണ്ടായില്ല ,,സിമ്പിൾ ആയി കാര്യങ്ങൾ നടന്നു ..രഞ്ജിനിക്ക് ഉം നിര്മലക്കും മനസ് കൊണ്ട് നന്ദി പറഞ്ഞു .ഓരോന്നും കഴിയുമ്പോൾ അവർ  റെസിപ്റ് തരും ,ഇന്ന പ്രോഗ്രാം നു ഇത്ര രൂപ കൈപറ്റി എന്നും ,ഞാൻ അതെല്ലാം പലരുടെ പേരിൽ ആണ് ബില് എഴുതിച്ചത് ,അതായത് ,ഇവളുടെ ,ഇവളുടെ അച്ഛന്റെ ,രഞ്ജിനിയുടെ ,നിർമ്മലയുടെ ,അങ്ങനെ ,എല്ലാം .. അത് കണ്ടു അവൾ ചോദിച്ചു ..ഇതെന്താ ഏട്ടാ ഇങ്ങനെ ബില് .. എടി ...അത് tax  പ്രശനം വരാതെ ഇരിക്കാൻ .ഭാവിയിൽ ..എപ്പോഴെങ്കിലും ..ഒരു മുകരുതല അത്രേം ഉള്ളു ... ആഹ് .ഓക്കേ .
അങ്ങനെ തുടർച്ചയായ പ്രോഗ്രാം ..നാട്ടുകാർക്കും വീട്ടുകാർക്കും കണ്ണ് ചിമ്മാനുള്ള സമയം കിട്ടുന്നില്ല ..എല്ലാവരും ആകെ ഉത്സവ തിമിർപ്പിൽ ..ഒരു പന്ത്രണ്ടു മാണി ആയപ്പോൾ ചോറ് കൊടുക്കാൻ തുടങ്ങി ..ഇന്ന് ചോറും കറിയും .നാളെ സമൂഹ സദ്യ ആണ് ..ദേശം മുഴുവൻ വിളിച്ചിട്ടുണ്ട് മൂപ്പന്മാരുടെ ആളുകൾ പോയി വിളിക്കും .അവരുടെ കളരി അഭ്യാസത്തിനു എഴുപതിനായിരം ആണ് ഞാൻ കൊടുക്കുന്നത് .. ഉച്ചയ്ക്ക ഉണ്ട് കഴിഞ്ഞു ഞാൻ ആൽത്തറ പോയി ഇരുന്നപ്പോൾ രേണുക ഉം ,അമ്മായി അമ്മയും കുഞ്ഞും കൂടി വരുന്നു ..ഞാൻ എണീറ്റ് നിന്ന് അവരെ തൊഴുതു ...ആതിഥ്യ മര്യാദ ..

💬 Comments

View all comments