Chapter Title : പൂ…2 [ശ്രദ്ധ]
പിടിച്ചു
പിന്നിൽ നിന്നും കൈകൾ താഴ്ത്തി ഞാനെന്റെ പുറം കൈ കൊണ്ട് ചിത്തന്റെ മുഖത്തെ മാർദ്ദവം ആസ്വദിച്ചു...
മീശരോമങ്ങളിലേക്കും പതുക്കെ ചുണ്ടിൽ പെരുവിരൽ അമർത്താനും തുടങ്ങിയ എന്നെ ചിത്തൻ ബലം പിടിച്ച് മടിയിൽ ഇരുത്തി...
ഞാൻ ആ നെഞ്ചിലെ രോമമെത്തയിൽ ഒതുങ്ങും മുമ്പ് ചിത്തൻ എന്റെ ചുണ്ടിൽ ചുംബിച്ചു
ഞാൻ രോമാഞ്ചമണിഞ്ഞു...
ചുംബന രസം വീണ്ടും ഞാൻ കൊതിച്ചു... പക്ഷേ... കള്ളൻ ലുബ്ധനായിരുന്നു
ചിത്തന്റെ മുഖം ഞാൻ കവർന്നെടുത്ത്....ആ ചുണ്ട് ഞാൻ നുണഞ്ഞു...
പെട്ടെന്ന് ബോധോദയം ഉണ്ടായത് പോലെ.... ഞാൻ കുതറി മാറി.... ചാരത്ത് ഭിത്തിയിൽ ചാരി നില്പായി...
ഉണ്ടോണ്ട് നിന്ന ചിത്തന്നെ ആർത്തിയോടെ നോക്കി... ഞാൻ ചുണ്ട് നനച്ചു...
കീഴ്ചുണ്ട് കടിച്ച് ഞാൻ ഇമ ചിമ്മാതെ നോക്കി...
=====
അന്ന് രാത്രി ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അടുത്തടുത്ത മുറികളിൽ.... ഉറങ്ങാതെ നേരം വെളുപ്പിച്ചു
അടുത്ത ദിവസം..., ഞായറാഴ്ച
ചിത്തനും എനിക്കും വളരെ അടുത്ത ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നു...
പതിവില്ലാത്ത വണ്ണം ചിത്തനുമൊത്ത് ബെഡ് കോഫി കഴിച്ചു...
"എളുപ്പം ഒരുങ്ങിക്കോ... കിച്ചണിലൊന്നും കേറാൻ നിക്കണ്ട... ബൈക്കിൽ പോകാം... 30 കിലോമീറ്ററിലധികം ഉള്ളതാ... ബ്രേക്ക് ഫാസ്റ്റ് വഴിയിലാവാം... ഞാൻ ഷേവ് ചെയ്യുമ്പോഴേക്ക് കുളിക്കാനും മറ്റും നോക്ക്..."
ചിത്തൻ മൊഴിഞ്ഞു
30 കിലോ മീറ്ററിലധികം ദൂരം എന്റെ മുന്നിലെ ഭാരം മുഴുവൻ ചിത്തന്റെ മുതുകിൽ ഇറക്കി വച്ചുള്ള യാത്രയെക്കുറിച്ച് ഓർത്തപ്പോ തന്നെ എന്റെ മനസ്സിൽ ലഡു പൊട്ടി
" ഒ... ഇതിപ്പം ഷേവ് ചെയ്യാറെന്നും ആയിട്ടില്ല... നാളെ കോളേജിൽ പോവുമ്പോ.. മതി..."
സൂത്രത്തിൽ സാൻഡ് പേപ്പർ പോലുള്ള മുഖത്ത് തടവി
💬 Comments
View all comments