0%

Chapter Title : പൊന്നുവിന്റെ അനു 3 [ഗന്ധർവൻ]

Author : Kambikathakal Read All Parts 205

മൊബൈൽ എടുത്ത് നോക്കി,

അനുവിൻ്റെ മെസ്സേജ് "എനിക്ക് നിന്നെ കാണണം ഞാൻ ബസ്റ്റോപ്പിൽ നിൽക്കാം" അത് കണ്ടതും ഞാൻ വേഗം കുളിച്ച് റെഡിയായി ബൈക്ക് എടുത്ത് നേരെ ഞങ്ങൾ എന്നും കാണാറുള്ള ബസ്റ്റോപ്പിലോട്ട് പോയി. ഞാൻ എത്തുമ്പോൾ അനു അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു, സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല, ഞാൻ പോയതും അനു സോറി സോറി സോറി എല്ലാം ഞാൻ നമ്മുടെ നല്ലതിന് വേണ്ടിയാണ് ചെയ്തത് എനിക്ക് നിന്നോട് പറഞ്ഞ് വിവരിക്കാൻ ആവശ്യമായ സമയം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇന്നലെ അങ്ങനെയൊക്കെ നടന്നത് എന്നൊക്കെ പറഞ്ഞ് അവളെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി പക്ഷെ...

അനു: നീ ഇനി ഒന്നും എന്നോട് പറയണം എന്നില്ല, എനിക്ക് നിൻ്റെ വൃത്തികെട്ട സ്വഭാവം മനസ്സിലായി, അതുകൊണ്ട് ഇനി ഈ ബന്ധം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല സോ ലെറ്റ്സ് ബ്രേക്ക് അപ്പ്. ഞാൻ: അനു സോറി, ഞാൻ ചെയ്തത് തെറ്റാണ് എന്ന് അറിയാം, പക്ഷേ എൻ്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു, ഇതിലും നല്ല ജോബ് ഓഫർ നമ്മുടെ ജീവിതത്തിൽ ഇനി കിട്ടില്ല, ഒന്ന് മനസിലാക്ക്.

അനു: നീ ഒന്നും പറയണ്ട, ഇനി എന്നെ കാണാൻ വരരുത് എന്ന് പറയാനാണ് നിന്നെ വിളിച്ചത്. എന്നും പറഞ്ഞുകൊണ്ട് അവൾ പോവാൻ നിന്നു, ഞാൻ വേഗം അവളുടെ കയ്യിൽ പിടിച്ചു, അവൾ തട്ടി മാറ്റാൻ നോക്കി, ഞാൻ വിട്ടില്ല.

ഞാൻ: ശരി എനിക്ക് പറയാനുള്ള ഒരു കാര്യം നീ കേൾക്ക്, നമ്മുടെ ജീവിത പ്രശ്നമാണ്, ഒന്ന് സമാധാനത്തോടെ കേൾക്കണം

അനു: എന്താന്ന് വച്ചാ വേഗം പറഞ്ഞിട്ട് പോ ഞാൻ: ഇത് നോക്ക്

എന്നും പറഞ്ഞ് ഞാൻ എൻറെ മൊബൈൽ എടുത്ത് കാണിച്ചു കൊടുത്തു, എന്നിട്ട് അവർ അയച്ച മെസ്സേജ് വീഡിയോ അവൾക്ക് പ്ലേ ചെയ്തു കാണിച്ചു, അവൾ ഒരു നിമിഷം ഷോക്കായി പോയി, അവളുടെ കണ്ണുകളെല്ലാം ചുവന്ന് തുടങ്ങി

അനു: ഓഹോ അപ്പൊ ഇതും നീ വീഡിയോ എടുത്തു വെച്ചിട്ടുണ്ടായിരുന്നോ?

ഞാൻ: എടി അത് ഞാൻ എടുത്ത് വെച്ചതല്ല, ആ ലോഡ്ജിൽ ഉള്ള ഒളിക്യാമറ വെച്ച് അവർ ആരോ എടുത്തതാണ്,

💬 Comments

View all comments