Chapter Title : പൊന്നുവിന്റെ അനു 3 [ഗന്ധർവൻ]
എടാ ഹരി നീ ക്ലാസ്സിലും പോവാതെ ഇവിടെ ഇരിക്കുവാണോ.
അവൻ എന്നെ കണ്ടതും ഒന്ന് പേടിച്ചു ഹരി: ഏട്ടാ എനിക്ക് നല്ല തലവേദന അതുകൊണ്ടു ഇന്ന് ലീവ് എടുത്തു ഞാൻ: അതിന് എന്തിനാ നീ പേടികുന്നെ എന്നെ കണ്ടിട്ട്, ഞാൻ ചുമ്മാ നിന്നെ കാണാൻ വന്നതാ. അളിയാ നീ മരുന്ന് വല്ലതും കഴിച്ചോ
എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ സോപ്പിടാൻ തുടങ്ങി ഹരി: ഇല്ല ഏട്ടാ, ഞാൻ ഇപ്പൊ ഫുഡ് കഴിച്ച് കുറച്ച് കര്യങ്ങൾ ഉണ്ടായിരുന്നു അത് ചെയ്യുകയാണ് ഞാൻ: വല്ല ഹാക്കിംഗ് പരിപാടിയായിരിക്കും അല്ലേ
ഹരി: അങ്ങനെയൊന്നും ഇല്ല
ഞാൻ: ശെരി അത് പോട്ടെ, എടാ ഹരി, മോനെ എനിക്ക് നിൻ്റെ ഒരു സഹായം വേണം ഹരി: എന്താ ഏട്ടാ മാർക്ക് കൂട്ടാൻ ആണോ അതോ അറ്റൻഡൻസ് കൂട്ടാൻ ആണോ ഞാൻ: അതൊന്നും അല്ലടാ, ഇത് കുറച്ച് സീരിയസ് കാര്യം ആണ്
എന്നും പറഞ്ഞുകൊണ്ട് ഞാൻ അവന് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തു, ഇതൊക്കെ കേട്ട് കഴിഞ്ഞതും അവൻ നിസ്സാരം പോലെ "ഇത്ര ഉള്ളോ ഇതിനാണോ ഇപ്പൊ ഇത്ര ടെൻഷൻ അടിച്ചത്, ഈ ഹരി ഇല്ലെ, പിന്നെ എന്തിനാ ഏട്ടൻ പേടിക്കുന്നത്"
ഹരി: ഏട്ടൻ ആ മൊബൈൽ നമ്പർ ഒന്ന് തന്നെ, ഞാൻ നമ്പർ അവന് പറഞ്ഞ് കൊടുത്തു ഞാൻ: ഈ നമ്പർ മാത്രം വെച്ച് നീ എന്ത് ചെയ്യാൻ?
ഹരി: അതൊക്കെ ഉണ്ട്, ഈ നമ്പറിൽ ഒരു ലിങ്ക് വഴി നമ്മൾ ഒരു വയറസ് കേറ്റി കൊടുക്കുന്നു, ആ ലിങ്കിൽ ക്ലിക്ക് ചെയ്തതും നമുക്ക് അവരുടെ ഫോൺ സ്റ്റോറേജ് ഫുൾ ആക്സസ്സ് ചെയ്യാൻ പറ്റും
ഞാൻ: എന്ന നീ സമയം കളയാതെ വേഗം അയക്ക് എന്നിട്ട് ഞങ്ങളുടെ വീഡിയോ അതിൽനിന്നും ഡിലീറ്റ് ചെയ്യ്
ഹരി: ഒരൊറ്റ സെക്കൻഡ് ഇപ്പൊ അയക്കാം
അങ്ങനെ ഹരി ആ വയറസ് ഉള്ള ലിങ്ക് അവർക്ക് അയച്ചു, ഞങ്ങൾ അവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വേണ്ടി കാത്തിരുന്നു, അതിക നേരം ഇരിക്കേണ്ടി വന്നില്ല അവർ അതിൽ ക്ലിക്ക് ചെയ്തു എന്ന്
💬 Comments
View all comments