0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 1 [Chithra Lekha]

Author : Kambikathakal Read All Parts 413
ഒരു മണവാട്ടിയെ പോലെ ആകാൻ കൊതിച്ചു... ഉഷ രാവിലെ തന്നെ ദാസിനെ വിളിച്ചു പറഞ്ഞു ഒരു കോഫി ഷോപ്പിൽ വരാൻ 10.30 ആകുമ്പോൾ ഞാനും  അവിടെ വരാം എന്ന്... ഉഷ പറഞ്ഞത് പോലെ ദാസ് കോഫി ഷോപ്പിൽ എത്തി ആളൊഴിഞ്ഞ മൂലയിലെ ടേബിളിൽ ഇരുന്നു കൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു ജ്യൂസിനു ഓർഡർ ചെയ്തു തിരിഞ്ഞപ്പോൾ മുന്നിൽ ചുവന്ന കളറിൽ പൂക്കളുള്ള സാരി ഉടുത്തു  അണിഞ്ഞൊരുങ്ങി നിൽക്കുന്ന വട്ട മുഖവും ചെറിയ പുഞ്ചിരി യുമായി നിൽക്കുന്ന പൂച്ച കണ്ണുള്ള ഒരു സ്ത്രീ രൂപം.... അവൾ അവന്റെ നേരെ വന്നു മെല്ലെ വിളിച്ചു ദാസ്.. കണ്ട മാത്രയിൽ തന്നെ ദാസിന് അവളെ വാരിപുണരാൻ കൊതി തോന്നി താൻ കാണുന്നത് സ്വപ്നം ആണോ എന്നവൻ ചിന്തിച്ചു. ദാസ്.. ഉഷക്കും ജ്യൂസ് ഓർഡർ ചെയ്തു വൈറ്ററെ ഒഴിവാക്കി.. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലും കണ്ണിലും മാറി മാറി നോക്കി.. എന്താ ഇങ്ങനെ നോക്കുന്നെ? ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല നീ ഇത്രയും സുന്ദരി ആയിരിക്കും എന്ന്. അവളുടെ കണ്ണുകൾ വിടർന്നു... അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു എന്നെ ഇഷ്ടമായോ? ദാസ്.. ഹും ഒരു പക്ഷെ രാധിക യെ കാണുന്നതിന് മുൻപ് നിന്നെ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ കല്യാണം കഴിക്കുമായിരുന്നു അവൻ ചിരിച്ചു കൊണ്ട് അവളെ ഒന്നു കൂടി പുകഴ്ത്തി... അത്രയും ഇഷ്ടമാണോ എന്നെ.. ഹും.. എന്താ ഇഷ്ട പെട്ടത് നിന്റെ ശബ്ദം ആയിരുന്നു ആദ്യം ഇഷ്ടപെട്ടത് ഇപ്പോൾ നിന്റെ ഈ കണ്ണും ചുണ്ടും പിന്നെ അതും പറഞ്ഞു അവൻ അവളുടെ നെഞ്ചിൽ നോക്കി..

💬 Comments

View all comments