Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 16 [Chithra Lekha]
കയറിയതും വർമ്മ ലക്ഷ്മിയുടെ അരികിൽ വന്ന് നിന്നു അവളുടെ തോളിൽ കൈ വച്ചു...
കാമം കത്തുന്ന കണ്ണുകളുമായി ലക്ഷ്മി അയാളെ നോക്കി പറഞ്ഞു ആകെ വിയർത്തു നിൽക്കുകയാണ് അതും പറഞ്ഞു അവൾ അയാളിൽ നിന്നും ഒഴിഞ്ഞു മാറി..
വർമ്മ.. നിന്റെ വിയർപ്പിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിക്കുന്നു അതാണ് ഞാൻ അയാൾ അവളുടെ വയറിൽ കൈ ചുറ്റി പിടിച്ചു പറഞ്ഞു...
ലക്ഷ്മി കാമത്തോടെ അയാളോട് പറഞ്ഞു വേണ്ട ഡ്രസ്സ് ചീത്തയാകും അവൾ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ പൂർണമായും തനിക്കു വഴങ്ങി എന്നയാൾ മനസ്സിൽ ആക്കി...
അവൾ നാണത്തോടെ അയാളോട് ചോദിച്ചു എന്തിനാ ബാംഗ്ലൂർ പോകുന്നത്...
വർമ്മ.. അതൊക്കെ ഞാൻ രാത്രി വിളിക്കുമ്പോൾ പറയാം എന്താ പോരെ അയാൾ അവളുടെ ചുണ്ടിൽ വിരൽ വച്ച് കൊണ്ട് പറഞ്ഞു...ഹും മതി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഒപ്പം അവൾ രാത്രി തന്റെ ഫോൺ വിളിക്കായി കാത്തിരിക്കും എന്നയാൾക്ക് മനസ്സിൽ ആയിരുന്നു..
കുറച്ചു സമയം അവർ അങ്ങനെ ചെറിയ സംഭാഷണങ്ങൾ നടത്തി കൊണ്ടിരുന്നു.. അയാൾ തിരിച്ചു സോഫയിൽ ഇരുന്നു അവൾ അയാളുടെ മുന്നിലായി നിന്നും സംസാരിച്ചു കൊണ്ടിരിന്നു...
കുറച്ചു സമയം കഴിഞ്ഞു ബാലു വന്നു ചോദിച്ചു എന്താ എല്ലാം കണ്ടോ..
വർമ്മ.. കാണാനുള്ളതെല്ലാം ബാംഗ്ലൂർ അല്ലെടോ അയാൾ ലക്ഷ്മിയെ നോക്കി പറഞ്ഞു.. അതു കേട്ടതും ലക്ഷ്മി നാണിച്ചു തല താഴ്ത്തി നിന്നു..
ബാലു.. എന്നാൽ നമുക്കിറങ്ങാം അല്ലേ
വർമ്മ.. അതെ..ബാലു തിരിഞ്ഞതും അയാൾ ലക്ഷ്മിയുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു പിന്നെ കാണാം.. അവൾ അയാളുടെ കൈ തന്റെ ചുണ്ടിൽ ഉരച്ചു
💬 Comments
View all comments