← Back to പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Comments

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax] · approved reader discussion

Kunjaaan • 24-07-2024 14:21

എത്രവട്ടം ഈ കഥ വായിച്ചു എന്ന് എനിക്ക് തന്നെ അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല 😂😂😂😂
കാഞ്ചന❤❤❤

ആദി • 23-08-2022 17:26

പൊളി കഥ ഒറ്റ ഇരിപ്പിനു മൂന്ന് ഭാഗവും വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു classic sanam ❤️?. കൊർച് confusion ഒണ്ട് എന്നാലും കൊള്ളാം. ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ❤️

Sachi • 27-08-2021 19:12

Ente bro eppol anu e story vayichathu 2 days full complete cheythu duty ..wife ellam avoid cheyendi vannu super ennu paranjal poli .... Oru rakshayumilla....

Thank for this story ....
All the best for your feature work

Story teller • 22-06-2021 20:16

Love aano?

ARNOLD SCHWARZENEGGER • 03-12-2020 02:22

Innanu vayikkan thonniyath,njn kk il love stories matre vayikku allatha category angana onnu vayikilla ennal innale muthal ningalude oro kathayum vayichu thitichariju enna e katha orupadu karyangal padupichu,valare nalla katha ishtayi orupad ishtayi pinne "vasudeva kudumbakam" varathathil oru dukhame ullu enikk udan tharanam kathirikkan vyya
Ennu snehathode,
ARNOLD

The God • 23-09-2020 08:06

Supper kadha ishtapettu

Vimal • 09-09-2020 22:15

Bhai ഞാൻ ഒരുപാട് late ആയി ആണ് വായിച്ചത് ഞാൻ 3 ഭാഗവും ഒറ്റ ഇരുപ്പിൽ വായിച്ചു നല്ല കഥ സൂപ്പർ good

ഗോവർധൻ • 08-09-2020 20:30

Ente ponne bro njan ningade oru veliya fan aahnu kettoo eppol thnne veliya kambi elllelum machante kadha oru rekshyum ellaa ennu uchyk 12 nne erunathaa ee kadha full vaayikan epoozha theernathu❤️ pwolichu machanee luv u ummaahh?

sachin • 28-08-2020 22:57

ബ്രോ നിങ്ങാട് കഥ ഓരോന്നായി വായിച്ചു വരുന്നു.ഒടുക്കത്തെ ട്വിസ്റ്റ്  തന്നെ എല്ലാ കഥയിലും കാണാം . hats of to you bro.

Babichan • 04-08-2020 14:21

എന്റെ പൊന്നു അണ്ണാ. അണ്ണൻ ആരാണ്. എന്തോ ട്വിസ്റ്റ്‌ ആണ് ithil... അണ്ണനെ contact ചെയ്യാൻ ഒരു വഴി താ.. മെയിൽ എങ്കിലും.. ഹോ..

ഹസി? • 31-07-2023 21:54

superb story... ?❤️

nn • 03-08-2020 00:41

'Lijo vargees from kottayam'
Ee katha ippo ee site il undo????
Link undel send???

Thor_Odinson • 01-08-2020 20:22

ഡോക്ടറെ,

ഈ കഥയുടെ PDF അപ്‌ലോഡ് ചെയ്യാമോ...????

