Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 4 [Chithra Lekha]
നാലു ദിവസം കഴിഞ്ഞു ഒരു ദിവസം വൈകുന്നേരം ദാസ് അവിടേക്ക് ഷിഫ്റ്റ് ചെയ്തു.. രാത്രിയിൽ ഭക്ഷണം കഴിക്കാൻ ദാസിനെ ക്ഷണിക്കാൻ മുരളി ഉഷയോട് പറഞ്ഞു.. അങ്ങനെ അവർ ആഹാരം കഴിക്കാൻ ഒത്തുകൂടി.. ഉഷ എല്ലാപേരെയും ദാസിന് പരിചയപെടുത്തി. വളരെ ഗൗരവത്തിൽ ഇരിക്കുന്ന മുരളി ദാസിനോട് പതുക്കെ സംസാരിക്കാൻ തുടങ്ങി.. ഞങ്ങൾ ബാച്ചിലേഴ്സിനു വീട് കൊടുക്കാറില്ല പിന്നെ ദാസിന്റെ കാര്യം അങ്ങനെ അല്ലല്ലോ.. അതു കൊണ്ടാണ്.. ഇവിടെ ആകുമ്പോൾ വൈഫ് ഹൌസിൽ പോകാൻ എളുപ്പം അല്ലേ ഈ സമയം അതു തന്നെയാ നല്ലത്.. മുരളി പറഞ്ഞു..
മതി സംസാരം ഒക്കെ ഇതു കഴിഞ്ഞു ആകാം ഉഷ ഇടപെട്ടു..
മക്കളുടെയും മറ്റുള്ളവരുടെയും മുന്നിൽ ഉഷ കുലീനത ഉള്ള ഒരു പാവം വീട്ടമ്മ ബെഡ്‌റൂമിൽ കയറിയാൽ മുരളി യെ ചൊൽപ്പടിക്ക് നിർത്തുന്നുന്ന കാര്യം മുരളി ക്ക് മാത്രമേ അറിയൂ... അവൾ ആയിരുന്നു ശരിക്കും ഹൗസ് മേക്കർ അവളുടെ തീരുമാനം എന്തായാലും അതു തന്നെയാകും അവിടെ നടപ്പാക്കുക.. മുരളി വീണ്ടും തുടർന്നു ദാസ് കഴിക്കു നമുക്ക് ഇതു കഴിഞ്ഞു സംസാരിക്കാം.
ഉഷ ദാസിന്റെ അടുത്ത് വന്ന് അവനെ മുട്ടിയുരുമ്മി നിന്നു കൊണ്ട് വിളമ്പി കൊടുത്തു.. ഇടം കൈ കൊണ്ട് അവൻ പതുക്കെ അവളുടെ തുടയിൽ പതുക്കെ തടവി ഉഷ ചുറ്റിനും നോക്കി പതുക്കെ അവിടെ നിന്നും മാറി അവന്റെ എതിരെ ഉള്ള കസേരയിൽ ഇരുന്നു കൊണ്ട് ആഹാരം കഴിച്ചു തുടങ്ങി... അവൻ കാൽ നീട്ടി അവളുടെ കാലിൽ പതുക്കെ ഉരച്ചു അവൾ അവന്റെ കണ്ണിലേക്കും ചുറ്റിലും നോക്കി കാൽ നീട്ടി വച്ചു കൊടുത്തു...
💬 Comments
View all comments