Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 15 [Chithra Lekha]
വന്നിരിക്കുന്നു അവൾ രാജിയെ കളിയാക്കി..
ലക്ഷ്മി.. ശോ മതി പറഞ്ഞത് ഞാൻ പോട്ടെ അവർ വരാറായി അവൾ അവന്റെ മുഖം ചുംബനം കൊണ്ട് മൂടി..
സോഫയിൽ നിന്നും ഉയർന്ന് അവളെയും കൂട്ടി അവൻ വാതിലിനരികിലേക്ക് പോയി അവളെ കെട്ടിപിടിച്ചു പറഞ്ഞു ഞാൻ വരും രാത്രി.. അയ്യോ ഇന്നു വേണ്ട പിന്നൊരിക്കൽ ഞാൻ വിളിക്കാം അവൾ അവന്റെ ചുണ്ടിൽ ഒരു ചുംബനം കൊടുത്തു കൊണ്ട് യാത്ര പറഞ്ഞു പോയി..
ഉഷ... കേട്ടോടി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ അവനെ നിന്റെ വീട്ടിൽ തന്നെ കാണാം..
അവൻ നേരെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചതും ഉഷയും രാജിയും പുറത്തേക്കു വന്നു..
കുറച്ചു സമയം കഴിഞ്ഞു അവൻ പുറത്തിറങ്ങിയതും രണ്ടു പേരും അവനെ നോക്കി ചിരിച്ചു..
എന്താ വല്ലാതെ അങ്ങു ക്ഷീണിച്ചല്ലോ.. ഉഷയാണ് ചോദിച്ചത്.
ദാസ്.. ഹും അതേ ഒന്നു കുളിച്ചപ്പോൾ ക്ഷീണം മാറി.
ഉഷ.. ഇങ്ങനെ കുളിക്കുകയാണെങ്കിൽ പലരുടെയും കുളി തെറ്റും അവൾ രാജിയെ നോക്കി പറഞ്ഞു..
ദാസ്.. കുളി തെറ്റാനുള്ളതല്ലേ അപ്പൊ തെറ്റിക്കതിരുന്നാൽ വേറെ ആരെങ്കിലും കയറി തെറ്റിക്കും അവൻ രാജിയെ നോക്കി പറഞ്ഞു..
രാജി.. അങ്ങനെ വേറെ ആരെയും കയറ്റി തെറ്റിക്കില്ല അതിനല്ലേ ഇവിടൊരാൾ കുളിച്ചു വന്നു നിൽക്കുന്നത് അയാൾ തെറ്റിച്ചാൽ മതി..
അവർ മൂന്നു പേരും ചിരിച്ചു..
ഉഷ..ചായ കുടിച്ചിട്ടാകാം ഇനിയുള്ള സംസാരം അവൾ പറഞ്ഞു..
അവർ മൂന്നു പേരും ചായ കുടിച്ചു കഴിഞ്ഞു രാജി യാത്ര പറഞ്ഞു പോയി.. ദാസും ഉഷയും അവിടെ അവരുടെ പതിവ് രീതികളിലേക്ക് മടങ്ങി.. പകൽ നടന്ന വിശേഷങ്ങൾ
💬 Comments
View all comments