Thor_Odinson • 01-08-2020 20:20

ബ്രോ

ഒരു രക്ഷയും ഇല്ലാട്ടാ.... അസാധ്യ എഴുത്തു. ശെരിക്കും മൂന്ന് ഭാഗവും ഇന്ന് ഒറ്റ ഇരുപ്പിനു വായിച്ചു. അടിപൊളി കഥ. ശെരിക്കും ഒരു സിനിമ പോലെ ഉണ്ടായിരുന്നു. വളരെ നല്ല രീതിയിൽ താങ്കൾ കഥ പറഞ്ഞു. വളരെ  നന്നായി ആസ്വദിച്ചു. കുത്തു ആവശ്യത്തിന് മാത്രം വലിയ വിശകലനത്തിന് പോകാതെ ചെറുതായി ഭംഗിയായി അവതരിപ്പിച്ചു. അതിനു തന്നെ താങ്കളെ എത്ര കണ്ടു പ്രശംസിച്ചാലും മതിയാകില്ല.
ഓരോ സീനും ഓരോ കഥാപാത്രവും വളരെ വ്യക്തമായി തന്നെ വായനക്കാരിൽ എത്തിക്കാൻ തജനകൾക്കു കഴിഞ്ഞെന്നാണ് എന്റെ ഒരു വിശ്വാസം.

അടുത്ത കഥയും നന്നാകട്ടെ എന്ന് എല്ലാ ആശംസകളും നേരുന്നു.

soulhacker • 02-08-2020 01:20

nandi sneham suhurthe ...veendum ezhuthuvan ulla prolsahananthinu nandi ..ipol njan crime thriller orenam post cheythitundu..athinu sesham veendum mattoru mystery story ayi varaam...

paru • 31-07-2020 16:52

priyappetta soul hacker....

adhyam thanne parayattee  oru cinema kandy erangiya feel annu eniku.... ennale vayichu theeerkandathayirunnu pakshe mobile off ayi poyi athu kondu 2 part ayi theerthu

pakshee ethu pole gambeeram syi eniki vere oru story ilum kannan kazhinjilla....  avasanthe twist kurachu confusion ayi poyi muthachan adhyam paranjathu oru karyam
pinne last paranju karthika annu ennu
grantham parayunnu  athu kanchana Annu

pinne edakku chila sthalangalil okke kurachu speed koodi poyoo ennu oru samshayam
pettannu 25 varshangalku appuram kanchana nirmala evarokke marichu ennu kettapol ullinte ullil cheriya oru vingal polee thonni bcoz athu nannayi enjoy cheythu vayichathu kondu annu....

ennalum eniku ee story onnu koodi vayikan oru moham adhyam muthal bcoz i love this story....

pinne pallapozhum chodikanam ennu vijarikum thangal oru M.B.A karan anno alla M.B.A karude ella kuruttu bhudhiyum undu thangalk....

enthayalum u r a genius.... athu eniku manasilayi ethu kazhivu anny veendum veendum ee kazhivu purathy kondu varanam ...

njn oro story ku vendi kathirikkum....

soulhacker • 02-08-2020 01:19

mba..njan um ayi oru bandhavum illa .ah pinne ake ulla bandham oru mba department teacher ne kalichitundu ennath mathram anu ...

thanklaude vilayeriya abhiprayathinu nandi ..orayiram sneham .

ഇരട്ടക്കുഴൽ • 04-10-2020 00:25

അണ്ണാ.. ഒരു രക്ഷയുമില്ല.. പൊളി സാനം..

ഓരോ കഥാപാത്രങ്ങൾ ഇങ്ങനെ മുന്നിൽ ഉണ്ട്.. വാസുദേവ കുടുമ്പകവും കിടു ആണ്

soulhacker • 30-07-2020 22:38

ഏവർകും നന്ദി സ്നേഹം ..നിങ്ങൾ നൽകിയ പ്രോത്സാഹനത്തിൽ എന്തെ അടുത്ത നോവൽ അപ്‌ലോഡ് ചെയ്തു ,"ഭ്രാന്തന്റെ സൃഷ്ടിവാദം ".വായിച്ചു സ്നേഹം അറിയിക്കണം ഏന് അഭ്യർത്ഥിക്കുന്നു വിനീതമായി

Christopher Nolan • 29-07-2020 21:10

???

