Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 7 [Chithra Lekha]
ഫോൺ കട്ടാക്കി കട്ടിലിലേക്ക് കയറി കിടന്നു...
നിശബ്ദമായ മുറിക്കുള്ളിൽ നിന്നും അവൾ ഉഷ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചികഞ്ഞു തുടങ്ങി അമ്മയും ഒരു പെണ്ണാണ് ദാമ്പത്യ സുഖം അറിയാതെ പോകുന്ന ജീവിതം ആശയും ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി എത്ര നാൾ ജീവിക്കും ഏതെങ്കിലും ഒരു ദുർ നിമിഷത്തിൽ ആരുമായെങ്കിലും അങ്ങനെ സംഭവിച്ചാൽ ഇന്നെന്റെ സ്ഥാനത്തു മറ്റാരെങ്കിലും കണ്ടാൽ എന്താകും അവസ്ഥ...
ഉഷ വിശ്വസ്തയാണ് എന്നെ കാളും നന്നായി അമ്മയെ അടുത്തറിയാം എന്നിട്ട് പോലും താൻ പറഞ്ഞപ്പോൾ ആണ് ഉഷ ഇതെല്ലാം പറഞ്ഞത് ഒരു പക്ഷേ ഞാൻ ദാസിനെ കാണുന്നതിന് മുൻപായിരുന്നു എങ്കിൽ എനിക്ക് പകരം അമ്മയാകുമായിരുന്നു അവന്റെ കയ്യിൽ കിടന്നു പുളയേണ്ടിയിരുന്നത്....ഇനിയും അതു സംഭവിച്ചു കൂടായിക ഇല്ല... താൻ
അറിയാതെ അങ്ങനെ സംഭവിച്ചാൽ പിന്നെ എന്തായിരിക്കും അവനു എന്നോട് തോന്നുന്നത് എന്നവൾ ഓർത്തു..... ഉഷയെ പിണക്കേണ്ടതില്ല ഉഷയുടെ ഉള്ളിൽ അമ്മയുടെയും തന്റെയും എല്ലാ രഹസ്യങ്ങളും ഉണ്ട് അവൾ ഫോൺ എടുത്തു ഉഷയെ വിളിച്ചു....
രാജി.... ചേച്ചി സോറി എനിക്കെന്തോ പെട്ടന്ന് അങ്ങനെ ചേച്ചി പറയുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതാണ് ഞാൻ ഫോൺ വച്ചിട്ടു പോയത്...
ഉഷ... പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സാരമില്ല നീ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറയാൻ പാടില്ലായിരുന്നു നിന്റെ അമ്മയേക്കാൾ കൂടുതൽ ഞാൻ നിന്നോട് അടുത്ത് പോയി ആ സ്വാതന്ത്ര്യം കൊണ്ട് പറഞ്ഞതാ...
രാജി.... ചേച്ചിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പെട്ടന്ന് പറഞ്ഞിട്ട് പോയപ്പോൾ സോറി ചേച്ചി...
ഉഷ... ഹും അതു പോട്ടെ വിട്ടേക്ക്...
രാജി... ഇല്ല എനിക്ക് ഇനിയും ഒരുപാടു കാര്യങ്ങൾ അറിയാനുണ്ട്..
ഉഷ... എന്തറിയാൻ ഉഷയുടെ സ്വരം അല്പം കടുത്തിരുന്നു...
രാജി.... അമ്മയെ കുറിച്ച്
ഉഷ.... നിന്റെ അമ്മയെ കുറിച്ച് ഞാൻ എന്തു പറയാനാ
രാജി.....ചേച്ചി എന്നോട് പിണങ്ങല്ലേ രാജിയുടെ സ്വരം ഇടറി
💬 Comments
View all comments