0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 10 [Chithra Lekha]

Author : Kambikathakal Read All Parts 462
ഞാൻ എങ്ങനെ അദ്ദേഹത്തോട് പറയും...... ലക്ഷ്മിക്ക് ദേഷ്യം വന്നു...... അതല്ല നമ്മുടെ കാര്യം രാജി..... ഹും അതു പറയില്ല....അമ്മ എപ്പോഴും ഇങ്ങനെ സാരി തന്നെ ഉടുത്തു നടന്നാൽ ശരിയാകില്ല ഇനി കുറച്ചു മാറ്റങ്ങൾ ഒക്കെ ആകാം... ലക്ഷ്മി.... പിന്നെ ഞാൻ എന്താ തുണിയില്ലാതെ നടക്കണോ... രാജി... അത് അദ്ദേഹം തന്നെ തീരുമാനിക്കും രാജി ചിരിച്ചു... ലക്ഷ്മിയുടെ ഉള്ളിൽ ദാസിനെ കുറിച്ച് പറയുമ്പോൾ അവനിലേക്ക്‌ എത്രയും വേഗത്തിൽ അലിഞ്ഞു ചേരാൻ അവളുടെ ഉള്ളം കൊതിച്ചു.... രാജി...... ചുരിദാർ ഇട്ടു വന്നാൽ അമ്മയെ കണ്ടാൽ എന്റെ ചേച്ചിയാണെന്നേ പറയൂ... അതു പോലെ ഈ കമ്മൽ മാറ്റി ആ ജിമിക്കിയും കമ്മലും ഇട്ടു വന്നാൽ ഒരു ഇരുപത്തഞ്ചു അല്ലെങ്കിൽ മുപ്പത് വയസ്സേ പറയു..... ഉഷ ചേച്ചിയും അങ്ങനെ തന്നെയല്ലേ നടക്കുന്നെ പിന്നെ ചുരിദാർ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സമയവും ചേച്ചി നൈറ്റി ആണ് പിന്നെ പുറത്തു പോകുമ്പോൾ സാരിയും... അമ്മക്ക് ചുരിദാർ നന്നായി ചേരും..... ലക്ഷ്മി..... ഹും എനിക്ക് സാരിയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അടുക്കളയിൽ നിൽക്കുമ്പോഴും അതാ സുഖം.. രാജിയുടെ വാക്കുകളിൽ തന്റെ പ്രായം കുറയും എന്നു കേട്ടപ്പോൾ ലക്ഷ്മിക്കും സന്തോഷമായി... ഇനി വേണമെങ്കിൽ അതൊന്നു നോക്കാം അവൾ ചിരിച്ചു.. രാജി....എന്നാൽ ഇന്നു തന്നെ അതൊക്കെ ചെയ്യാം വെകുന്നേരം നമുക്കൊന്ന് പർച്ചേസിന് പോയാലോ... ലക്ഷ്മി..... ഹും ശരി... . അമ്മയുടെ ഉള്ളിൽ എത്രയും വേഗത്തിൽ ദാസിന് കീഴ്പെടാൻ ഉള്ള ആഗ്രഹം അവൾ മനസിലാക്കി... രാജി... കൈ കഴുകി വൃത്തിയായി യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി... രാജി പോയതും വാതിൽ അടച്ചു ലക്ഷ്മി

💬 Comments

View all comments