← Back to പൂ…2 [ശ്രദ്ധ]

Comments

പൂ…2 [ശ്രദ്ധ] · approved reader discussion

Jose • 2025-03-18 08:03

ഒരക്ഷരത്തിന്റെ  കുറവുണ്ടല്ലോ.. ശ്രദ്ധ ?
നന്നായി

ശ്രദ്ധ • 2025-03-18 11:17

ചേട്ടൻ അത് കണ്ടുപിടിച്ചു ?
പൂർ    ണ്ണമായി എഴുതുന്നതാ, ഇഷ്ടം ?
ഓ..എല്ലാർക്കും  , അത് , ഇഷ്ടാണെങ്കിലും... വേണ്ട..

നന്ദുസ് • 2025-03-17 19:04

വർക്‌ഷോപ്പിലെ അറ്റകുറ്റപണികൾ നേരിട്ട് കാണാൻ ആഗ്രഹം കലശലായി....
വെക്കം വേണം ട്ടോ....😀😀😀💓💓💓

ശ്രദ്ധ • 2025-03-18 11:19

അറ്റകുറ്റപ്പണിയല്ല... ചേട്ടാ..
" നല്ല വൃത്തിയായി " പണിതിറക്കാനാ   ഇഷ്ടം... പോരേ?

RK • 2025-03-17 07:59

നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

ശ്രദ്ധ • 2025-03-18 11:20

ഉടൻ ഇടാം..
നന്ദി

ബീമാ • 2025-03-17 07:23

ഓ... കിടിലൻ
ഒന്നും പറയാനില്ല...
ഓരോ വരിയും കോരിത്തരിപ്പിച്ചു
ബാക്കി ഹാ.. എളുപ്പം വേണം

ശ്രദ്ധ • 2025-03-18 11:22

ഇത്രേം വായിച്ചപ്പം ബീമയെ ഒന്ന് കാണാൻ   കൊതി..
മറ്റൊന്നിനുമല്ല..., ചുമ്മാ