ADUTHA kadhakayi kathirikunnu

Christopher Nolan • 29-07-2020 21:10

A perfect story has an perfect endin

With pleasure it feels good and so touching

Malar • 29-07-2020 18:42

Really awesome,great story
Thank you

അഭി • 29-07-2020 15:38

Bro  ഇതിൻറെ പിഡിഎഫ് കിട്ടാൻ വല്ല വഴിയുണ്ടോ..

പൊന്നു.? • 28-07-2020 20:38

സൂപ്പർ സ്റ്റോറി...... അതിലും സൂപ്പറായി അവസാനിപ്പിച്ചു.
ഇത്രയും നല്ല കഥാവിരുന്ന് സമ്മാനിച്ചതിന്ന് നന്ദി.

????

വാസു • 28-07-2020 20:37

വളരെ മനോഹരമായ മായ മദന ഉത്സവം പറയാൻ വാക്കുകൾ കിട്ടുന്നില്ല നല്ല ഫിലോടെ തന്നെ എഴുതി ഒത്തിരി ഇഷ്ട്ടം ആയി  ?????????????????വീണ്ടും നല്ല കഥ ആയി വരുക കാത്തിരിക്കും ഞാൻ താങ്കളുടെ ഫാൻ ആയി ഇനി കാത്തിരിക്കുന്ന എഴുത്തുകാരുടെ കൂടെ താങ്കളും ഉണ്ടാകും എഴുത്ത് നിർത്തരുത്

soulhacker • 29-07-2020 11:57

nandi kootukara

Fire blade • 28-07-2020 13:14

കമ്പി കൊണ്ട് തുടങ്ങിയെങ്കിലും ഫിക്ഷൻ വെച്ചു അവസാനിപ്പിച്ചത് നന്നായിരുന്നു.തികച്ചും ഒരു രഹസ്യകൂട്..ഇനിയും വെറൈറ്റി കഥകളുമായി വരൂ

Villan • 28-07-2020 12:49

നീലകണ്ടാ..............

Dragons ? • 28-07-2020 05:57

Ente hackereee
Ningal thanneyanu soul hackers
Manassine vallandng keezhooefuthikkalanjalloooo

Wow wow wow ?
Iniyum nalloru kafhayumayitt munnottu varuka
❤️❤️❤️❤️????????????❤️❤️???❤️???❤️??❤️❤️

                                    എന്ന്
                                             സ്നേഹപൂർവ്വം ? ??

soulhacker • 28-07-2020 07:57

thanks dear

Taniya • 28-07-2020 02:45

Karayipichu kalanjallo ....Chetta love u....????...super story  ..kadapathragale ellarem miss cheyyunnu ...eniyum ethupole ulla stories ayi varanam.....

soulhacker • 28-07-2020 07:58

thank u dear

ദീപു • 28-07-2020 01:29

First class.. ഒരു പക്ഷെ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും സൂപ്പർ story... വായിച്ച് തീർന്നപ്പോൾ വല്ലാത്ത ഒരേ missing feel...  Bro അടുത്ത കഥ വേഗം പോരട്ടെ...
പിന്നെ അതികം ഡിലെയ് ഇല്ലാതെ ഓരോ story ഇട്ടതിനു പ്രതേകം നന്ദി....

soulhacker • 28-07-2020 07:59

nandi deepu

അപ്പൂട്ടൻ • 28-07-2020 01:11

വളരെയധികം ഇഷ്ടപ്പെട്ടു. എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. എല്ലാവിധ ആശംസകളും...
സ്നേഹപൂർവ്വം അപ്പൂട്ടൻ

Christopher Nolan • 28-07-2020 00:13

Bro oru karyam ithenthonn onnamath samayulla Appo she 105 pagum Baki njn cannot parayam and by the by enne manasilayulla Ann vicharikanda I am the old one lonely cinople

Kuttapai • 27-07-2020 23:52

അടിപൊളി, കിടുക്കാച്ചി സംഭവം!

Kuttapai • 27-07-2020 23:49

അടിപൊളി, കിടുക്കാച്ചി സംഭവം!

