← Back to പൂച്ചകണ്ണുള്ള ദേവദാസി 4 [Chithra Lekha]

Comments

പൂച്ചകണ്ണുള്ള ദേവദാസി 4 [Chithra Lekha] · approved reader discussion

pooja • 06-06-2020 19:51

നല്ല കഥ .. വേഗം  തുടരൂ

Ashok Nainan • 06-06-2020 00:36

മനസ് തുറന്നു എഴുതുമ്പോൾ എഴുതുന്ന കഥയിലെ ഒരു കഥാപാത്രം ആയിപ്പോകും നമ്മൾ.
എന്റെ അനുഭവം അതാണ്.
കാമം വഴിമാറുമ്പോൾ യുക്തിക്കു സ്ഥാനമില്ല. സെക്സ്, യഥാർത്ഥ സെക്സ് അതല്ലേ?
ധൈര്യമായി എഴുത്തു. കാമം തോന്നുമ്പോൾ തെറി വിളിക്കാൻ തോന്നിയാൽ വിളിക്കൂ
പക്ഷെ, ഒരു റിയൽ ഫീൽ വേണം! ശ്രദ്ദിക്കുമല്ലോ?

സസ്നേഹം അശോക്

Haridas • 05-06-2020 12:09

Dear ചിത്ര, കഥ അടിപൊളിയായിട്ടുണ്ട്. രാജിയും ദാസും കൂടിയുള്ള കളികൾ സൂപ്പർ. അതിനേക്കാൾ hot ആയിട്ടുണ്ട് ഉഷയുമായുള്ള കളികൾ. ഇനി രാജി വന്നിട്ടുള്ള അടുത്ത ദിവസത്തെ കളിക്കായി കാത്തിരിക്കുന്നു.
Regards.

Raaji • 05-06-2020 10:05

വളരെ നല്ലപോലെ എഴുതിവന്നിട്ട്,  പെട്ടന്ന് തെറി വായിക്കേണ്ടിവരുമ്പോൾ ഒരു വിരസത. സത്യത്തിൽ പ്രണയിക്കുമ്പോൾ പെണ്ണിനെ ഇതറയും തെറി ആരേലും വിളിക്കുമോ,?? തെറി ഒഴിവാക്കാൻ ശ്രമിക്കണം. എന്റെ അപേക്ഷയാണ്...

Chithra • 05-06-2020 20:59

പ്രേമം കാമത്തിന് കീഴ്പെട്ട നിമിഷങ്ങളിൽ സംഭവിച്ചു പോയതിൽ ഖേദിക്കുന്നു

ആരാധകൻ • 07-06-2020 05:33

രാജി യുടെ അഭിപ്രായം വളരെ നല്ലതായി തോന്നി ഒരിക്കലും പ്രണയിക്കുന്ന പെണ്ണിനെ ഇത്ര അധികം തെറി വിളിക്കരുത് അത് വിരസതക് ഇടയാക്കി ബാക്കി എല്ലാ സൂപ്പർ ആയി