Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 16 [Chithra Lekha]
ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു താൻ ഈ വീടൊക്കെ ഒന്നു നോക്കി കണ്ടേക്കു ഞാൻ ഒന്നു ഫ്രഷ് ആയി വരാം അയാൾ തന്റെ ഭാര്യയെ വർമ്മക്കു കാഴ്ച വെക്കുന്നതിന്റെ ഭാഗമായി പറഞ്ഞു...
വർമ്മ അതിനു ഇനിയും സമയം ഉണ്ടല്ലോ...
അവർ സംഭാഷണം തുടർന്നു.. ബാലു എങ്ങനെ ഉണ്ട് ബിസിനസ് ഒക്കെ ഉഷാറാല്ലെ..
വർമ്മ.. അതേ എല്ലാം ഒക്കെ ആണ് പിന്നെ കൂടുതൽ സമയം ബാംഗ്ലൂർ ആണ് ഞാൻ.. ഒരു പ്ലെഷർ ട്രിപ്പ് പോലെ ഫാമിലി ആയി അങ്ങോട്ട് വന്നു കൂടെ തനിക്കും
അതു കേട്ടപ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ സന്തോഷം മൊട്ടിട്ടു അയാൾ തന്നെയും കൂട്ടി ബാംഗ്ലൂർ പോയാൽ പിന്നത്തെ ദിവസങ്ങൾ മധു വിധു രാവുകൾ ആയിരിക്കും എന്നവൾ ഓർത്തു....
ബാലു... എനിക്ക് താല്പര്യം ഉണ്ടെടോ പക്ഷേ വൈഫിനു അതിനോടൊന്നും താല്പര്യം ഇല്ല... അവളെ യും കൂട്ടി ബാംഗ്ലൂർ പോയാൽ പിന്നെ അവൾ വരുന്നത് ഏതു കോലത്തിൽ ആകും എന്ന ചിന്തയും അയാൾക്കുണ്ടായിരുന്നു.. ഒപ്പം ആ കിളുന്തു പെണ്ണ് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നയാൾ മനസ്സിൽ ചിന്തിച്ചു..
അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന് താൻ എവിടേക്ക് വരാനും തയ്യാറാണ് എന്ന് പറയണം എന്ന് തോന്നി പോയി ലക്ഷ്മിക്ക് അവൾ വാതിൽക്കൽ വന്ന് വർമ്മയെ ഒന്നു നോക്കി തിരിച്ചു പോയി...
അയാളുടെ ഉള്ളിലെ ആഗ്രഹം മനസിലാക്കി വർമ്മ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു നമുക്ക് നാലു പേർക്കും കൂടി അവിടെ ഒരാഴ്ച അത്രേ ഉള്ളു എന്താ പോരെ...
വർമ്മയുടെ വാക്ക് കേട്ടതും അയാൾക്ക് സന്തോഷം ആയി.. അയാൾ പറഞ്ഞു അവളെ പറഞ്ഞു സമ്മതിപ്പിക്കണം
💬 Comments
View all comments