0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 1 [Chithra Lekha]

Author : Kambikathakal Read All Parts 403
ലക്ഷ്മി അമ്മ ആണ് വന്നത് ഉഷ.. ചേച്ചി. എന്താ ഇത് ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് ഒന്ന് വിളിക്കുക പോലും ചെയ്തില്ല അതിശയം ആയിരുന്നു ഉഷക്ക്.. ലക്ഷ്‌മി അമ്മയെ  നമുക്ക് ലച്ചു എന്ന് വിളിക്കാം ലച്ചു .. ഒരു സമാധാനവും ഇല്ലടി അതാ ഞാൻ നിന്നെ കാണാൻ വന്നത്..
ഉഷ... നമുക്ക് എന്തെങ്കിലും കഴിക്കാം അതു കഴിഞ്ഞു മതി സംസാരം ചേച്ചി വാ.. അവർ പോയി ആഹാരം കഴിച്ചു കഴിഞ്ഞു ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി.. ലച്ചു... രാജി വീട്ടിൽ വന്നിട്ടുണ്ട് അവൾ ഇനി തിരികെ പോകുന്നില്ല എന്നാ പറയുന്നേ.. ഉഷ... ഇപ്പോൾ എന്താ പ്രശ്നം? ലച്ചു.. എനിക്കറിയില്ല. അവൾ ഒന്നും പറയുന്നില്ല.. ഈ ബന്ധം വേർപെടുത്താൻ അവർ തയ്യാറാണെന്നാണ് അവൾ പറയുന്നത്.. രണ്ടു പേരും ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് എന്നിട്ടും എനിക്കറിയില്ല. ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു.. ഉഷ... ചേച്ചി സമാദാനമായി ഇരിക്ക് ഞാൻ രാജി യെ ഒന്ന് വിളിക്കട്ടെ.. ഫോൺ എടുത്തു ഉഷ രാജി യെ വിളിച്ചു. എടീ..നീ എന്താ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ..ഇങ്ങോട്ട് ഒന്ന് വന്നു കൂടായിരുന്നോ? രാജി... . ഞാൻ നാളെ വരാം ചേച്ചി. അവളുടെ വാക്കുകളിൽ വിഷാദം വ്യക്തം. അമ്മ അവിടെ ഉണ്ടല്ലോ? ഉഷ.. ഹും.. രാജി.. .വിഷമിക്കേണ്ട എന്ന് പറഞ്ഞേക്ക്. ഉഷ.. ഹും പറയാം. നിനക്കെന്താ പറ്റിയത്? രാജി.. .. നാളെ വരുമ്പോൾ പറയാം ചേച്ചി... ഉഷ... ശരിയെടി നാളെ രാവിലെ തന്നെ വാ.. അതും പറഞ്ഞ് ഫോൺ വച്ചു.. ഉഷ.. ചേച്ചി വിഷമിക്കേണ്ട എന്നോട് അവൾ കള്ളം പറയില്ല

💬 Comments

View all comments