0%

Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]

Author : Kambikathakal Read All Parts 801

കൊടുത്ത മരുന്നിൻ്റെ ഡോസിൽ ആണെന്ന്.

ഞാൻ വേഗം ഡ്രസ്സ് ഇട്ടു രവിയേട്ടൻ ഇനിയും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല, ഞാൻ അയാളെ എഴുന്നേൽപ്പിക്കാൻ നിന്നില്ല, വേഗം വണ്ടിയെടുത്ത് വീട്ടിലോട്ടു വിട്ടു, അങ്ങനെ ഞാൻ വീടെത്തി അവളെ ഒന്ന് വിളിക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോൾ ദേ ഒരു വീഡിയോ മെസ്സേജ്, ഞാൻ വേഗം അത് ഓപ്പൺ ആക്കി നോക്കി, അത് ഒരു അറിയാത്ത നമ്പറിൽനിന്നായിരുന്നു വന്നത്.

വീഡിയോ പ്ലേ ചെയ്തതും ഞാൻ ഞെട്ടി, ഞാനും അനുവും ചേർന്ന് മലമ്പുഴ ലോഡ്ജിൽ റൂം എടുത്തപ്പോൾ അതിനകത്ത് നടന്ന കാര്യങ്ങൾ ആയിരുന്നു വീഡിയോയിൽ. തുടക്കം മുതൽ അവസാനം റൂമിൽ നിന്ന് ഇറങ്ങുന്നത് വരെയുള്ള കര്യങ്ങൾ അതിൽ ഉണ്ട്. താഴെ ഒരു മെസ്സേജ് *പോലീസിൽ പരാതി പെടാൻ ശ്രമിക്കരുത് ഇത് പിന്നെ ലോകം മുഴുവൻ കാണും* എനിക്ക് ടെൻഷൻ കാരണം വിയർക്കാൻ തുടങ്ങി

(തുടരും)

മൂന്നാം ഭാഗം കുറച്ച് ഫാൻ്റസി കൂടെ ഉൾപെടുന്ന കഥയായിരിക്കും എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.
ഇനി മുതൽ ഞാൻ ഗന്ധർവൻ എന്ന പേര് മാറ്റി, ഗന്ധർവ്വൻ (ഒറിജിനൽ) എന്ന പേരിൽ ആയിരിക്കും കഥ എഴുതുന്നത്

💬 Comments

View all comments