Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 3 [Chithra Lekha]
നിന്ന് കൊണ്ട് രാജി അവനെ നോക്കി...
അവളുടെ കരിങ്കൂവള കണ്ണുകൾ തിളങ്ങുന്ന കണ്ടു അവന്റെ ചുണ്ടിൽ ചിരി വിടർന്നു..
ഉഷ അവളെ ദാസിന് പരിചയപ്പെടുത്തി ഇത് രഞ്ജിനി രാജി എന്നു വിളിക്കും.. ഇത് ദാസ് എന്റെ സുഹൃത്ത് അവൾ അത് പറയുമ്പോഴും അവളുടെ ചുണ്ടിൽ ചിരി ആയിരുന്നു..
രാജി ഇടം കണ്ണു കൊണ്ട് അവനെ ഒന്ന് നോക്കി ചിരിച്ചു..
നിങ്ങൾ സംസാരിക്കു ഞാൻ ഇപ്പോൾ വരാം ഉഷ അവളെ അവിടെ നിർത്തി കിച്ചണിലേക്ക് പോയിട്ട് വാതിലിൽ നിന്ന് കൊണ്ട് ദാസിനെ കണ്ണു കാണിച്ചു...
ഇറുകിയ ചുരിദാർ ടോപ്പിൽ അവളുടെ ഒതുങ്ങിയ ശരീരം അവൻ കണ്ണുകൾ കൊണ്ട് കൊത്തിപറിച്ചു.. ഇവളെ കിട്ടിയാൽ ആരും വെറുതെ വിടില്ല ഒന്നല്ല ഒരു നൂറു പ്രാവശ്യം ഗർഭിണി ആക്കണം ഈ മൊതലിനെ.. അവൻ മനസ്സിൽ പറഞ്ഞു...
മാളു പറഞ്ഞിട്ടുണ്ട് രാജിയെ കുറിച്ച്
ഉഷയെ അവൻ വിളിക്കുന്ന പേര് കേട്ട് രാജിക്ക് മനസിലായി.. ഇവൻ ഉഷയുടെ കാമുകൻ ആണെന്ന് .... രാജി വിളറിയ മുഖവുമായി ചോദിച്ചു എന്താ പറഞ്ഞത്..
ദാസ്.. നിങ്ങൾ വളരെ അടുത്ത കൂട്ടുകാർ ആണെന്ന്..
രാജി. ഒന്നും മിണ്ടിയില്ല.. ചേച്ചിയെ മാളു എന്നാണോ വിളിക്കുന്നത് അവൾ ചോദിച്ചു...
ദാസ്.. ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്....
ഉഷ കിച്ചണിൽ നിന്നും രാജിയെ വിളിച്ചു.. അവൾ അകത്തു ചെന്നപ്പോൾ ഉഷ ചോദിച്ചു നിനക്കിഷ്ടമായോ.. അവൾ പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അത്.... ഹും അവൾ മൂളികൊണ്ടു ഉഷയുടെ കവിളിൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു...
ചായ എടുത്തു കൊടുത്തു പറഞ്ഞു ഇത് ദാസിന് കൊടുക്ക് ഞാൻ ഇതും
💬 Comments
View all comments