Chapter Title : പൂ…. വേണോ ? 2 [ശിവദ]
അങ്ങനെ കാണാൻ അരുതാത്ത സാധനങ്ങൾ ആരും കാണാതെ ഒളിച്ച് തന്നെ വയ്ക്കണം"
കൊഞ്ചിച്ച് ചെവിയിൽ പിച്ചി അമ്മു ചിണങ്ങി...
പൊട്ടന് അടി കിട്ടിയ പോലെ ഒന്നും മനസ്സിലാവാതെ രാഹുൽ കണ്ണ് മിഴിച്ചു നിന്നു
" ചിന്തിച്ച് തലപുണ്ണാക്കണ്ട... പ്ലേ ബോയ്...!"
രാഹുൽ ചമ്മി വെളുത്ത് തലതാഴ്ത്തി...
തുടരും
💬 Comments
View all comments