Adidev • 27-07-2020 22:22

അന്യായം അണ്ണ അന്യായം അടിപൊളി കഥ❤️

Hari • 27-07-2020 21:20

Nalla Story Line?

Haridas • 27-07-2020 20:59

Dear Brother, അടിപൊളിയായി. വളരെ രസകരമായിരുന്നു. കാഞ്ചന, കാർത്തിക, കൃതിക എല്ലാവരും വളരെ നന്നായിട്ടുണ്ട്. അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
Thanks and regards.

Kk • 27-07-2020 20:51

ഒരു രക്ഷയും ഇല്ല ഒരേ pwoli...തുടർന്നും എഴുതുക തീം എല്ലാം ഉഗ്രൻ..പിന്നെ ക്യറെക്ടർ എണ്ണം കൂടുതൽ അയോണ്ട് ചില സമയത്തു confusion ആയി..അതു എന്റെ matrm കോഴപ്പം ആകാം...എന്തായാലും ഇത്രയും പേജിൽ ,വളരെ കുറച്ചു ഗ്യാപ് ഇട്ടു ഒരു adara നോവൽ തന്നെ സമ്മാനിച്ച എഴുത്തുകാരന്...നന്ദി

soulhacker • 27-07-2020 20:45

ellavarkum nandi sneham

Hooligans • 27-07-2020 20:28

Polisaanam
???❤️?❤️??❤️

Ab! • 27-07-2020 19:19

Myr....thala perukkunn....ithokke evdunn bro....

Ab! • 27-07-2020 19:20

Ineem ezhuthane...ithpolathe kidukkachi stories

? ആനന്ദ് ? • 27-07-2020 19:08

എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല,ഇഷ്ടായി ഒരുപാട് ഇഷ്ടായി ..... കാവും പൂജയും അമ്പലവും എല്ലാം....ഇനിയും എഴുതണം ബ്രോ❤️???

ബിച്ചു • 27-07-2020 19:38

പൊളി

അഭി (Abhi) • 27-07-2020 19:06

????????♥️

കുട്ടൻ • 27-07-2020 18:56

താങ്കൾ ഒരു വലിയ സംഭവം ആണ് ഹേയ്. എത്ര മനോഹരമായിരുന്നു ഓരോ വരികളും

soulhacker • 27-07-2020 18:31

shanu,mr attitude ,vadakkan.gopinath ,tippu ...angane ellavarkum nandi

mr____attitude___ • 27-07-2020 18:00

Enta mwone.... Ijjatiiii uff adipoli....

വടക്കൻ • 27-07-2020 17:37

കിളി പോയി... അപ്പുറം ഒന്നും പറയാൻ ഇല്ല...

Jhon wick • 27-07-2020 17:14

എന്റ പൊന്നളിയ കുടുക്കി. തകർത്തു

Bichu • 27-07-2020 16:58

Spr

Gopinath • 27-07-2020 16:55

Wonderful, lived with every line / word. Thanks for the amazing story...

Love and respect...
❤️❤️❤️???

Tippu • 27-07-2020 16:28

Wonderfull
Beautifull
Amazing
Thunderfull
Kidu
Adipoli
Great story work❤❤❤❤❤❤❤?????????????✌✌✌

Chithra • 27-07-2020 15:32

Kidilam thanne

Nidhi • 27-07-2020 14:10

Waiting for this

Shameer • 27-07-2020 13:37

കംപ്ലീറ്റ് വായിച്ചിട്ട് വൈകിട്ട് അഭിപ്രായം പറയാവേ...
സൂപ്പർ ആയിരിക്കും എന്ന് അറിയാം...???
ഇനിയും ഇതുപോലെ അടിപൊളി കഥകളുമായി ഇവിടെ തന്നെ ഉണ്ടവണം....

Fan boi ??

soulhacker • 27-07-2020 13:52

nandi suhurthe